ആൾ സെയിന്റ്സ് എച്ച് എസ്സ് പുത്തയം (മൂലരൂപം കാണുക)
17:29, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊല്ലംജില്ലയില്‍ പത്തനാപുരം താലൂക്കില്‍ അലയമണ്‍ പഞ്ചായത്തില്‍ അലയമണ്‍ വില്ലേജില്‍ പന്ത്രണ്ട്രാം വാര്‍ഡില്‍.1982. | കൊല്ലംജില്ലയില്‍ പത്തനാപുരം താലൂക്കില്‍ അലയമണ്‍ പഞ്ചായത്തില്‍ അലയമണ്‍ വില്ലേജില്‍ പന്ത്രണ്ട്രാം വാര്‍ഡില്‍.1982.ല്‍ സ്ഥാപിതമായ ഓള്‍സെയിന്‍സ് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനി നിര്‍വ്വഹിച്ചു. 1982 ജൂണ്‍ 1 തീയതി തുറന്ന് പ്രവര്‍ത്തിച്ച എ.എസ്.എച്ച്.എസ് പാഠ്യവിഷയത്തിലും പാഠ്യേതരവിഷയത്തിലും മുന്നില്‍തന്നെ. | ||
ചരിത്രം | ചരിത്രം | ||
1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മിനി കോട്ടേജില്‍ സാറാമ്മ. സി. അവര്‍കളുടെ മാനേജ്മെന്റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്റെ പ്രഥമ അധ്യാപകന് ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്. | 1982 ജൂണ്‍മാസം 1 തീയതി കൊല്ലം ജില്ലയില്‍ ഓയൂര്‍ ചെങ്കുളം പുന്നക്കോട് മിനി കോട്ടേജില്‍ സാറാമ്മ. സി. അവര്‍കളുടെ മാനേജ്മെന്റില്‍ തുറന്ന് പ്രവര്‍ത്തിച്ചു. ആദ്യം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലായിരുന്ന സ്കൂളിന്റെ പ്രഥമ അധ്യാപകന് ഫാദര്‍ തോമസ് .റ്റി. വര്‍ഗീസ് ആയിരുന്നു. നാല് അധ്യാപകരും എണ്‍പത്തിരണ്ട് കുട്ടികളും മൂന്ന് അനധ്യാപകരും നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇരുപത്തിഒന്ന് സ്റ്റാഫും ഇരുന്നൂറില്‍ പരം കുട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിലെ താഴ്ന്ന ക്ലാസ്സ് എട്ടാംതരവും ഉയര്‍ന്ന ക്ലാസ്സ് പത്താംതരവും ആണ്. 99 ശതമാനം റിസള്‍ട്ടോടെ 2009-10 എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എസ്.എച്ച്.എസിലെ ഇപ്പോഴത്തെ സാരഥി രിസാദേവി ആണ്. |