"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
==അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു== | ==അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു== | ||
[[പ്രമാണം:Aksharamuttam.jpeg]] | [[പ്രമാണം:Aksharamuttam.jpeg]] | ||
==ഹിന്ദി ഭാഷാ ക്ലബ്== | |||
2017 -2018 വർഷാരംഭം മുതൽ തന്നെ ഹിന്ദി ഭാഷാ ക്ലബും അതിലെ അംഗങ്ങളും വൈവിധ്യങ്ങളും മികവാർന്നതുമായ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | |||
29-06-2017 ഉച്ചയ്ക് ഇ-ലേർണിംഗ് സെന്ററിൽ വെച്ച് ഹിന്ദി ക്ലബ്ബിന്റെ ഉദ്ഗാടനം സംഘടിപ്പിച്ചു.മാസത്തിലെ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ക്ലബ്ബുകൾ ചേരുവാനുള്ള തീരുമാനം ഉണ്ടായതിന്റെ ഭാഗമായി തുടർമാസങ്ങളിലും മീറ്റിങ്ങുകൾ നടത്തപ്പെട്ടു.കവിത,കഥ,ലഘുനാടകം മുതലായവ അവതരിപ്പിച്ചു. | |||
===പ്രേംചന്ദ് ജയന്തിയുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം നടത്തി=== | |||
===പ്രത്യേക ക്ലാസ്സുകൾ=== | |||
പത്താം ക്ലാസ്സിലെ പഠന നിലവാരത്തിൽ പിറകോട്ട് നിൽക്കുന്ന കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.വൈകുന്നേരങ്ങളിലെ അധിക സമയമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. | |||
===ലഘുപ്രഭാഷണം നടത്തി=== | |||
ആഗസ്ത് 15 നു സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിലെ കുട്ടികൾ ജവഹർലാൽ നെഹ്‌റു ,ഗാന്ധിജി,ബാലഗംഗാധരതിലക് മുതലായവരെപ്പറ്റി ലഘുപ്രഭാഷണം നടത്തിക്കൊണ്ട് അവരുടെ സാനിധ്യവും പങ്കാളിത്തവും ഉറപ്പ് വരുത്തി. | |||
===സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം=== | |||
സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം ആതിവിപുലമായി നടത്തപ്പെട്ടു.ഹിന്ദിയിൽ സ്‌കൂൾ അസംബ്ലി സംഘടിപ്പിച്ചു.കുട്ടികൾ സ്വന്തമായി നിർമിച്ച ആശംസാ കാർഡുകൾ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും നൽകി.ഹിന്ദി ഭാഷയുടെ മഹത്വവും ഹിന്ദി ദിനത്തിന്റെ പ്രസക്തിയെയും പറ്റി കുട്ടികൾ വാചാലരായി. | |||
<!--visbot verified-chils-> | <!--visbot verified-chils-> |
12:49, 3 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ്മകളിലൂടെ സുൽത്താൻ...
പാനൂർ:പാനൂർ പി .ആർ. എം. എച്ച്. എസ് . എസിൽ ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ `ബഷീർ ദ മാൻ' ഡോക്യുമെന്ററി പ‌്രദർശിപ്പിച്ചു . പ്രധാനധ്യാപിക പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ . കെ . വി . മെമ്മോറിയൽ ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചു . തുടർന്ന് വൈക്കംമുഹമ്മദ് ബഷീറിന്റെ ജീവിതരേഖകളെക്കുറിച്ചും ഷിബിൻ മാസ്റ്റർ പ്രഭാഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ പ്രസംഗിച്ചു
അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു
ഹിന്ദി ഭാഷാ ക്ലബ്
2017 -2018 വർഷാരംഭം മുതൽ തന്നെ ഹിന്ദി ഭാഷാ ക്ലബും അതിലെ അംഗങ്ങളും വൈവിധ്യങ്ങളും മികവാർന്നതുമായ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. 29-06-2017 ഉച്ചയ്ക് ഇ-ലേർണിംഗ് സെന്ററിൽ വെച്ച് ഹിന്ദി ക്ലബ്ബിന്റെ ഉദ്ഗാടനം സംഘടിപ്പിച്ചു.മാസത്തിലെ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ക്ലബ്ബുകൾ ചേരുവാനുള്ള തീരുമാനം ഉണ്ടായതിന്റെ ഭാഗമായി തുടർമാസങ്ങളിലും മീറ്റിങ്ങുകൾ നടത്തപ്പെട്ടു.കവിത,കഥ,ലഘുനാടകം മുതലായവ അവതരിപ്പിച്ചു.
പ്രേംചന്ദ് ജയന്തിയുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം നടത്തി
പ്രത്യേക ക്ലാസ്സുകൾ
പത്താം ക്ലാസ്സിലെ പഠന നിലവാരത്തിൽ പിറകോട്ട് നിൽക്കുന്ന കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.വൈകുന്നേരങ്ങളിലെ അധിക സമയമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
ലഘുപ്രഭാഷണം നടത്തി
ആഗസ്ത് 15 നു സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിലെ കുട്ടികൾ ജവഹർലാൽ നെഹ്‌റു ,ഗാന്ധിജി,ബാലഗംഗാധരതിലക് മുതലായവരെപ്പറ്റി ലഘുപ്രഭാഷണം നടത്തിക്കൊണ്ട് അവരുടെ സാനിധ്യവും പങ്കാളിത്തവും ഉറപ്പ് വരുത്തി.
സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം
സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം ആതിവിപുലമായി നടത്തപ്പെട്ടു.ഹിന്ദിയിൽ സ്‌കൂൾ അസംബ്ലി സംഘടിപ്പിച്ചു.കുട്ടികൾ സ്വന്തമായി നിർമിച്ച ആശംസാ കാർഡുകൾ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും നൽകി.ഹിന്ദി ഭാഷയുടെ മഹത്വവും ഹിന്ദി ദിനത്തിന്റെ പ്രസക്തിയെയും പറ്റി കുട്ടികൾ വാചാലരായി.