ഉള്ളടക്കത്തിലേക്ക് പോവുക

"സി ജെ എം എച്ച് എസ് എസ് വരന്തരപ്പിള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22068 (സംവാദം | സംഭാവനകൾ)
'' === ''ഓണാഘോഷം''' === വരന്തരപ്പിള്ളി സി.ജെ.എം.എ.എച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
'
'
=== ''ഓണാഘോഷം''' ===  
=== ''ഓണാഘോഷം''' ===  
വരന്തരപ്പിള്ളി  സി.ജെ.എം.എ.എച്ച്.എസ്.എസ്.വരന്തരപ്പിള്ളി സ്‌ക്കൂളില്‍ പി.ടി.എ ഭാരവാഹികള്‍, സ്‌ക്കൂള്‍ മാനേജര്‍, മറ്റ‌ു പ്രമുഖവ്യക്തികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷപരിപാടികളും ഓണസദ്യയും നടത്തി. പ്രസ്‌തുത പരിപാടികളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എ അംഗങ്ങളും സജീവമായി പങ്കെടുത്തു. തദവസരത്തില്‍ അവതരിപ്പിക്കപ്പെട്ട അധ്യാപകരുടെ തിരുവാതിരക്കളി, മദര്‍ പി.ടി.എ യുടെ സംഘനൃത്തം,വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ വളരെ നയനാനന്ദകരമായിരുന്നു.
വരന്തരപ്പിള്ളി  സി.ജെ.എം.എ.എച്ച്.എസ്.എസ്.വരന്തരപ്പിള്ളി സ്‌ക്കൂളിൽ പി.ടി.എ ഭാരവാഹികൾ, സ്‌ക്കൂൾ മാനേജർ, മറ്റ‌ു പ്രമുഖവ്യക്തികൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷപരിപാടികളും ഓണസദ്യയും നടത്തി. പ്രസ്‌തുത പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും സജീവമായി പങ്കെടുത്തു. തദവസരത്തിൽ അവതരിപ്പിക്കപ്പെട്ട അധ്യാപകരുടെ തിരുവാതിരക്കളി, മദർ പി.ടി.എ യുടെ സംഘനൃത്തം,വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വളരെ നയനാനന്ദകരമായിരുന്നു.
 
<!--visbot  verified-chils->

01:05, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

'

ഓണാഘോഷം'