"ഗവ.എച്ച്എസ് അച്ചൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(വ്യത്യാസം ഇല്ല)

01:03, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

അച്ചൂർ സ്‌കൂളിൽ പരിസ്ഥി ദിനാഘോഷം

പൊഴുതന:അച്ചൂർ ഗവ.ഹയർ.സെക്കണ്ടറി സ്‌കൂളിൽ ജൂൺ 5ന്‌ പരിസ്ഥി ദിനാഘോഷം അതിവിപുലമായി നടന്നു.തന്നെ ദിവസത്തിൽ സ്‌കൂളിൽ നിന്നും ഓരെ കുട്ടിക്കും ഒരു തൈ എന്ന നിരക്കിൽ അറു ലൂറോളം തൈകൾ സ്‌കൂൾ കുട്ടികൾക്ക്‌ വിതരണം ചെയ്‌തു.അച്ചൂർ ഫാക്‌ടറി വെൽ ഫെയർ ഓഫീസർ ഒന്നാംക്ലാസ് വിദ്യാർത്ഥിക്ക് തൈയ്‌ നൽകി കെണ്ടാണ് ആ സംഭരമ്മത്തിന്‌ തുടക്കം കുറിച്ചത്‌.തുടർന്ന് സ്‌കൂൾ ലീഡറിന്റെ സാനിദ്യത്തിൽ പരിസ്ഥിതി ദിന സദ്ദേശവും തുടർന്ന് ആശംസകളും ഉണ്ടായിരുന്നു.