"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനമായിരുന്നു. മദ്ധ്യവേനൽ അവധി കഴിഞ്ഞ് മൂന്നാം ദിവസം . രാവിലെ പ്രത്യേക അസംബ്ളി ചേർന്നു. പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് യു പി, ഹൈസ്കൂൾ തിരിച്ച് ക്വിസ് മത്സരം, നടത്തി. ഉച്ചകഴിഞ്ഞ് സ്കൂളും പരിസരവും ഭാഗികമായി വൃത്തിയാക്കാൻ സാധിച്ചു. കുട്ടികൾ കൊണ്ടുവന്ന ചെടികൾ സ്കൂൾ മുറ്റത്ത് നട്ടു. | |||
പരിസ്ഥിതി സംരക്ഷണം, പരിസരശുചിത്വം തുടങ്ങിയവയെക്കുറിച്ച് | പരിസ്ഥിതി സംരക്ഷണം, പരിസരശുചിത്വം തുടങ്ങിയവയെക്കുറിച്ച് പുത്തൻ അറിവുകൾ കുട്ടികൾക്കു പകർന്നാണ് പരിസ്ഥിതി ദിനാഘോഷം സമാപിച്ചത്. | ||
<!--visbot verified-chils-> |
01:00, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനാഘോഷം 2017-18
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനമായിരുന്നു. മദ്ധ്യവേനൽ അവധി കഴിഞ്ഞ് മൂന്നാം ദിവസം . രാവിലെ പ്രത്യേക അസംബ്ളി ചേർന്നു. പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് യു പി, ഹൈസ്കൂൾ തിരിച്ച് ക്വിസ് മത്സരം, നടത്തി. ഉച്ചകഴിഞ്ഞ് സ്കൂളും പരിസരവും ഭാഗികമായി വൃത്തിയാക്കാൻ സാധിച്ചു. കുട്ടികൾ കൊണ്ടുവന്ന ചെടികൾ സ്കൂൾ മുറ്റത്ത് നട്ടു.
പരിസ്ഥിതി സംരക്ഷണം, പരിസരശുചിത്വം തുടങ്ങിയവയെക്കുറിച്ച് പുത്തൻ അറിവുകൾ കുട്ടികൾക്കു പകർന്നാണ് പരിസ്ഥിതി ദിനാഘോഷം സമാപിച്ചത്.