ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47090 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 3: വരി 3:

      എം ജി എം എച്ച് എസ് എസിന്റെ  2017 -18 വർഷത്തെ  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട്
      എം ജി എം എച്ച് എസ് എസിന്റെ  2017 -18 വർഷത്തെ  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട്
ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങളും നടത്തി. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .13 -6-2017 ല്‍ ചേര്‍ന്ന അദ്ധ്യാപകര‍ുടെ യോഗത്തില്‍ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെക്കുറിച്ച് ആലോചിക്കുകയും ഓരോ ക്ലാസിൽ നിന്നും താല്പര്യമുള്ള  കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ഉള്ള തീരുമാനങ്ങളെടുത്തു.
ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങളും നടത്തി. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .13 -6-2017 ൽ ചേർന്ന അദ്ധ്യാപകര‍ുടെ യോഗത്തിൽ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെക്കുറിച്ച് ആലോചിക്കുകയും ഓരോ ക്ലാസിൽ നിന്നും താല്പര്യമുള്ള  കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ഉള്ള തീരുമാനങ്ങളെടുത്തു.
  ക്ലബ് കൺവീനറായി ശ്രീമതി ഏലിശുഭ ടീച്ചറിനെ തിരഞ്ഞെടുത്തു . ജൂലൈ 11 ജനസംഖ്യാ ദിനം ,ജൂലൈ 21 ചാന്ദ്രദിനം , ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം ,ഗാന്ധിജയന്തി , കേരള പിറവി , മനുഷ്യാവകാശ ദിനം , റിപ്പബ്ലിക് ദിനം മുതലായവ വിപുലമായ ആചരിക്കുന്നതിന് തീരുമാനിച്ചു.

  ഒക്ടോബർ മാസത്തിൽ സ്കൂൾ സോഷ്യൽ സയൻസ് ഫെയർ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.  
  ഒക്ടോബർ മാസത്തിൽ സ്കൂൾ സോഷ്യൽ സയൻസ് ഫെയർ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.  
ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ വർദ്ധിച്ചു വരുന്ന 'ജനസംഖ്യയും പ്രത്യാഘാതങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി കുമാരി കെസിയ പ്രഭാഷണം നടത്തി . july 21 ചാന്ദ്ര ദിനത്തിൽ ആകാശ് k സാം ,  കുമാരി ദിയ ജോസഫ് എന്നിവർ പ്രഭാഷണം നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ ജിനാന്‍ മൊയ്തീൻ 9 B ഒന്നാം സ്ഥാനവും Minha Ashraf 10 A രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  യുപി വിഭാഗത്തിൽ കുമാരി മിയ 6 B ഒന്നാം സ്ഥാനം കരസ്ഥമാക്കി .BRC ല്‍ വെച്ച് നടന്ന സബ് ജില്ലാ മത്സരത്തിൽ പങ്കെടുത്തു.
ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ ജിനാൻ മൊയ്തീൻ 9 B ഒന്നാം സ്ഥാനവും Minha Ashraf 10 A രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  യുപി വിഭാഗത്തിൽ കുമാരി മിയ 6 B ഒന്നാം സ്ഥാനം കരസ്ഥമാക്കി .BRC വെച്ച് നടന്ന സബ് ജില്ലാ മത്സരത്തിൽ പങ്കെടുത്തു.
  'കേരളം നൂറ്റാണ്ടുകളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ  Minha Ashraf 10 A  ആകാശ് കെ സാം എന്നിവർ  ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമൽരാജ് 10c രണ്ടാം സ്ഥാനം കരസ്ഥമാക്കി.

  വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ക്ലബ് കൺവീനറായി നിന്ന് അ Minha Ashraf 10 A, അഖിൽ റോയ് എന്നിവരെ തിരഞ്ഞെടുത്തു . ജോയിന്റ് കൺവീനർ ആയി സംഗീത കെ എസ് 10 D തെരഞ്ഞെടുക്കപ്പെട്ടു .  
  വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ക്ലബ് കൺവീനറായി നിന്ന് അ Minha Ashraf 10 A, അഖിൽ റോയ് എന്നിവരെ തിരഞ്ഞെടുത്തു . ജോയിന്റ് കൺവീനർ ആയി സംഗീത കെ എസ് 10 D തെരഞ്ഞെടുക്കപ്പെട്ടു .  
ഓഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തി ഓരോ ക്ലാസിലും യുദ്ധവിരുദ്ധ സന്ദേശം നൽകി. ക്ലബ് അംഗങ്ങള്‍ സ്കൗട്ട് ആൻഡ് ഗൈഡ്  JRCഎന്നിവരെ ഉൾപ്പെടുത്തി ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് സമാധാന റാലി നടത്തി . പോസ്റ്ററുകള്‍ ക്ലാസിൽ പ്രദർശിപ്പിച്ചു .രണ്ടാം ലോകമഹായുദ്ധം ആയി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി .
ഓഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തി ഓരോ ക്ലാസിലും യുദ്ധവിരുദ്ധ സന്ദേശം നൽകി. ക്ലബ് അംഗങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ്  JRCഎന്നിവരെ ഉൾപ്പെടുത്തി ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് സമാധാന റാലി നടത്തി . പോസ്റ്ററുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു .രണ്ടാം ലോകമഹായുദ്ധം ആയി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി .
10- 8- 2017  Alpha Accadamey തിരുവമ്പാടി നടത്തിയ  സാതന്ത്രദിന ക്വിസ് മത്സരത്തിൽ Lean Mariam, Gopika, Akash K Sam, Minha Ashrafഎന്നിവർ പങ്കെടുത്തു.  
10- 8- 2017  Alpha Accadamey തിരുവമ്പാടി നടത്തിയ  സാതന്ത്രദിന ക്വിസ് മത്സരത്തിൽ Lean Mariam, Gopika, Akash K Sam, Minha Ashrafഎന്നിവർ പങ്കെടുത്തു.  
12 -8 -2015 കെ പി എസ് ടി എ താമരശ്ശേരി ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ കുമാരി ഗോപിക ഒന്നാം സ്ഥാനവും കുമാരി ലീന്‍ മറിയം മൂന്നാം സ്ഥാനവും നേടി . യുപി വിഭാഗത്തിൽ കുമാരി റേച്ചൽ മറിയം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
12 -8 -2015 കെ പി എസ് ടി എ താമരശ്ശേരി ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ കുമാരി ഗോപിക ഒന്നാം സ്ഥാനവും കുമാരി ലീൻ മറിയം മൂന്നാം സ്ഥാനവും നേടി . യുപി വിഭാഗത്തിൽ കുമാരി റേച്ചൽ മറിയം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 14- 8- 17 സ്വാതന്ത്രസമര ചരിത്രക്വിസ് നടത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 14- 8- 17 സ്വാതന്ത്രസമര ചരിത്രക്വിസ് നടത്തി.
15- 8- 17 സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ രാവിലെ 9 മണിക്ക് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജാൻസി ടീച്ചർ പതാക ഉയർത്തിയതോടെ  പരിപാടികൾ ആരംഭിച്ചു.  തുടർന്ന് സ്‍കൗട്ട് ഗൈഡ്, JRC , എൻഎസ്എസ് വോളന്റിയേഴ്സ് അണിനിരന്ന പരേഡ് ഉണ്ടായിരുന്നു. കുമാരി ലീന്‍ മറിയം  സാതന്ത്ര്യ ദിന സന്ദേശം നൽകി .വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്രദിന പതിപ്പ് തയ്യാറാക്കി. പ്രകാശന കർമ്മം 19- 8- 2017ചേർന്ന ക്ലബ്ബിന്റെ മീറ്റിംഗിൽ ഹെഡ്‍മാസ്റ്റർ ശ്രീ അലക്സ് തോമസ് നിര്‍വ്വഹിച്ചു . കുട്ടികൾക്കുള്ള മികച്ച പതിപ്പ് തയ്യാറാക്കിയതിനുള്ള സമ്മാനങ്ങൾ നൽകി.
15- 8- 17 സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ രാവിലെ 9 മണിക്ക് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജാൻസി ടീച്ചർ പതാക ഉയർത്തിയതോടെ  പരിപാടികൾ ആരംഭിച്ചു.  തുടർന്ന് സ്‍കൗട്ട് ഗൈഡ്, JRC , എൻഎസ്എസ് വോളന്റിയേഴ്സ് അണിനിരന്ന പരേഡ് ഉണ്ടായിരുന്നു. കുമാരി ലീൻ മറിയം  സാതന്ത്ര്യ ദിന സന്ദേശം നൽകി .വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്രദിന പതിപ്പ് തയ്യാറാക്കി. പ്രകാശന കർമ്മം 19- 8- 2017ചേർന്ന ക്ലബ്ബിന്റെ മീറ്റിംഗിൽ ഹെഡ്‍മാസ്റ്റർ ശ്രീ അലക്സ് തോമസ് നിർവ്വഹിച്ചു . കുട്ടികൾക്കുള്ള മികച്ച പതിപ്പ് തയ്യാറാക്കിയതിനുള്ള സമ്മാനങ്ങൾ നൽകി.

ചിങ്ങം ഒന്ന് കർഷകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കർഷക ദിന പതിപ്പ് തയ്യാറാക്കി. പ്രകാശനകർമം ഹെഡ്മാസ്റ്റർ ശ്രീ അലക്സ് തോമസ് സാർ നിർവഹിച്ചു.
ചിങ്ങം ഒന്ന് കർഷകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കർഷക ദിന പതിപ്പ് തയ്യാറാക്കി. പ്രകാശനകർമം ഹെഡ്മാസ്റ്റർ ശ്രീ അലക്സ് തോമസ് സാർ നിർവഹിച്ചു.
**************************
**************************
<!--visbot  verified-chils->

00:36, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് 2017 -18

എം ജി എം എച്ച് എസ് എസിന്റെ 2017 -18 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങളും നടത്തി. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .13 -6-2017 ൽ ചേർന്ന അദ്ധ്യാപകര‍ുടെ യോഗത്തിൽ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെക്കുറിച്ച് ആലോചിക്കുകയും ഓരോ ക്ലാസിൽ നിന്നും താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ഉള്ള തീരുമാനങ്ങളെടുത്തു.

	ക്ലബ് കൺവീനറായി ശ്രീമതി ഏലിശുഭ ടീച്ചറിനെ തിരഞ്ഞെടുത്തു . ജൂലൈ 11 ജനസംഖ്യാ ദിനം ,ജൂലൈ 21 ചാന്ദ്രദിനം , ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം ,ഗാന്ധിജയന്തി , കേരള പിറവി , മനുഷ്യാവകാശ ദിനം , റിപ്പബ്ലിക് ദിനം മുതലായവ വിപുലമായ ആചരിക്കുന്നതിന് തീരുമാനിച്ചു.
ഒക്ടോബർ മാസത്തിൽ സ്കൂൾ സോഷ്യൽ സയൻസ് ഫെയർ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. 

ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ വർദ്ധിച്ചു വരുന്ന 'ജനസംഖ്യയും പ്രത്യാഘാതങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി കുമാരി കെസിയ പ്രഭാഷണം നടത്തി . july 21 ചാന്ദ്ര ദിനത്തിൽ ആകാശ് k സാം , കുമാരി ദിയ ജോസഫ് എന്നിവർ പ്രഭാഷണം നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ ജിനാൻ മൊയ്തീൻ 9 B ഒന്നാം സ്ഥാനവും Minha Ashraf 10 A രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ കുമാരി മിയ 6 B ഒന്നാം സ്ഥാനം കരസ്ഥമാക്കി .BRC ൽ വെച്ച് നടന്ന സബ് ജില്ലാ മത്സരത്തിൽ പങ്കെടുത്തു.

'കേരളം നൂറ്റാണ്ടുകളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ  Minha Ashraf 10 A  ആകാശ് കെ സാം എന്നിവർ  ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമൽരാജ് 10c രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ക്ലബ് കൺവീനറായി നിന്ന് അ Minha Ashraf 10 A, അഖിൽ റോയ് എന്നിവരെ തിരഞ്ഞെടുത്തു . ജോയിന്റ് കൺവീനർ ആയി സംഗീത കെ എസ് 10 D തെരഞ്ഞെടുക്കപ്പെട്ടു . 

ഓഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തി ഓരോ ക്ലാസിലും യുദ്ധവിരുദ്ധ സന്ദേശം നൽകി. ക്ലബ് അംഗങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ് JRCഎന്നിവരെ ഉൾപ്പെടുത്തി ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് സമാധാന റാലി നടത്തി . പോസ്റ്ററുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു .രണ്ടാം ലോകമഹായുദ്ധം ആയി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി . 10- 8- 2017 Alpha Accadamey തിരുവമ്പാടി നടത്തിയ സാതന്ത്രദിന ക്വിസ് മത്സരത്തിൽ Lean Mariam, Gopika, Akash K Sam, Minha Ashrafഎന്നിവർ പങ്കെടുത്തു. 12 -8 -2015 കെ പി എസ് ടി എ താമരശ്ശേരി ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ കുമാരി ഗോപിക ഒന്നാം സ്ഥാനവും കുമാരി ലീൻ മറിയം മൂന്നാം സ്ഥാനവും നേടി . യുപി വിഭാഗത്തിൽ കുമാരി റേച്ചൽ മറിയം മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 14- 8- 17 സ്വാതന്ത്രസമര ചരിത്രക്വിസ് നടത്തി. 15- 8- 17 സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ രാവിലെ 9 മണിക്ക് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജാൻസി ടീച്ചർ പതാക ഉയർത്തിയതോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് സ്‍കൗട്ട് ഗൈഡ്, JRC , എൻഎസ്എസ് വോളന്റിയേഴ്സ് അണിനിരന്ന പരേഡ് ഉണ്ടായിരുന്നു. കുമാരി ലീൻ മറിയം സാതന്ത്ര്യ ദിന സന്ദേശം നൽകി .വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്രദിന പതിപ്പ് തയ്യാറാക്കി. പ്രകാശന കർമ്മം 19- 8- 2017ചേർന്ന ക്ലബ്ബിന്റെ മീറ്റിംഗിൽ ഹെഡ്‍മാസ്റ്റർ ശ്രീ അലക്സ് തോമസ് നിർവ്വഹിച്ചു . കുട്ടികൾക്കുള്ള മികച്ച പതിപ്പ് തയ്യാറാക്കിയതിനുള്ള സമ്മാനങ്ങൾ നൽകി.

ചിങ്ങം ഒന്ന് കർഷകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കർഷക ദിന പതിപ്പ് തയ്യാറാക്കി. പ്രകാശനകർമം ഹെഡ്മാസ്റ്റർ ശ്രീ അലക്സ് തോമസ് സാർ നിർവഹിച്ചു. **************************