ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മാലൂര്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14051 (സംവാദം | സംഭാവനകൾ)
' സ്‌കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
    സ്‌കൂള്‍ കുട്ടികളില്‍ ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂള്‍തല യൂണിറ്റ് 2017 മാര്‍ച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളില്‍ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തില്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ജെസ്സി കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.                       
സ്‌കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂൾതല യൂണിറ്റ് 2017 മാർച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളിൽ രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗത്തിൽ സ്കൂൾ ഐടി കോർഡിനേറ്ററായ ജെസ്സി കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.                       

8,9 ക്ലാസ്സുകളില്‍ നിന്ന്35കുടികളെ ചേര്‍ത്തു കൊണ്ടാണ് ആദ്യ ബാച്ച് രൂപീകരിച്ചത്.
8,9 ക്ലാസ്സുകളിൽ നിന്ന്35കുടികളെ ചേർത്തു കൊണ്ടാണ് ആദ്യ ബാച്ച് രൂപീകരിച്ചത്.
         ഐ.സി.ടി. യില്‍ ആഭിമുഖ്യവും താല്‍പര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂള്‍തല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാര്‍ച്ച് 10 ന് പി ടി എ  പ്രസിഡന്‍റ് ഉല്‍ഘാടനംചെയ്തു .മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെകുറിച്ച് സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ പരിചയപ്പെടുത്തി. ​ഏപ്രില്‍ 3,4 തിയ്യതികളില്‍ ' ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം  കുട്ടികള്‍ക്ക് സ്കൂളില്‍ വെച്ച് ദ്വദിന പര്ശീലനം നല്‍കി. ഈ വര്‍‍‍,ഷം  20 കുട്ടികളെ ചേര്‍ത്തു.
         ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് പി ടി എ  പ്രസിഡൻറ് ഉൽഘാടനംചെയ്തു .മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെകുറിച്ച് സ്കൂൾ ഐടി കോർഡിനേറ്റർ പരിചയപ്പെടുത്തി. ​ഏപ്രിൽ 3,4 തിയ്യതികളിൽ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം  കുട്ടികൾക്ക് സ്കൂളിൽ വെച്ച് ദ്വദിന പര്ശീലനം നൽകി. ഈ വർ‍‍,ഷം  20 കുട്ടികളെ ചേർത്തു.
 
<!--visbot  verified-chils->

00:36, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം