"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
===വിദ്യാരംഗം=== | ===വിദ്യാരംഗം=== | ||
<font color=blue> | <font color=blue> | ||
"'''ഒരു | "'''ഒരു വിദ്യാർത്ഥിക്ക്, ഒരുപുസ്തകത്തിന് ഒരു പേനക്ക് ലോകത്തെ മാറ്റിമറിക്കാൻ കഴിയും.'''"കുട്ടികളുടെ സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും വിദ്യാരംഗം സഹായിക്കുന്നു.19/06/2017 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം സമുചിതമായി നടത്തപ്പെട്ടു.ശ്രീമതി ഓമന ബി വായനാദിന സന്ദേശം നൽകി.ശ്രീമതി ശ്രീല രവീന്ദ്രൻ വായനാദിന പ്രതിജ്ഞ നിർവ്വഹിച്ചു.ഹെഡ്‌മിസ്റ്റർസ് സുജാത ജി ആശംസകൾ നേർന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് '''കൺവീനർ ശ്രീല രവീന്ദ്രൻ''' വിശദീകരിച്ചു. | ||
</font> | </font> | ||
വരി 12: | വരി 12: | ||
33027vayanadinam.jpg | 33027vayanadinam.jpg | ||
</gallery> | </gallery> | ||
<!--visbot verified-chils-> |
00:31, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം
"ഒരു വിദ്യാർത്ഥിക്ക്, ഒരുപുസ്തകത്തിന് ഒരു പേനക്ക് ലോകത്തെ മാറ്റിമറിക്കാൻ കഴിയും."കുട്ടികളുടെ സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും വിദ്യാരംഗം സഹായിക്കുന്നു.19/06/2017 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം സമുചിതമായി നടത്തപ്പെട്ടു.ശ്രീമതി ഓമന ബി വായനാദിന സന്ദേശം നൽകി.ശ്രീമതി ശ്രീല രവീന്ദ്രൻ വായനാദിന പ്രതിജ്ഞ നിർവ്വഹിച്ചു.ഹെഡ്‌മിസ്റ്റർസ് സുജാത ജി ആശംസകൾ നേർന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ ശ്രീല രവീന്ദ്രൻ വിശദീകരിച്ചു.
I