18,998
തിരുത്തലുകൾ
(വികസനം) |
No edit summary |
||
വരി 4: | വരി 4: | ||
സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു. | സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു. | ||
---- | |||
=== പരിസ്ഥിതി ദിനാഘോഷം (05/06/2017)=== | === പരിസ്ഥിതി ദിനാഘോഷം (05/06/2017)=== | ||
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ 5ന് | ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. പ്രധാനഅധ്യാപിക ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പരിസ്ഥിതി ഗാനാലാപനവും മൽസരങ്ങളും നടന്നു. | ||
സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു. | സ്കൂൾ പി.ടി.എ പ്രസിഡന്റും വിദ്യാർഥികളും ചേർന്നു വൃക്ഷത്തൈകൾ നട്ടു. | ||
---- | |||
'''ഹിരോഷിമ - നാഗസാക്കി ദിനാചരണം (09/08/2017''' | '''ഹിരോഷിമ - നാഗസാക്കി ദിനാചരണം (09/08/2017''' | ||
വരി 16: | വരി 16: | ||
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് എെടി ക്ലബ്ബും എസ് എസ് ക്ലബ്ബും സംയുക്ത മായി ക്വിസ്സ് മത്സരം ഡോക്യുമെന്റെറി എന്നിവ നടത്തികയും എസ് എസ് ക്ലബ്ബ് കൊളാഷ് മത്സരവും സംഘചിപ്പിച്ചു | ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് എെടി ക്ലബ്ബും എസ് എസ് ക്ലബ്ബും സംയുക്ത മായി ക്വിസ്സ് മത്സരം ഡോക്യുമെന്റെറി എന്നിവ നടത്തികയും എസ് എസ് ക്ലബ്ബ് കൊളാഷ് മത്സരവും സംഘചിപ്പിച്ചു | ||
---- | |||
<big> മലപ്പുറം | <big> മലപ്പുറം ഗവൺമെന്റെ് ഗേൾസ് എച്ച് എസ് എസ് അന്താരാഷ്ടനിലവാരത്തിലേക്ക്</big> | ||
'''വിദ്യാലയ വികസന | '''വിദ്യാലയ വികസന സെമിനാർ ആഗസ്റ്റ് 12 ന്''' | ||
മലപ്പുറം: പൊതുവിദ്യാഭ്യാസ | മലപ്പുറം: പൊതുവിദ്യാഭ്യാസ ലാക്തീതരണത്തിൻെറ ഭാഗമായി സംസ്ഥാനത്തെ ഒാരോ നിയമസഭാ മണ്ഡലത്തിലേയും ഒരു വിദ്യാലയത്തെ അന്താരാഷ്ട നിലവാരത്തിലേക്കുയർത്തുവാനുള്ള ശ്രമങ്ങൾ തുടങ്ങികഴിഞ്ഞു. മലപ്പുറം മണ്ഢലത്തിൽ ഇതിനായി തെരഞ്ഞെടുത്തരിക്കുന്നത് മലപ്പുറത്തിൻെറ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഗവ. ഗേൾസ് ഹയർസെക്കൻെററി സ്കൂളിനെയാണ്. | ||
<!--visbot verified-chils-> |