"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== Knowledge Acquisition Programme == ==== ഒഴിവു സമയം എങ്ങനെ ഫലപ്രദമാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== Knowledge Acquisition Programme == | == Knowledge Acquisition Programme == | ||
==== ഒഴിവു സമയം എങ്ങനെ ഫലപ്രദമാക്കാം എന്ന ചിന്തയോടെ, | ==== ഒഴിവു സമയം എങ്ങനെ ഫലപ്രദമാക്കാം എന്ന ചിന്തയോടെ, കുട്ടികൾ ആനുകാലിക വിഷയത്തെ സംബദ്ധിച്ച് അറിവ് വർദ്ധിപ്പിക്കാൻ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ചോദ്യാവലി തയ്യാറാക്കി ഓരോ മാസവും പഠനത്തിനായി നൽകി. ഈ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷകൾ തയ്യാറാക്കി. അതിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും മറ്റു സ്കൂളുകൾ സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനർഹരാകുകയും ചെയ്തു. ഇതിലൂടെ പൊതുവിജ്ഞാങ്ങളെക്കുറിച്ചുള്ള അവബോധം രൂപപ്പെടുകയും ഉയർന്ന പരീക്ഷയ്ക്ക് വരെയുള്ള തയ്യാറെടുപ്പുകൾക്ക് അവർ പ്രാവീണ്യം നേടാൻ കഴിവുള്ളവരാകുകയും ചെയ്തു. ==== | ||
<!--visbot verified-chils-> |