"എച്ച്.എൽ.പി.എസ് മലേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എച്ച്. | | പേര്=എച്ച്.എൽ.പി.എസ്.മലേശമംഗലം | ||
| സ്ഥലപ്പേര്= മലേശമംഗലം | | സ്ഥലപ്പേര്= മലേശമംഗലം | ||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 24636 | ||
| സ്ഥാപിതദിവസം= 03/06/1956 | | സ്ഥാപിതദിവസം= 03/06/1956 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1956 | ||
| | | സ്കൂൾ വിലാസം= എച്ച്.എൽ.പി.എസ്.മലേശമംഗലം, തിരുവില്വാമല. | ||
| | | പിൻ കോഡ്= 680588 | ||
| | | സ്കൂൾ ഫോൺ= 9446762250 | ||
| | | സ്കൂൾ ഇമെയിൽ= hlpsmalesa@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വടക്കാഞ്ചേരി | | ഉപ ജില്ല= വടക്കാഞ്ചേരി | ||
| ഭരണ വിഭാഗം= AIDED | | ഭരണ വിഭാഗം= AIDED | ||
| | | സ്കൂൾ വിഭാഗം= L.P. | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 187 | | ആൺകുട്ടികളുടെ എണ്ണം= 187 | ||
| പെൺകുട്ടികളുടെ എണ്ണം= 187 | | പെൺകുട്ടികളുടെ എണ്ണം= 187 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 274 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഉഷ മേനോൻ കെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= അഷ്‌റഫ് മൗലവി | | പി.ടി.ഏ. പ്രസിഡണ്ട്= അഷ്‌റഫ് മൗലവി | ||
| | | സ്കൂൾ ചിത്രം= 24636-hlp.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തലപ്പിള്ളി | തലപ്പിള്ളി താലുക്കിൽതിരുവില്വാമല ക്ഷേത്രത്തിൻറെ താഴ്വാരത്തിലാണ് ഈ സരസ്വതി ക്ഷേത്രം.പുനർജനി നൂഴുന്നതോടെ ജന്മ പാപങ്ങൾ അവസാനിച്ചതായി കണക്കാക്കുന്നു. ഈ പുനർജ്ജനി ഗുഹയുടെ താഴ്വാരത്തിലാണ് അറിവില്ലായ്മ എന്ന പാപം തീർത്തു അക്ഷരത്തിലൂടെ | ||
അറിവിൻറെ പുനർജ്ജന്മം നൽകുന്ന മലേശമംഗലം എച്ച്.എൽ.പി സ്കൂൾ.ശ്രീ പി.എ.എൻ മേനോൻ നൽകിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിർമിച്ചു പനമ്പിള്ളി ഗോവിന്ദ മേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 4/6/1956 മുതൽ ഈ വിദ്യാലയം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്നതിന് അനുവാദം കിട്ടി. ഈ വിദ്യലയതിന്റെ സ്ഥാപക മാനേജർ കെ.മാധവമേനോൻ ആയിരുന്നു.ശ്രീ പി.എ.എൻ | |||
മേനോന് 7/7/1981 ന് മാനേജ്മെന്റ് കൈമാറി.15/12/1989 | മേനോന് 7/7/1981 ന് മാനേജ്മെന്റ് കൈമാറി.15/12/1989 മുതൽ എം. രാഘവമേനോനാണ് വിദ്യലയതിന്റെ മാനേജർ | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ സ്ഥലത്തു മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതും ആണ്. യാത്ര സൗകര്യത്തിന് രണ്ട് ബസ് ഉണ്ട്. | ഒരു ഏക്കർ സ്ഥലത്തു മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതും ആണ്. യാത്ര സൗകര്യത്തിന് രണ്ട് ബസ് ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കായിക മേളയിലും കലാമേളയിലും മികച്ച വിജയം നേടാൻ കഴിയാറുണ്ട് . | കായിക മേളയിലും കലാമേളയിലും മികച്ച വിജയം നേടാൻ കഴിയാറുണ്ട് . | ||
വരി 51: | വരി 51: | ||
സ്മാർട്ട് ചാർട്ട് | സ്മാർട്ട് ചാർട്ട് | ||
'''== | '''==മുൻ സാരഥികൾ== | ||
എൻ.രുഗ്മിണിഅമ്മ (25/1/1963 to 30/6/1979) | |||
സി.തങ്കം (1/7/1979 to 31/3/1990) | സി.തങ്കം (1/7/1979 to 31/3/1990) | ||
പി. | പി.രാമകൃഷ്ണൻ (1/4/1990 to 31/3/2006) | ||
കെ.ഇന്ദിര (1/4/1993 to 31/3/2006) | കെ.ഇന്ദിര (1/4/1993 to 31/3/2006) | ||
എൻ.ശ്രീദേവി (1/4/2006 to 30/4/2012 | |||
കെ. | കെ.ഉഷാമേനോൻ (1/5/2012 to ---- | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 65: | വരി 65: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.7321417,76.4273217|zoom10}} | {{#multimaps:10.7321417,76.4273217|zoom10}} | ||
<!--visbot verified-chils-> |
23:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എൽ.പി.എസ് മലേശമംഗലം | |
---|---|
വിലാസം | |
മലേശമംഗലം എച്ച്.എൽ.പി.എസ്.മലേശമംഗലം, തിരുവില്വാമല. , 680588 | |
സ്ഥാപിതം | 03/06/1956 - ജൂൺ - 1956 |
വിവരങ്ങൾ | |
ഫോൺ | 9446762250 |
ഇമെയിൽ | hlpsmalesa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24636 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | L.P. |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ മേനോൻ കെ. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തലപ്പിള്ളി താലുക്കിൽതിരുവില്വാമല ക്ഷേത്രത്തിൻറെ താഴ്വാരത്തിലാണ് ഈ സരസ്വതി ക്ഷേത്രം.പുനർജനി നൂഴുന്നതോടെ ജന്മ പാപങ്ങൾ അവസാനിച്ചതായി കണക്കാക്കുന്നു. ഈ പുനർജ്ജനി ഗുഹയുടെ താഴ്വാരത്തിലാണ് അറിവില്ലായ്മ എന്ന പാപം തീർത്തു അക്ഷരത്തിലൂടെ അറിവിൻറെ പുനർജ്ജന്മം നൽകുന്ന മലേശമംഗലം എച്ച്.എൽ.പി സ്കൂൾ.ശ്രീ പി.എ.എൻ മേനോൻ നൽകിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിർമിച്ചു പനമ്പിള്ളി ഗോവിന്ദ മേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 4/6/1956 മുതൽ ഈ വിദ്യാലയം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്നതിന് അനുവാദം കിട്ടി. ഈ വിദ്യലയതിന്റെ സ്ഥാപക മാനേജർ കെ.മാധവമേനോൻ ആയിരുന്നു.ശ്രീ പി.എ.എൻ മേനോന് 7/7/1981 ന് മാനേജ്മെന്റ് കൈമാറി.15/12/1989 മുതൽ എം. രാഘവമേനോനാണ് വിദ്യലയതിന്റെ മാനേജർ
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ സ്ഥലത്തു മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ് മുറികൾ ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതും ആണ്. യാത്ര സൗകര്യത്തിന് രണ്ട് ബസ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കായിക മേളയിലും കലാമേളയിലും മികച്ച വിജയം നേടാൻ കഴിയാറുണ്ട് .
മെഗാക്വിസ്
സ്മാർട്ട് ചാർട്ട്
==മുൻ സാരഥികൾ== എൻ.രുഗ്മിണിഅമ്മ (25/1/1963 to 30/6/1979) സി.തങ്കം (1/7/1979 to 31/3/1990) പി.രാമകൃഷ്ണൻ (1/4/1990 to 31/3/2006) കെ.ഇന്ദിര (1/4/1993 to 31/3/2006) എൻ.ശ്രീദേവി (1/4/2006 to 30/4/2012 കെ.ഉഷാമേനോൻ (1/5/2012 to ----
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.7321417,76.4273217|zoom10}}