"എ എൽ പി എസ് കൊറ്റനെല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ആമുഖം സര്വ്വശിക്ഷാ അഭിയാന് തൃശൂര് ജില്ലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ആമുഖം | ആമുഖം | ||
സർവ്വശിക്ഷാ അഭിയാൻ തൃശൂർ ജില്ലയുടെ ഈവർഷത്തെ വിദ്യാഭ്യാസ പദ്ധതികളിൽ ഒന്നാണ് വേരുകൾ തേടി എന്ന പ്രവർത്തന പരിപാടി. ഒാരോ ദേശത്തിൻറെയും സാംസ്കാരിക പൈതൃകം കണ്ടെത്തുന്നതിനുള്ള ഈ പരിപാടി മുൻതലമുറകൾ കാലാനുസൃതമായി എങ്ങനെ ജീവിച്ചുവെന്നും എങ്ങനെയെല്ലാം ചിന്തിച്ചിരുന്നുവെന്നും കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. ജില്ലയിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഈ പ്രവത്തനത്തിൽ പങ്കാളികളാകുന്നുവെന്നതാണ് ഇതിൻറെ സവിശേഷത. ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന പട്ടേപ്പാടം പ്രദേശത്തിൻറെയും അതിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തൻചിറ, കുന്നുമ്മൽക്കാട്, പൂന്തോപ്പ് തുടങ്ങിയ പ്രദേശങ്ങളുടെയും സാമൂഹിക പശ്ചാത്തലമാണ് ഞങ്ങൾ അന്വേഷിച്ചത്. ഞങ്ങളുടെ പ്രദേശത്തിൻറെ വേരുകൾ തേടിയുള്ള ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും ഇതിൽ പങ്കെടുത്തു. | |||
വേരുകൾ തേടിയുള്ള ഞങ്ങളുടെ യാത്രയുടെ ആരംഭം ഞങ്ങളുടെ സ്കൂളിൻറെ പേരിൽ നിന്ന് തന്നെ ആയിരുന്നു. അജ്ഞതയും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്ന, അക്ഷരാഭ്യാസത്തിന് മറ്റു മാർഗങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 78 വർഷം മുന്പ് സ്ഥാപിതമായതാണ് ഞങ്ങളുടെ വിദ്യാലയം. പാലാഴി അപ്പുമേനോൻ മാനേജരും ഹെഡ്മാസ്റ്ററുമായാണ് വിദ്യാലയം ആരംഭിച്ചത്. ചുരുങ്ങിയ ചില വർഷങ്ങൾക്ക് ശേഷം ശ്രീ. കൈതവളപ്പിൽ കൃഷ്ണൻ മാനേജരായി നിയമിക്കപ്പെടുകയും ശ്രീ. ശങ്കരമേനോൻ ഹെഡ്മ്സ്റ്ററായി ചാർഡെടുക്കുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിൻറെ പേര് എ.എൽ.പി. എസ് കൊറ്റനെല്ലൂർ എന്നാണെങ്കിലും ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പട്ടേപ്പാടം എന്നാണ് അറിയപ്പെടുന്നത്. ഞങ്ങലുടെ സ്കൂളും പട്ടേപ്പാടം സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. പട്ടയം കിട്ടിയ പാടമാണത്രേ പട്ടേപാടമായി മാറിയത്. ഞങ്ങളുടെ സ്കൂളിൻറെ 200 മീറ്റർ തെക്കുമാറി കുതിരത്തടം എന്ന സ്ഥലമുണ്ട്. ടിപ്പുവിൻറെ പടയോട്ടക്കാലത്ത് കുതിരയെ കെട്ടിയിരുന്ന സ്ഥലമായിരുന്ന ഇതെന്നും അങ്ങനെയാണ് കുതിരത്തടം എന്ന് പേര് വന്നതെന്നും പറയപ്പെടുന്ന. കുന്നുകളും കാടുകളും നിറഞ്ഞ ഉയർന്ന സ്ഥലങ്ങളും തെങ്ങൻ തോപ്പുകളും നെൽപ്പാടങ്ങളും നിറഞ്ഞ താഴ്ന്ന സ്ഥങ്ങളും അവക്കു നടുനിലൂടെ ഒഴുകിന്ന കൊച്ചു തോടുകളും നിറഞ്ഞ ഒരു ഇടനാടൻ പ്രദേശമാണിത്. | |||
വരേണ്യവർഗത്തിനു മാത്രം വിദ്യാഭാസം ലഭ്യമാടിരുന്ന കാലഘട്ടത്തില പട്ടേപ്പാടം , കുറ്റിപ്പുറം, പുത്തൻചിറ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുള്ള ഏക ആശ്രയം പട്ടേപ്പാടം സ്കൂൾ ആയിരുന്നു. ഇവിടത്തെ വിദ്ാർത്ഥികളിൽ ഭൂരിഭാഗവും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കളായിരുന്നു. | |||
പലരും പട്ടിണിക്കാരും | പലരും പട്ടിണിക്കാരും അർദ്ധപട്ടിണിക്കാരുമ്യിരുന്ന. കീറിയതോ പഴകിയതോ ആയ പസ്ത്രം ധരിച്ചാണ് അധികം പേരും വിദ്യലയത്തിൽ വന്ന്രുന്നത്. ആൺകുട്ടികളിൽ പലരും ഷർട്ടില്ലാതെ ട്രൗസറോ മുണ്ടോ മാത്രമായി വരികയെന്നത് ഒരു സാധാകണ സംഭവമായിരുന്നു. | ||
സ്കൂൾ കെട്ടിടം ഒാലമേഞ്ഞതും ചുമരെന്നുമില്ലാത്തതുമായിരുന്ന. നിലത്തിരുന്നാണ് പഠിച്ചിരുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിൽ സ്ലേറ്റ് മാത്രവും മൂന്ന്, നാല് ക്ലാസുകളിൽ ചരിത്രം, പൗരധർമം എന്നീ പുസ്തകങ്ങളുമായിരുന്നു. ആദ്യകാലത്ത് എഴുത്തോലയും എഴുത്താണിയും ആയിരുന്ന എഴുതുവാൻ ഉപയോഗിച്ചിരുന്നത്. തൂവൽ മഷിയിൽ മുക്കിയും എഴുതിയിരുന്നു. പിന്നീട് സ്റ്റീൽ പേന മഷിയിൽ മുക്കി എഴുതുന്ന രിതിയും ഉണ്ടായിരുന്നു. മഷിക്കട്ട വെള്ളത്തിൽ അലിയിച്ചാണ് അന്നെക്കെ മഷിയുണ്ടാക്കിയിരുന്നത്. അന്നും വിദ്യാഭ്യാസം സൗജന്യമായിരുന്നു. | |||
1950 കളുടെ | 1950 കളുടെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ കുറേപേർ ചെറിയ കച്ചവടക്കാരായിരുന്നു. കശുവണ്ടി ധാരാളമുള്ള കാലമായിരുന്നു അത്. കപ്പലണ്ടിയും ചുക്കുണ്ട എന്ന മധുരപലഹാരവും കാശിനും കശുവണ്ടിക്കും വിൽക്കുകയായിരുന്നു പതിവ്. ഇപ്പോൾ കേൾക്കുന്പോൾ അതിശയം തോന്നാമെങ്കിലും അന്ന് സ്കൂൾ കോന്പൗണ്ടിൽ ഇതെല്ലാം വ്യാപകമായിരുന്നു. അന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി സ്കൂളിൽ വിതരണം ചെയ്തിരുന്നത്. അന്നത്തെ അധ്യാപകരെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. അന്ന് കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയാണ് നൽകിയിരുന്നത്. | ||
<!--visbot verified-chils-> |
23:14, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
സർവ്വശിക്ഷാ അഭിയാൻ തൃശൂർ ജില്ലയുടെ ഈവർഷത്തെ വിദ്യാഭ്യാസ പദ്ധതികളിൽ ഒന്നാണ് വേരുകൾ തേടി എന്ന പ്രവർത്തന പരിപാടി. ഒാരോ ദേശത്തിൻറെയും സാംസ്കാരിക പൈതൃകം കണ്ടെത്തുന്നതിനുള്ള ഈ പരിപാടി മുൻതലമുറകൾ കാലാനുസൃതമായി എങ്ങനെ ജീവിച്ചുവെന്നും എങ്ങനെയെല്ലാം ചിന്തിച്ചിരുന്നുവെന്നും കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. ജില്ലയിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഈ പ്രവത്തനത്തിൽ പങ്കാളികളാകുന്നുവെന്നതാണ് ഇതിൻറെ സവിശേഷത. ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന പട്ടേപ്പാടം പ്രദേശത്തിൻറെയും അതിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തൻചിറ, കുന്നുമ്മൽക്കാട്, പൂന്തോപ്പ് തുടങ്ങിയ പ്രദേശങ്ങളുടെയും സാമൂഹിക പശ്ചാത്തലമാണ് ഞങ്ങൾ അന്വേഷിച്ചത്. ഞങ്ങളുടെ പ്രദേശത്തിൻറെ വേരുകൾ തേടിയുള്ള ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും ഇതിൽ പങ്കെടുത്തു.
വേരുകൾ തേടിയുള്ള ഞങ്ങളുടെ യാത്രയുടെ ആരംഭം ഞങ്ങളുടെ സ്കൂളിൻറെ പേരിൽ നിന്ന് തന്നെ ആയിരുന്നു. അജ്ഞതയും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്ന, അക്ഷരാഭ്യാസത്തിന് മറ്റു മാർഗങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ 78 വർഷം മുന്പ് സ്ഥാപിതമായതാണ് ഞങ്ങളുടെ വിദ്യാലയം. പാലാഴി അപ്പുമേനോൻ മാനേജരും ഹെഡ്മാസ്റ്ററുമായാണ് വിദ്യാലയം ആരംഭിച്ചത്. ചുരുങ്ങിയ ചില വർഷങ്ങൾക്ക് ശേഷം ശ്രീ. കൈതവളപ്പിൽ കൃഷ്ണൻ മാനേജരായി നിയമിക്കപ്പെടുകയും ശ്രീ. ശങ്കരമേനോൻ ഹെഡ്മ്സ്റ്ററായി ചാർഡെടുക്കുകയും ചെയ്തു. ഞങ്ങളുടെ സ്കൂളിൻറെ പേര് എ.എൽ.പി. എസ് കൊറ്റനെല്ലൂർ എന്നാണെങ്കിലും ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പട്ടേപ്പാടം എന്നാണ് അറിയപ്പെടുന്നത്. ഞങ്ങലുടെ സ്കൂളും പട്ടേപ്പാടം സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. പട്ടയം കിട്ടിയ പാടമാണത്രേ പട്ടേപാടമായി മാറിയത്. ഞങ്ങളുടെ സ്കൂളിൻറെ 200 മീറ്റർ തെക്കുമാറി കുതിരത്തടം എന്ന സ്ഥലമുണ്ട്. ടിപ്പുവിൻറെ പടയോട്ടക്കാലത്ത് കുതിരയെ കെട്ടിയിരുന്ന സ്ഥലമായിരുന്ന ഇതെന്നും അങ്ങനെയാണ് കുതിരത്തടം എന്ന് പേര് വന്നതെന്നും പറയപ്പെടുന്ന. കുന്നുകളും കാടുകളും നിറഞ്ഞ ഉയർന്ന സ്ഥലങ്ങളും തെങ്ങൻ തോപ്പുകളും നെൽപ്പാടങ്ങളും നിറഞ്ഞ താഴ്ന്ന സ്ഥങ്ങളും അവക്കു നടുനിലൂടെ ഒഴുകിന്ന കൊച്ചു തോടുകളും നിറഞ്ഞ ഒരു ഇടനാടൻ പ്രദേശമാണിത്.
വരേണ്യവർഗത്തിനു മാത്രം വിദ്യാഭാസം ലഭ്യമാടിരുന്ന കാലഘട്ടത്തില പട്ടേപ്പാടം , കുറ്റിപ്പുറം, പുത്തൻചിറ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുള്ള ഏക ആശ്രയം പട്ടേപ്പാടം സ്കൂൾ ആയിരുന്നു. ഇവിടത്തെ വിദ്ാർത്ഥികളിൽ ഭൂരിഭാഗവും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മക്കളായിരുന്നു.
പലരും പട്ടിണിക്കാരും അർദ്ധപട്ടിണിക്കാരുമ്യിരുന്ന. കീറിയതോ പഴകിയതോ ആയ പസ്ത്രം ധരിച്ചാണ് അധികം പേരും വിദ്യലയത്തിൽ വന്ന്രുന്നത്. ആൺകുട്ടികളിൽ പലരും ഷർട്ടില്ലാതെ ട്രൗസറോ മുണ്ടോ മാത്രമായി വരികയെന്നത് ഒരു സാധാകണ സംഭവമായിരുന്നു.
സ്കൂൾ കെട്ടിടം ഒാലമേഞ്ഞതും ചുമരെന്നുമില്ലാത്തതുമായിരുന്ന. നിലത്തിരുന്നാണ് പഠിച്ചിരുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിൽ സ്ലേറ്റ് മാത്രവും മൂന്ന്, നാല് ക്ലാസുകളിൽ ചരിത്രം, പൗരധർമം എന്നീ പുസ്തകങ്ങളുമായിരുന്നു. ആദ്യകാലത്ത് എഴുത്തോലയും എഴുത്താണിയും ആയിരുന്ന എഴുതുവാൻ ഉപയോഗിച്ചിരുന്നത്. തൂവൽ മഷിയിൽ മുക്കിയും എഴുതിയിരുന്നു. പിന്നീട് സ്റ്റീൽ പേന മഷിയിൽ മുക്കി എഴുതുന്ന രിതിയും ഉണ്ടായിരുന്നു. മഷിക്കട്ട വെള്ളത്തിൽ അലിയിച്ചാണ് അന്നെക്കെ മഷിയുണ്ടാക്കിയിരുന്നത്. അന്നും വിദ്യാഭ്യാസം സൗജന്യമായിരുന്നു.
1950 കളുടെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ കുറേപേർ ചെറിയ കച്ചവടക്കാരായിരുന്നു. കശുവണ്ടി ധാരാളമുള്ള കാലമായിരുന്നു അത്. കപ്പലണ്ടിയും ചുക്കുണ്ട എന്ന മധുരപലഹാരവും കാശിനും കശുവണ്ടിക്കും വിൽക്കുകയായിരുന്നു പതിവ്. ഇപ്പോൾ കേൾക്കുന്പോൾ അതിശയം തോന്നാമെങ്കിലും അന്ന് സ്കൂൾ കോന്പൗണ്ടിൽ ഇതെല്ലാം വ്യാപകമായിരുന്നു. അന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി സ്കൂളിൽ വിതരണം ചെയ്തിരുന്നത്. അന്നത്തെ അധ്യാപകരെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. അന്ന് കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയാണ് നൽകിയിരുന്നത്.