"ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി.എഫ്.എല്‍.പി.എസ്.കയ്പമംഗലം
| പേര്=ജി.എഫ്.എൽ.പി.എസ്.കയ്പമംഗലം
| സ്ഥലപ്പേര്=കയ്പമംഗലം  
| സ്ഥലപ്പേര്=കയ്പമംഗലം  
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല=തൃശൂര്‍
| റവന്യൂ ജില്ല=തൃശൂർ
| സ്കൂള്‍ കോഡ്=24501  
| സ്കൂൾ കോഡ്=24501  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1918  
| സ്ഥാപിതവർഷം=1918  
| സ്കൂള്‍ വിലാസം=കയ്പമംഗലം ബീച്ച്, തൃശൂര്‍
| സ്കൂൾ വിലാസം=കയ്പമംഗലം ബീച്ച്, തൃശൂർ
| പിന്‍ കോഡ്=680681  
| പിൻ കോഡ്=680681  
| സ്കൂള്‍ ഫോണ്‍=04802844725  
| സ്കൂൾ ഫോൺ=04802844725  
| സ്കൂള്‍ ഇമെയില്‍=hmgflpskpm  
| സ്കൂൾ ഇമെയിൽ=hmgflpskpm  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വലപ്പാട്
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം  
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=33  
| ആൺകുട്ടികളുടെ എണ്ണം=33  
| പെൺകുട്ടികളുടെ എണ്ണം=21  
| പെൺകുട്ടികളുടെ എണ്ണം=21  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=54  
| വിദ്യാർത്ഥികളുടെ എണ്ണം=54  
| അദ്ധ്യാപകരുടെ എണ്ണം=4  
| അദ്ധ്യാപകരുടെ എണ്ണം=4  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=റഹിമാബി എ കെ           
| പ്രധാന അദ്ധ്യാപകൻ=റഹിമാബി എ കെ           
| പി.ടി.ഏ. പ്രസിഡണ്ട്=അനീഷ്           
| പി.ടി.ഏ. പ്രസിഡണ്ട്=അനീഷ്           
| സ്കൂള്‍ ചിത്രം=24501-gflpskpm.jpg
| സ്കൂൾ ചിത്രം=24501-gflpskpm.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
            
            
           തീരദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന കൂലിപ്പണിക്കാരുടെയും മല്‍സ്യത്തൊഴിലാളികളായ
           തീരദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കൂലിപ്പണിക്കാരുടെയും മൽസ്യത്തൊഴിലാളികളായ
ധീവര സമുദായാംഗങ്ങളുടെയും കുട്ടികളെ വിദ്യാഭ്യാസം നല്‍കി അവരുടെ ഉന്നമനത്തിനായിപ്രവര്‍ത്തിക്കുന്ന തീരദേശത്തെ പ്രഥമസ്ഥാനത്തുതന്നെ എന്നു പറയാവുന്ന സ്ഥാപനമാണ് ജി.എഫ്.എല്‍.പി.എസ്. കയ്പമംഗലം. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും ഈ വിദ്യാലയത്തിന്‍റെപങ്ക് സ്തുത്യര്‍ഹമാണ്.
ധീവര സമുദായാംഗങ്ങളുടെയും കുട്ടികളെ വിദ്യാഭ്യാസം നൽകി അവരുടെ ഉന്നമനത്തിനായിപ്രവർത്തിക്കുന്ന തീരദേശത്തെ പ്രഥമസ്ഥാനത്തുതന്നെ എന്നു പറയാവുന്ന സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. കയ്പമംഗലം. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും ഈ വിദ്യാലയത്തിൻറെപങ്ക് സ്തുത്യർഹമാണ്.
         1918 - ല്‍ ഒരു കുന്നിന്‍ പുറത്ത് നിര്‍മിച്ച താല്‍ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ സ്ക്കുള്‍ റാവുബഹദുര്‍ വി.ഗോവിന്ദന്‍ മദിരാശി സംസ്ഥാന ഫിഷറീസ് അസി‌. ഡയറക്ടറായിരുന്ന കാലത്താണ് മദിരാശിയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം കല്ല് കൊണ്ടുവന്ന് അതുപയോഗിച്ച് കെട്ടിടം നിര്‍മ്മിച്ച് അതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് . അന്നു മുതല്‍ ഈ വിദ്യാലയം ഗവ. ഫിഷറീസ് സ്കൂളായി അറിയപ്പെട്ടു തുടങ്ങി .പ്രാരംഭത്തില്‍ 1 മുതല്‍ 8 വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയം 1964 ല്‍ ഹൈസ്കൂളായും 1993 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.
         1918 - ഒരു കുന്നിൻ പുറത്ത് നിർമിച്ച താൽക്കാലിക ഷെഡ്ഡിൽ തുടങ്ങിയ സ്ക്കുൾ റാവുബഹദുർ വി.ഗോവിന്ദൻ മദിരാശി സംസ്ഥാന ഫിഷറീസ് അസി‌. ഡയറക്ടറായിരുന്ന കാലത്താണ് മദിരാശിയിൽ നിന്ന് കടൽമാർഗ്ഗം കല്ല് കൊണ്ടുവന്ന് അതുപയോഗിച്ച് കെട്ടിടം നിർമ്മിച്ച് അതിൽ പ്രവർത്തിക്കാൻ തുടങ്ങിയത് . അന്നു മുതൽ ഈ വിദ്യാലയം ഗവ. ഫിഷറീസ് സ്കൂളായി അറിയപ്പെട്ടു തുടങ്ങി .പ്രാരംഭത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയം 1964 ഹൈസ്കൂളായും 1993 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.
1964 ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍ എല്‍.പി യെ മാറ്റി മറ്റൊരു കെട്ടിടത്തിലേക്കായി പ്രവര്‍ത്തനം ആരംഭിച്ചു
1964 അപ്ഗ്രേഡ് ചെയ്തപ്പോൾ എൽ.പി യെ മാറ്റി മറ്റൊരു കെട്ടിടത്തിലേക്കായി പ്രവർത്തനം ആരംഭിച്ചു
       തീരദേശത്തിന്‍റെ അഭിമാനമായി ഇന്നും ഈ സരസ്വതീക്ഷേത്രം വിളങ്ങുന്നു
       തീരദേശത്തിൻറെ അഭിമാനമായി ഇന്നും ഈ സരസ്വതീക്ഷേത്രം വിളങ്ങുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂള്‍ അടക്കം രണ്ട് ഏക്കര് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.എൽ.പി.ക്കു മാത്രമായി 3 കെട്ടിടങ്ങളുണ്ട്.6 ക്ലാസു മുറികളും
ഹൈസ്കൂൾ അടക്കം രണ്ട് ഏക്കര് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.എൽ.പി.ക്കു മാത്രമായി 3 കെട്ടിടങ്ങളുണ്ട്.6 ക്ലാസു മുറികളും
ഓഫീസ് മുറിയും കമ്പ്യൂട്ടര ലാബും വിശാലമായ ഹാളും ഉണ്ട്. എല്ലാ ക്ലാസു മുറികളിലും കമ്പ്യൂട്ടറിലൂടെ പഠനം നടത്തുന്നു.ചുററുമതിലും കുടിവെള്ള സൌകര്യവും ഉണ്ട്.ആണ്കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ ഉണ്ട്.
ഓഫീസ് മുറിയും കമ്പ്യൂട്ടര ലാബും വിശാലമായ ഹാളും ഉണ്ട്. എല്ലാ ക്ലാസു മുറികളിലും കമ്പ്യൂട്ടറിലൂടെ പഠനം നടത്തുന്നു.ചുററുമതിലും കുടിവെള്ള സൌകര്യവും ഉണ്ട്.ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==




വരി 71: വരി 71:
2008-2017-എ.കെ.റഹിമാബി
2008-2017-എ.കെ.റഹിമാബി


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
കെ.എം.സച്ചിത്ത്,ആര്‍ കെ.കേശവന്‍,ആര്‍.ബി.രാഘവന്‍,കെ.എ,മുകുന്ദന്‍,കെ.എ.ഓമനന്‍,എന്‍.എന്‍.ഗോകുല്‍ദാസ്,എന്‍.എന്‍.ഹരിലാല്‍,ഭാനുജന്‍
കെ.എം.സച്ചിത്ത്,ആർ കെ.കേശവൻ,ആർ.ബി.രാഘവൻ,കെ.എ,മുകുന്ദൻ,കെ.എ.ഓമനൻ,എൻ.എൻ.ഗോകുൽദാസ്,എൻ.എൻ.ഹരിലാൽ,ഭാനുജൻ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 78: വരി 78:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.3167582,76.143163|zoom=15}}
{{#multimaps:10.3167582,76.143163|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


     NH 17 മൂന്നുപീടികയില്‍ നിന്ന്2കിലോമീററ൪ പടിഞ്ഞാറ് പടിഞ്ഞാറേടിപ്പുസുല്‍ത്താ൯ റോഡില്‍ സ്ഥിതിചെയ്യുന്നു.  
     NH 17 മൂന്നുപീടികയിൽ നിന്ന്2കിലോമീററ൪ പടിഞ്ഞാറ് പടിഞ്ഞാറേടിപ്പുസുൽത്താ൯ റോഡിൽ സ്ഥിതിചെയ്യുന്നു.  


     നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 50 കി.മി. അകലം
     നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
 
<!--visbot  verified-chils->

22:19, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം
വിലാസം
കയ്പമംഗലം

കയ്പമംഗലം ബീച്ച്, തൃശൂർ
,
680681
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04802844725
ഇമെയിൽhmgflpskpm
കോഡുകൾ
സ്കൂൾ കോഡ്24501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറഹിമാബി എ കെ
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

         തീരദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കൂലിപ്പണിക്കാരുടെയും മൽസ്യത്തൊഴിലാളികളായ

ധീവര സമുദായാംഗങ്ങളുടെയും കുട്ടികളെ വിദ്യാഭ്യാസം നൽകി അവരുടെ ഉന്നമനത്തിനായിപ്രവർത്തിക്കുന്ന തീരദേശത്തെ പ്രഥമസ്ഥാനത്തുതന്നെ എന്നു പറയാവുന്ന സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. കയ്പമംഗലം. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും ഈ വിദ്യാലയത്തിൻറെപങ്ക് സ്തുത്യർഹമാണ്.

        1918 - ൽ ഒരു കുന്നിൻ പുറത്ത് നിർമിച്ച താൽക്കാലിക ഷെഡ്ഡിൽ തുടങ്ങിയ സ്ക്കുൾ റാവുബഹദുർ വി.ഗോവിന്ദൻ മദിരാശി സംസ്ഥാന ഫിഷറീസ് അസി‌. ഡയറക്ടറായിരുന്ന കാലത്താണ് മദിരാശിയിൽ നിന്ന് കടൽമാർഗ്ഗം കല്ല് കൊണ്ടുവന്ന് അതുപയോഗിച്ച് കെട്ടിടം നിർമ്മിച്ച് അതിൽ പ്രവർത്തിക്കാൻ തുടങ്ങിയത് . അന്നു മുതൽ ഈ വിദ്യാലയം ഗവ. ഫിഷറീസ് സ്കൂളായി അറിയപ്പെട്ടു തുടങ്ങി .പ്രാരംഭത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയം 1964 ൽ ഹൈസ്കൂളായും 1993 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.

1964 ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എൽ.പി യെ മാറ്റി മറ്റൊരു കെട്ടിടത്തിലേക്കായി പ്രവർത്തനം ആരംഭിച്ചു

      തീരദേശത്തിൻറെ അഭിമാനമായി ഇന്നും ഈ സരസ്വതീക്ഷേത്രം വിളങ്ങുന്നു

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ അടക്കം രണ്ട് ഏക്കര് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.എൽ.പി.ക്കു മാത്രമായി 3 കെട്ടിടങ്ങളുണ്ട്.6 ക്ലാസു മുറികളും ഓഫീസ് മുറിയും കമ്പ്യൂട്ടര ലാബും വിശാലമായ ഹാളും ഉണ്ട്. എല്ലാ ക്ലാസു മുറികളിലും കമ്പ്യൂട്ടറിലൂടെ പഠനം നടത്തുന്നു.ചുററുമതിലും കുടിവെള്ള സൌകര്യവും ഉണ്ട്.ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1991-92 ഭാരതി 1993-96 ഖദീജ 1996-97ജെമ്മ 1997-2001 സൈനബ




2001-2002-എം.സതി

      ടി.പി.ജോസ്

2001-2003-.സി.എ.ഐഷാബീവി 2003-2004-എന്.യു.കദീജ 2004-2008-ഇ.എ.ഐശക്കുഞ്ഞി 2008-2017-എ.കെ.റഹിമാബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.എം.സച്ചിത്ത്,ആർ കെ.കേശവൻ,ആർ.ബി.രാഘവൻ,കെ.എ,മുകുന്ദൻ,കെ.എ.ഓമനൻ,എൻ.എൻ.ഗോകുൽദാസ്,എൻ.എൻ.ഹരിലാൽ,ഭാനുജൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.3167582,76.143163|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   NH 17 മൂന്നുപീടികയിൽ നിന്ന്2കിലോമീററ൪ പടിഞ്ഞാറ് പടിഞ്ഞാറേടിപ്പുസുൽത്താ൯ റോഡിൽ സ്ഥിതിചെയ്യുന്നു. 
   നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം