"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('അന്തരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അന്തരാഷ്ട്ര ജീവകാരുണ്യ | അന്തരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ്ക്രോസ് 2010 മുതൽ ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സി.ഡിവീന, സി. പ്ലാസിഡ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികൾ പങ്കെടുത്തുവരുന്നു. | ||
*റെഡ്ക്രോസ് സംഘടനയുടെ | *റെഡ്ക്രോസ് സംഘടനയുടെ നേതൃത്വത്തിൽ ഒരു ഭക്ഷ്യ മേള ക്രമീകരിക്കുകയും അതിൽ നിന്നു ലഭിച്ച തുക ഉപയോഗിച്ച് ഈ സ്കൂളിലെ 3 കാൻസർ രോഗികളെയും ഒരു കുട്ടിയുടെ കാൻസർ രോഗിയായ അമ്മയെയും സഹായിച്ചു. | ||
*ഓണത്തോടനുബന്ധിച്ച് | *ഓണത്തോടനുബന്ധിച്ച് നിർദ്ധനരായ 20 വൃദ്ധരെ വിളിച്ച് ആദരിക്കുകയും അവർക്ക് ഓണകിറ്റ് നൽകി സഹായിക്കുകയും ചെയ്തു. | ||
*രണ്ടു | *രണ്ടു ആശുപത്രികൾ സന്ദർശിച്ച് കൂട്ടിരുപ്പുകാർക്ക് ഭക്ഷണം നൽകി. | ||
* | *കുട്ടികളിൽ നിന്ന് സോപ്പ്, ബ്രഷ്, പേസ്റ്റ്, ഷീറ്റ് മുതലായ നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് നെടുമങ്ങാട് വൃദ്ധസദനത്തിൽ കൊടുത്തു. | ||
<!--visbot verified-chils-> |
21:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
അന്തരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ്ക്രോസ് 2010 മുതൽ ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സി.ഡിവീന, സി. പ്ലാസിഡ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികൾ പങ്കെടുത്തുവരുന്നു.
- റെഡ്ക്രോസ് സംഘടനയുടെ നേതൃത്വത്തിൽ ഒരു ഭക്ഷ്യ മേള ക്രമീകരിക്കുകയും അതിൽ നിന്നു ലഭിച്ച തുക ഉപയോഗിച്ച് ഈ സ്കൂളിലെ 3 കാൻസർ രോഗികളെയും ഒരു കുട്ടിയുടെ കാൻസർ രോഗിയായ അമ്മയെയും സഹായിച്ചു.
- ഓണത്തോടനുബന്ധിച്ച് നിർദ്ധനരായ 20 വൃദ്ധരെ വിളിച്ച് ആദരിക്കുകയും അവർക്ക് ഓണകിറ്റ് നൽകി സഹായിക്കുകയും ചെയ്തു.
- രണ്ടു ആശുപത്രികൾ സന്ദർശിച്ച് കൂട്ടിരുപ്പുകാർക്ക് ഭക്ഷണം നൽകി.
- കുട്ടികളിൽ നിന്ന് സോപ്പ്, ബ്രഷ്, പേസ്റ്റ്, ഷീറ്റ് മുതലായ നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് നെടുമങ്ങാട് വൃദ്ധസദനത്തിൽ കൊടുത്തു.