"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47646
| സ്കൂൾ കോഡ്= 47646
| സ്ഥാപിതവര്‍ഷം=1942
| സ്ഥാപിതവർഷം=1942
| സ്കൂള്‍ വിലാസം=ചക്കിട്ടപാറ  
| സ്കൂൾ വിലാസം=ചക്കിട്ടപാറ  
| പിന്‍ കോഡ്=673526
| പിൻ കോഡ്=673526
| സ്കൂള്‍ ഫോണ്‍=4962663056  
| സ്കൂൾ ഫോൺ=4962663056  
| സ്കൂള്‍ ഇമെയില്‍=salps1960@gmail.com   
| സ്കൂൾ ഇമെയിൽ=salps1960@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പേരാമ്പ്ര
| ഉപ ജില്ല= പേരാമ്പ്ര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്  
| ഭരണ വിഭാഗം=എയ്ഡഡ്  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 173
| ആൺകുട്ടികളുടെ എണ്ണം= 173
| പെൺകുട്ടികളുടെ എണ്ണം= 196
| പെൺകുട്ടികളുടെ എണ്ണം= 196
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 369
| വിദ്യാർത്ഥികളുടെ എണ്ണം= 369
| അദ്ധ്യാപകരുടെ എണ്ണം=  11   
| അദ്ധ്യാപകരുടെ എണ്ണം=  11   
| പ്രധാന അദ്ധ്യാപകന്‍=ഷിബു മാത്യു         
| പ്രധാന അദ്ധ്യാപകൻ=ഷിബു മാത്യു         
| പി.ടി.ഏ. പ്രസിഡണ്ട്=  ഡെന്നിസ് എളംപുരയിടത്തില്‍          
| പി.ടി.ഏ. പ്രസിഡണ്ട്=  ഡെന്നിസ് എളംപുരയിടത്തിൽ          
| സ്കൂള്‍ ചിത്രം
| സ്കൂൾ ചിത്രം
[[പ്രമാണം:=47646 1.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:=47646 1.jpg|ലഘുചിത്രം|വലത്ത്‌]]
}}
}}
വരി 34: വരി 34:


==ചരിത്രം==
==ചരിത്രം==
രണ്ടാംലോക മഹായുദ്ധത്തിന്‍റെ കെടുതികളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറില്‍നിന്നും മലബാറിലേക്ക്കുടിയേറിപ്പാര്‍ത്ത മുന്‍ഗാമികള്‍.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങള്‍ക്ക് അക്ഷരാഭ്യാസംനുകരാന്‍ ,ഭാവി ശോഭനമാക്കാന്‍ നാളെയുടെ നായകരാകുവാന്‍ മാര്‍ഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുന്‍പ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയില്‍ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂള്‍ പേരാമ്പ്ര' എന്ന പേരില്‍ ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂള്‍ അന്ന് 1942-ല്‍ കുളത്തുവയല്‍ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചന്‍ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെന്‍റ ആന്‍റണീസ് എല്‍ പി സ്കൂള്‍ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.ആദ്യകാലകുടിയേറ്റകര്‍ഷകനും സാമൂഹ്യസംസ്കാരിക പ്രവര്‍ത്തകരില്‍ പ്രമുഖനുമായ പനമറ്റത്തില്‍ ഔത  എന്ന ഉദാരമതിയാണ് 1 എക്കര്‍ സ്ഥലം  സ്കൂളിനു സംഭാവന  നല്‍കിയത് . ഇവിടെ  ആദ്യ വിദ്യാര്‍ഥി 21-6-1944 ല്‍ പ്രവേശനം നേടിയ അബ്രാഹം s/o വി എ  മാത്യു വട്ടക്കുന്നേല്‍ ആണെങ്കില്‍ പ്രഥമ  ഹെഡ്മാസ്റ്റര്‍ ബഹുമാനപ്പെട്ട നാരായണന്‍ അടിയോടിയാണ് (1944-46 ). ആദ്യകാല അധ്യാപകര്‍ ശ്രീമതി  കെ ഏലിയാമ്മ , ശ്രീ എം രാമന്‍ ഗുരുക്കള്‍ , കുമാരി പി ഒ മറിയം പനമറ്റം പറമ്പില്‍ എന്നിവരയിരുന്നു .മധുരാനുഭവങ്ങള്‍ മാത്രം അയവിറക്കാനുള്ള  ഈ സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സേവനത്തിലൂടെ കഴിവ് തെളിയിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ ഇന്നും സ്മരിക്കുന്നു .
രണ്ടാംലോക മഹായുദ്ധത്തിൻറെ കെടുതികളിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നും മലബാറിലേക്ക്കുടിയേറിപ്പാർത്ത മുൻഗാമികൾ.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ ,ഭാവി ശോഭനമാക്കാൻ നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുൻപ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയിൽ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂൾ പേരാമ്പ്ര' എന്ന പേരിൽ ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂൾ അന്ന് 1942-ൽ കുളത്തുവയൽ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചൻ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെൻറ ആൻറണീസ് എൽ പി സ്കൂൾ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.ആദ്യകാലകുടിയേറ്റകർഷകനും സാമൂഹ്യസംസ്കാരിക പ്രവർത്തകരിൽ പ്രമുഖനുമായ പനമറ്റത്തിൽ ഔത  എന്ന ഉദാരമതിയാണ് 1 എക്കർ സ്ഥലം  സ്കൂളിനു സംഭാവന  നൽകിയത് . ഇവിടെ  ആദ്യ വിദ്യാർഥി 21-6-1944 പ്രവേശനം നേടിയ അബ്രാഹം s/o വി എ  മാത്യു വട്ടക്കുന്നേൽ ആണെങ്കിൽ പ്രഥമ  ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട നാരായണൻ അടിയോടിയാണ് (1944-46 ). ആദ്യകാല അധ്യാപകർ ശ്രീമതി  കെ ഏലിയാമ്മ , ശ്രീ എം രാമൻ ഗുരുക്കൾ , കുമാരി പി ഒ മറിയം പനമറ്റം പറമ്പിൽ എന്നിവരയിരുന്നു .മധുരാനുഭവങ്ങൾ മാത്രം അയവിറക്കാനുള്ള  ഈ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കി സമൂഹത്തിൻറെ വിവിധ മേഖലകളിൽ സേവനത്തിലൂടെ കഴിവ് തെളിയിക്കുന്ന പൂർവ വിദ്യാർത്ഥികളെ ഞങ്ങൾ ഇന്നും സ്മരിക്കുന്നു .


                           ഈ സ്ഥാപനത്തില്‍ പ്രധാനധ്യാപകരായി സേവനമാനുഷ്ട്ടിച്ചവര്‍,  
                           ഈ സ്ഥാപനത്തിൽ പ്രധാനധ്യാപകരായി സേവനമാനുഷ്ട്ടിച്ചവർ,  


1.ശ്രീ നാരായണന്‍ അടിയോടി  2. ശ്രീ കുഞ്ഞിക്കണ്ണന്‍ കുറുപ്പ് 3. കൃഷ്ണ മാരാര്‍ 4. ശ്രീ സി സി ജോസഫ്‌ 5. ശ്രീ പി കൃഷ്ണമാരാര്‍ 6. ശ്രീ ഇ ഡി ആന്‍റണി 7 .ശ്രീ സി വി ദേവസ്യ  8.ശ്രീ കുട്ടികൃഷ്ണ വാര്യര്‍ 9. ശ്രീ പി ഡി ജോര്‍ജ് 10. ശ്രീ ദേവസ്യകുട്ടി മാസ്റ്റര്‍ 11.ശ്രീമതി ഫിലോമിന ടീച്ചര്‍ 12. ശ്രീ ടി എം എബ്രഹാം  13.ശ്രീ കെ സി തോമസ്‌ 14. ശ്രീമതി അന്നമ്മ കുരിശുംമൂട്ടില്‍ 15. ശ്രീ കെ എം ജോസ് കുരിശുംമൂട്ടില്‍ 16. ശ്രീമതി മറിയാമ്മ മാത്യു 17.ശ്രീമതി ഏലികുട്ടി എ ടി 18. ശ്രീമതി ആലിസ് ആഗസ്റ്റിന്‍.
1.ശ്രീ നാരായണൻ അടിയോടി  2. ശ്രീ കുഞ്ഞിക്കണ്ണൻ കുറുപ്പ് 3. കൃഷ്ണ മാരാർ 4. ശ്രീ സി സി ജോസഫ്‌ 5. ശ്രീ പി കൃഷ്ണമാരാർ 6. ശ്രീ ഇ ഡി ആൻറണി 7 .ശ്രീ സി വി ദേവസ്യ  8.ശ്രീ കുട്ടികൃഷ്ണ വാര്യർ 9. ശ്രീ പി ഡി ജോർജ് 10. ശ്രീ ദേവസ്യകുട്ടി മാസ്റ്റർ 11.ശ്രീമതി ഫിലോമിന ടീച്ചർ 12. ശ്രീ ടി എം എബ്രഹാം  13.ശ്രീ കെ സി തോമസ്‌ 14. ശ്രീമതി അന്നമ്മ കുരിശുംമൂട്ടിൽ 15. ശ്രീ കെ എം ജോസ് കുരിശുംമൂട്ടിൽ 16. ശ്രീമതി മറിയാമ്മ മാത്യു 17.ശ്രീമതി ഏലികുട്ടി എ ടി 18. ശ്രീമതി ആലിസ് ആഗസ്റ്റിൻ.


             ഇപ്പോഴത്തെ കോര്‍പറേറ്റ് മാനേജര്‍ റവ ഫാദര്‍ വിനോയ് പുരയിടത്തിലും ലോക്കല്‍ മാനേജര്‍ റവ.ഫാ.ഫ്രാന്‍സിസ് വെള്ളമാക്കലും സ്കൂള്‍പ്രവര്‍ത്തനങ്ങളെ മുന്നോട്ടുനയിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ ഷിബു മാത്യുവും 10 അധ്യാപകരും 1 അറബി അധ്യാപകനും ഇന്നു ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.  
             ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ റവ ഫാദർ വിനോയ് പുരയിടത്തിലും ലോക്കൽ മാനേജർ റവ.ഫാ.ഫ്രാൻസിസ് വെള്ളമാക്കലും സ്കൂൾപ്രവർത്തനങ്ങളെ മുന്നോട്ടുനയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ ഷിബു മാത്യുവും 10 അധ്യാപകരും 1 അറബി അധ്യാപകനും ഇന്നു ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.  
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത് . പഞ്ചായത്ത്തല കലമേളകളിലും കായിക മേളകളിലും  
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത് . പഞ്ചായത്ത്തല കലമേളകളിലും കായിക മേളകളിലും  
തുടര്‍ച്ചയായി എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാണ് ഈ വിദ്യാലയം .
തുടർച്ചയായി എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം .
10 ഡിവിഷനുകളിലായി 368 കുട്ടികള്‍ ഇപ്പോള്‍ വിദ്യാലയത്തില്‍ പഠിക്കുന്നു . വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന P TA യും  M PTA യും ഈ വിദ്യാലയത്തില്‍ ഉണ്ട് .
10 ഡിവിഷനുകളിലായി 368 കുട്ടികൾ ഇപ്പോൾ വിദ്യാലയത്തിൽ പഠിക്കുന്നു . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന P TA യും  M PTA യും ഈ വിദ്യാലയത്തിൽ ഉണ്ട് .
ചക്കിട്ടപാറ ഗ്രമാപഞ്ചയത്തിന്റെ പൂര്‍ണ്ണസഹകരണവും എല്ലാകാര്യത്തിലും  ഉണ്ടായിട്ടുണ്ട് .
ചക്കിട്ടപാറ ഗ്രമാപഞ്ചയത്തിന്റെ പൂർണ്ണസഹകരണവും എല്ലാകാര്യത്തിലും  ഉണ്ടായിട്ടുണ്ട് .
എല്ലാവര്‍ഷവും LSS നവോദയ പരിശീലനക്ലാസുകള്‍ നല്‍കുകയുംകുട്ടികള്‍മികച്ചവിജയംകൈവരിക്കുകയും ചെയ്യുന്നുണ്ട്.  സ്കൂളിന്‍റെ ഉന്നതിക്കുവേണ്ടി എന്ത് സഹായവും ചെയ്തുതരാന്‍ തയ്യാറുള്ള ഒരു വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കിട്ടപാറയിലുണ്ട്  .സ്വാതന്ത്ര്യദിനത്തില്‍ പായസത്തിനുള്ള സാമ്പത്തികചെലവ് , പാവപ്പെട്ട കുട്ടികള്‍ക്ക് യുണിഫോം , കുട എന്നിവ  
എല്ലാവർഷവും LSS നവോദയ പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾമികച്ചവിജയംകൈവരിക്കുകയും ചെയ്യുന്നുണ്ട്.  സ്കൂളിൻറെ ഉന്നതിക്കുവേണ്ടി എന്ത് സഹായവും ചെയ്തുതരാൻ തയ്യാറുള്ള ഒരു വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കിട്ടപാറയിലുണ്ട്  .സ്വാതന്ത്ര്യദിനത്തിൽ പായസത്തിനുള്ള സാമ്പത്തികചെലവ് , പാവപ്പെട്ട കുട്ടികൾക്ക് യുണിഫോം , കുട എന്നിവ  
നല്‍കികൊണ്ട് ജില്ലയില്‍ത്തന്നെ മാതൃക കാണിക്കുന്ന വ്യാപാരി വ്യവസായി യുണീറ്റാണ് ചക്കിട്ടപാറയിലുള്ളത് . സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജര്‍ , ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന PTA , ത്യഗമാനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഗുരുഭൂതര്‍ശിഷ്യഗണങ്ങള്‍ എല്ലാവരും ഈ സ്കൂളിന്റെ യശസ്സ് വാനോളം  ഉയര്‍ത്തുന്നു .
നൽകികൊണ്ട് ജില്ലയിൽത്തന്നെ മാതൃക കാണിക്കുന്ന വ്യാപാരി വ്യവസായി യുണീറ്റാണ് ചക്കിട്ടപാറയിലുള്ളത് . സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന മാനേജർ , ഉയർന്ന നിലവാരം പുലർത്തുന്ന PTA , ത്യഗമാനോഭാവത്തോടെ പ്രവർത്തിക്കുന്ന ഗുരുഭൂതർശിഷ്യഗണങ്ങൾ എല്ലാവരും ഈ സ്കൂളിന്റെ യശസ്സ് വാനോളം  ഉയർത്തുന്നു .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==


   കുട്ടികള്‍ക്കാവശ്യമായ എല്ലാ  ഭൗതികസൗകരൃങ്ങളും ഈ വിദ്യലയത്തില്‍ ഉണ്ട് . ഓഫീസ് , സ്റ്റാഫ് റൂം ,കമ്പ്യൂട്ടര്‍ ലാബ്‌ , ലൈബ്രറി , പത്ത് ക്ലാസ്സ്‌റൂം ,
   കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകരൃങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട് . ഓഫീസ് , സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ്‌ , ലൈബ്രറി , പത്ത് ക്ലാസ്സ്‌റൂം ,
ഇവയടങ്ങിയതാണ്  ഈ വിദ്യാലയം.കുട്ടികള്‍ക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിന് വാട്ടര്‍ പ്യുരിഫയര്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ  ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട് . കുട്ടികളുടെ  ഉപയോഗത്തിനായി ആണ്‍കുട്ടികള്‍ക്ക് അഞ്ചും പെണ്‍കുട്ടികള്‍ക്ക് അഞ്ചും ശുചിമുറികള്‍ ക്രമീകരിചിരിക്കുന്നു .
ഇവയടങ്ങിയതാണ്  ഈ വിദ്യാലയം.കുട്ടികൾക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ  ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട് . കുട്ടികളുടെ  ഉപയോഗത്തിനായി ആൺകുട്ടികൾക്ക് അഞ്ചും പെൺകുട്ടികൾക്ക് അഞ്ചും ശുചിമുറികൾ ക്രമീകരിചിരിക്കുന്നു .
കുട്ടികള്‍ക്ക് കളിക്കുവാനും സ്പോര്‍ട്സ് ആവിശ്യങ്ങള്‍ക്കുമായി വലിയ ഒരു ഗ്രൌണ്ടും ഈ വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൌണിന്‍റെ അടുത്താണ്  
കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവിശ്യങ്ങൾക്കുമായി വലിയ ഒരു ഗ്രൌണ്ടും ഈ വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൌണിൻറെ അടുത്താണ്  
ഈ വിദ്യാലയം എന്നതുകൊണ്ട് തന്നെ നല്ലൊരു വാഹന സൌകര്യവും ഈ വിദ്യലയതിനുണ്ട് .
ഈ വിദ്യാലയം എന്നതുകൊണ്ട് തന്നെ നല്ലൊരു വാഹന സൌകര്യവും ഈ വിദ്യലയതിനുണ്ട് .


വരി 59: വരി 59:
'''ജൈവ പച്ചക്കറി കൃഷി'''
'''ജൈവ പച്ചക്കറി കൃഷി'''


St.ആന്‍റെണീസ് എല്‍ . പി .സ്കൂളിലെ 2016-17 അധ്യയനവര്‍ഷത്തെ കാര്‍ഷിക ക്ളബിന്‍റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി. കുട്ടികളില്‍
St.ആൻറെണീസ് എൽ . പി .സ്കൂളിലെ 2016-17 അധ്യയനവർഷത്തെ കാർഷിക ക്ളബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി. കുട്ടികളിൽ
കര്ഷികാഭിമുഖ്യം  വളര്‍ത്തുവാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ  നടത്തുവാന്‍ കഴിഞ്ഞു .
കര്ഷികാഭിമുഖ്യം  വളർത്തുവാനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ  നടത്തുവാൻ കഴിഞ്ഞു .
സമൂഹത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തില്‍ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണില്‍ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം  ഫലം തരുമെന്നും കുട്ടികള്‍ക്കും, സമൂഹത്തിനും
സമൂഹത്തിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തിൽ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണിൽ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം  ഫലം തരുമെന്നും കുട്ടികൾക്കും, സമൂഹത്തിനും
മനസ്സിലക്കികൊടുക്കുവാന്‍ കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയില്‍നിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുമതിചെയ്യുന്ന  
മനസ്സിലക്കികൊടുക്കുവാൻ കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയിൽനിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളിൽ നിന്ന്‌ ഇറക്കുമതിചെയ്യുന്ന  
കാരറ്റ് , ബീറ്റ്റൂട്ട്  , കൊളിഫ്ലോവെര്‍ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .
കാരറ്റ് , ബീറ്റ്റൂട്ട്  , കൊളിഫ്ലോവെർ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .


'''കൃഷിരീതി (പ്രക്രിയ )'''
'''കൃഷിരീതി (പ്രക്രിയ )'''


മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബര്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ ട്രേകളില്‍ മണ്ണ്‍നിറച്ച് വിത്തുകള്‍ പാകി . മുളച്ച തൈകള്‍ പാകത്തിന്  
മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ ട്രേകളിൽ മണ്ൺനിറച്ച് വിത്തുകൾ പാകി . മുളച്ച തൈകൾ പാകത്തിന്  
വലിപ്പമായപ്പോള്‍ , പ്രത്യേകം തടങ്ങള്‍ എടുത്ത് ട്രേയില്‍ നിന്ന്‌ മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും  
വലിപ്പമായപ്പോൾ , പ്രത്യേകം തടങ്ങൾ എടുത്ത് ട്രേയിൽ നിന്ന്‌ മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും  
അടിവളമായിട്ടു .
അടിവളമായിട്ടു .
          
          
                
                
കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്‍കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതില്‍ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികള്‍
കാർഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകരുടെയും മേൽനോട്ടത്തിലാണ് എല്ലാപ്രവർത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളിൽ കളപറിക്കൽ, വളപ്രയോഗം,മണ്ൺകൂട്ടികൊടുക്കൽ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതിൽ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികൾ
തന്നെയാണ് മുന്‍കൈയ്യെടുത്തത് . കൃഷിക്കവിശ്യമായ  ചാണകപൊടി , മണ്ണിരകമ്പോസ്റ്റ്  എന്നിവ കുട്ടികള്‍ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി  
തന്നെയാണ് മുൻകൈയ്യെടുത്തത് . കൃഷിക്കവിശ്യമായ  ചാണകപൊടി , മണ്ണിരകമ്പോസ്റ്റ്  എന്നിവ കുട്ടികൾ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി  
നല്‍കി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവര്‍ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നല്‍കിയത് . കുട്ടികളുടെ പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികള്‍ക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു .
നൽകി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവർ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നൽകിയത് . കുട്ടികളുടെ പേരുകൾ എഴുതിയ ബോർഡുകൾ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികൾക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു .
സ്കൂള്‍ പരിസരത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്‍റെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളില്‍ ഈ ചെടികളുടെ  
സ്കൂൾ പരിസരത്ത് കുട്ടികളും അധ്യാപകരും ചേർന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിൻറെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളിൽ ഈ ചെടികളുടെ  
പരിപാലനം നാട്ടുകാര്‍ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ  അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികള്‍ക്ക്
പരിപാലനം നാട്ടുകാർ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ  അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികൾക്ക്
ജലസേചനം നടത്താന്‍ മറന്നില്ല .  ഇതുവഴി കടന്നുപോയവര്‍ക്കല്ലാം ഈ പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .  
ജലസേചനം നടത്താൻ മറന്നില്ല .  ഇതുവഴി കടന്നുപോയവർക്കല്ലാം ഈ പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .  


'''വിളവെടുപ്പ്'''  
'''വിളവെടുപ്പ്'''  


2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും  
2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികൾ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും  
  ബീറ്ററൂട്ട് സലാഡ്  ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീര്‍ത്തും വിജയകരമായിരുന്നു .
  ബീറ്ററൂട്ട് സലാഡ്  ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീർത്തും വിജയകരമായിരുന്നു .
ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപാലിക്കുന്നുണ്ട് .
ഇപ്പോൾ പല കുട്ടികളുടേയും വീടുകളിൽ അവർ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നുണ്ട് .


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 89: വരി 89:
ഷിബു  മാത്യു  
ഷിബു  മാത്യു  


മേരി ചെറിയാന്‍
മേരി ചെറിയാൻ


ഏലിയാമ്മ കെ ജെ
ഏലിയാമ്മ കെ ജെ
വരി 103: വരി 103:
ലീനമ്മ കെ ജെ
ലീനമ്മ കെ ജെ


ഫൈസല്‍ വി എം
ഫൈസൽ വി എം


സി.ജെന്‍സി കെ ജെയിംസ്‌
സി.ജെൻസി കെ ജെയിംസ്‌


അഞ്ജു സന്തോഷ്‌
അഞ്ജു സന്തോഷ്‌
വരി 113: വരി 113:
==== ഇംഗ്ലീഷ് ക്ലബ്‌ ====
==== ഇംഗ്ലീഷ് ക്ലബ്‌ ====
      
      
   2016-17അധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്‍റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി 1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വെള്ളിയാഴ്ചകളില്‍ പ്രത്യേക അവസരം നല്‍കുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികള്‍ ഇംഗ്ലീഷ് പത്രവാര്‍ത്ത ദിവസവും എഴുതാറുണ്ട്.
   2016-17അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.
=== സയൻസ് ക്ളബ്===
=== സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
കുട്ടികള്‍ ജൈവകൃഷി രീതിയില്‍ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യ്തു
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു
ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവര്‍,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളില്‍ ഉണ്ട്.വെള്ളം നനക്കുക  
ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക  
വളമിടുക തുടങ്ങിയ ജോലികള്‍ കുട്ടികള്‍ തന്നെ ചെയ്യുന്നു
വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു


==ഹിന്ദി ക്ളബ്===
==ഹിന്ദി ക്ളബ്===
വരി 129: വരി 129:
==വഴികാട്ടി==
==വഴികാട്ടി==
{{11.580521,75.797784}}
{{11.580521,75.797784}}
<!--visbot  verified-chils->

21:47, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ
വിലാസം
ചക്കിട്ടപാറ
,
673526
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ4962663056
ഇമെയിൽsalps1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്47646 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബു മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചക്കിട്ടപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.

പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.

ചരിത്രം

രണ്ടാംലോക മഹായുദ്ധത്തിൻറെ കെടുതികളിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നും മലബാറിലേക്ക്കുടിയേറിപ്പാർത്ത മുൻഗാമികൾ.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ ,ഭാവി ശോഭനമാക്കാൻ നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുൻപ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയിൽ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂൾ പേരാമ്പ്ര' എന്ന പേരിൽ ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂൾ അന്ന് 1942-ൽ കുളത്തുവയൽ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചൻ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെൻറ ആൻറണീസ് എൽ പി സ്കൂൾ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.ആദ്യകാലകുടിയേറ്റകർഷകനും സാമൂഹ്യസംസ്കാരിക പ്രവർത്തകരിൽ പ്രമുഖനുമായ പനമറ്റത്തിൽ ഔത എന്ന ഉദാരമതിയാണ് 1 എക്കർ സ്ഥലം സ്കൂളിനു സംഭാവന നൽകിയത് . ഇവിടെ ആദ്യ വിദ്യാർഥി 21-6-1944 ൽ പ്രവേശനം നേടിയ അബ്രാഹം s/o വി എ മാത്യു വട്ടക്കുന്നേൽ ആണെങ്കിൽ പ്രഥമ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട നാരായണൻ അടിയോടിയാണ് (1944-46 ). ആദ്യകാല അധ്യാപകർ ശ്രീമതി കെ ഏലിയാമ്മ , ശ്രീ എം രാമൻ ഗുരുക്കൾ , കുമാരി പി ഒ മറിയം പനമറ്റം പറമ്പിൽ എന്നിവരയിരുന്നു .മധുരാനുഭവങ്ങൾ മാത്രം അയവിറക്കാനുള്ള ഈ സ്ഥാപനത്തിൽ നിന്നും പഠനം പൂർത്തിയാക്കി സമൂഹത്തിൻറെ വിവിധ മേഖലകളിൽ സേവനത്തിലൂടെ കഴിവ് തെളിയിക്കുന്ന പൂർവ വിദ്യാർത്ഥികളെ ഞങ്ങൾ ഇന്നും സ്മരിക്കുന്നു .

                         ഈ സ്ഥാപനത്തിൽ പ്രധാനധ്യാപകരായി സേവനമാനുഷ്ട്ടിച്ചവർ, 

1.ശ്രീ നാരായണൻ അടിയോടി 2. ശ്രീ കുഞ്ഞിക്കണ്ണൻ കുറുപ്പ് 3. കൃഷ്ണ മാരാർ 4. ശ്രീ സി സി ജോസഫ്‌ 5. ശ്രീ പി കൃഷ്ണമാരാർ 6. ശ്രീ ഇ ഡി ആൻറണി 7 .ശ്രീ സി വി ദേവസ്യ 8.ശ്രീ കുട്ടികൃഷ്ണ വാര്യർ 9. ശ്രീ പി ഡി ജോർജ് 10. ശ്രീ ദേവസ്യകുട്ടി മാസ്റ്റർ 11.ശ്രീമതി ഫിലോമിന ടീച്ചർ 12. ശ്രീ ടി എം എബ്രഹാം 13.ശ്രീ കെ സി തോമസ്‌ 14. ശ്രീമതി അന്നമ്മ കുരിശുംമൂട്ടിൽ 15. ശ്രീ കെ എം ജോസ് കുരിശുംമൂട്ടിൽ 16. ശ്രീമതി മറിയാമ്മ മാത്യു 17.ശ്രീമതി ഏലികുട്ടി എ ടി 18. ശ്രീമതി ആലിസ് ആഗസ്റ്റിൻ.

           ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ റവ ഫാദർ വിനോയ് പുരയിടത്തിലും ലോക്കൽ മാനേജർ റവ.ഫാ.ഫ്രാൻസിസ് വെള്ളമാക്കലും സ്കൂൾപ്രവർത്തനങ്ങളെ മുന്നോട്ടുനയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ ഷിബു മാത്യുവും 10 അധ്യാപകരും 1 അറബി അധ്യാപകനും ഇന്നു ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. 

ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത് . പഞ്ചായത്ത്തല കലമേളകളിലും കായിക മേളകളിലും തുടർച്ചയായി എൽ പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം . 10 ഡിവിഷനുകളിലായി 368 കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു . വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന P TA യും M PTA യും ഈ വിദ്യാലയത്തിൽ ഉണ്ട് . ചക്കിട്ടപാറ ഗ്രമാപഞ്ചയത്തിന്റെ പൂർണ്ണസഹകരണവും എല്ലാകാര്യത്തിലും ഉണ്ടായിട്ടുണ്ട് . എല്ലാവർഷവും LSS നവോദയ പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾമികച്ചവിജയംകൈവരിക്കുകയും ചെയ്യുന്നുണ്ട്. സ്കൂളിൻറെ ഉന്നതിക്കുവേണ്ടി എന്ത് സഹായവും ചെയ്തുതരാൻ തയ്യാറുള്ള ഒരു വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കിട്ടപാറയിലുണ്ട് .സ്വാതന്ത്ര്യദിനത്തിൽ പായസത്തിനുള്ള സാമ്പത്തികചെലവ് , പാവപ്പെട്ട കുട്ടികൾക്ക് യുണിഫോം , കുട എന്നിവ നൽകികൊണ്ട് ജില്ലയിൽത്തന്നെ മാതൃക കാണിക്കുന്ന വ്യാപാരി വ്യവസായി യുണീറ്റാണ് ചക്കിട്ടപാറയിലുള്ളത് . സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന മാനേജർ , ഉയർന്ന നിലവാരം പുലർത്തുന്ന PTA , ത്യഗമാനോഭാവത്തോടെ പ്രവർത്തിക്കുന്ന ഗുരുഭൂതർ, ശിഷ്യഗണങ്ങൾ എല്ലാവരും ഈ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നു .

ഭൗതികസൗകരൃങ്ങൾ

  കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകരൃങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട് . ഓഫീസ് , സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ്‌ , ലൈബ്രറി , പത്ത് ക്ലാസ്സ്‌റൂം ,

ഇവയടങ്ങിയതാണ് ഈ വിദ്യാലയം.കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട് . കുട്ടികളുടെ ഉപയോഗത്തിനായി ആൺകുട്ടികൾക്ക് അഞ്ചും പെൺകുട്ടികൾക്ക് അഞ്ചും ശുചിമുറികൾ ക്രമീകരിചിരിക്കുന്നു . കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവിശ്യങ്ങൾക്കുമായി വലിയ ഒരു ഗ്രൌണ്ടും ഈ വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൌണിൻറെ അടുത്താണ് ഈ വിദ്യാലയം എന്നതുകൊണ്ട് തന്നെ നല്ലൊരു വാഹന സൌകര്യവും ഈ വിദ്യലയതിനുണ്ട് .


മികവുകൾ

ജൈവ പച്ചക്കറി കൃഷി

St.ആൻറെണീസ് എൽ . പി .സ്കൂളിലെ 2016-17 അധ്യയനവർഷത്തെ കാർഷിക ക്ളബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി. കുട്ടികളിൽ കര്ഷികാഭിമുഖ്യം വളർത്തുവാനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുവാൻ കഴിഞ്ഞു . സമൂഹത്തിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തിൽ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണിൽ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം ഫലം തരുമെന്നും കുട്ടികൾക്കും, സമൂഹത്തിനും മനസ്സിലക്കികൊടുക്കുവാൻ കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയിൽനിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളിൽ നിന്ന്‌ ഇറക്കുമതിചെയ്യുന്ന കാരറ്റ് , ബീറ്റ്റൂട്ട് , കൊളിഫ്ലോവെർ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .

കൃഷിരീതി (പ്രക്രിയ )

മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ ട്രേകളിൽ മണ്ൺനിറച്ച് വിത്തുകൾ പാകി . മുളച്ച തൈകൾ പാകത്തിന് വലിപ്പമായപ്പോൾ , പ്രത്യേകം തടങ്ങൾ എടുത്ത് ട്രേയിൽ നിന്ന്‌ മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും അടിവളമായിട്ടു .


കാർഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകരുടെയും മേൽനോട്ടത്തിലാണ് എല്ലാപ്രവർത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളിൽ കളപറിക്കൽ, വളപ്രയോഗം,മണ്ൺകൂട്ടികൊടുക്കൽ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതിൽ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികൾ തന്നെയാണ് മുൻകൈയ്യെടുത്തത് . കൃഷിക്കവിശ്യമായ ചാണകപൊടി , മണ്ണിരകമ്പോസ്റ്റ് എന്നിവ കുട്ടികൾ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി നൽകി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവർ എന്നിവ കൊണ്ടുവന്ന കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നൽകിയത് . കുട്ടികളുടെ പേരുകൾ എഴുതിയ ബോർഡുകൾ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികൾക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു . സ്കൂൾ പരിസരത്ത് കുട്ടികളും അധ്യാപകരും ചേർന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിൻറെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളിൽ ഈ ചെടികളുടെ പരിപാലനം നാട്ടുകാർ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികൾക്ക് ജലസേചനം നടത്താൻ മറന്നില്ല . ഇതുവഴി കടന്നുപോയവർക്കല്ലാം ഈ പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .

വിളവെടുപ്പ്

2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികൾ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും

ബീറ്ററൂട്ട് സലാഡ്  ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീർത്തും വിജയകരമായിരുന്നു .

ഇപ്പോൾ പല കുട്ടികളുടേയും വീടുകളിൽ അവർ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നുണ്ട് .

അദ്ധ്യാപകർ

ഷിബു മാത്യു

മേരി ചെറിയാൻ

ഏലിയാമ്മ കെ ജെ

ലൈസമ്മ പി ജെ

മേരി തോമസ്

ജോയ്സി എ എം

മിനി ആന്റോ

ലീനമ്മ കെ ജെ

ഫൈസൽ വി എം

സി.ജെൻസി കെ ജെയിംസ്‌

അഞ്ജു സന്തോഷ്‌

=ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്‌

  2016-17അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ  പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു

ഹിന്ദി ക്ളബ്=

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ആടസ് ക്ലബ്ബ്

വഴികാട്ടി

ഫലകം:11.580521,75.797784