"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിലെ | മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം കോട്ടക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ൽ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു. | ||
<!--visbot verified-chils-> |
15:34, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ വടക്കു പടിഞ്ഞാറ് ഭാഗത്തായി ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ സ്ഥലം കോട്ടക്കലിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും ഒരു വിളിപ്പാടകലെയാണ് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന തെന്നല പഞ്ചായത്തും പരിസര പ്രദേശങ്ങളും 1982 ൽ വാളക്കുളം കെ.എച്ച്.എം.ഹൈസ്ക്കൂളിന്റെ പിറവിയോടെ പുരോഗതിയിലേക്കുള്ള കുതിപ്പാരംഭിച്ചു.