"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(math) |
No edit summary |
||
വരി 1: | വരി 1: | ||
'''<font color="blue">ഗണിത ക്ലബ്</font>'''<br> | |||
ഗണിത പഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട | ഗണിത പഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് ഇത്. | ||
2017-17 അദ്ധ്യയന | 2017-17 അദ്ധ്യയന വർഷത്തിലെ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ. | ||
* ഗണിതശാസ്ത്ര ക്ലബിന്റെ | * ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും എൽ. പി., യു.പി, ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരവും അസംബ്ലിയിൽ വച്ച് സമ്മാന വിതരണവും നടത്തി വരുന്നു. | ||
* | *സ്കൂൾ തല ഗണിതശാസ്ത്രമേള നടത്തുകയും അർഹരായവരെ ഉപജില്ല, ജില്ലാതല മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമ്മാനാർഹരായവരെ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും ചെയ്തു. | ||
*ഗണിതശാസ്ത്രമേള | *ഗണിതശാസ്ത്രമേള ക്ലബിന്റെനേതൃത്വത്തിൽ ഗണിത ക്വിസ് നടത്തുകയും ഉപജില്ല തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | ||
<!--visbot verified-chils-> |
13:56, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്
ഗണിത പഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് ഇത്.
2017-17 അദ്ധ്യയന വർഷത്തിലെ ഗണിതശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾ.
- ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും എൽ. പി., യു.പി, ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരവും അസംബ്ലിയിൽ വച്ച് സമ്മാന വിതരണവും നടത്തി വരുന്നു.
- സ്കൂൾ തല ഗണിതശാസ്ത്രമേള നടത്തുകയും അർഹരായവരെ ഉപജില്ല, ജില്ലാതല മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമ്മാനാർഹരായവരെ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും ചെയ്തു.
- ഗണിതശാസ്ത്രമേള ക്ലബിന്റെനേതൃത്വത്തിൽ ഗണിത ക്വിസ് നടത്തുകയും ഉപജില്ല തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.