"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ജില്ലാപഞ്ചായത്ത് നിയമിച്ചിട്ടുളള ഒരു ലൈബ്രേറിയൻെറ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുത്ത വായിക്കാൻ അവസരം നൽകുന്നു.എല്ലാ കുട്ടികളെയും മികച്ച വായനക്കാരായി മാറ്റാൻ ലക്ഷ്യമിട്ടുളള പ്രവൃത്തികളാണ്.സാഹിത്യ ചർച്ചകൾ പുസ്തകക്വിസുകൾ,വായന മത്സരങ്ങൾ,സർഗാത്മക രചനകൾ എന്നിവയും നടന്നുവരുന്നു.കുട്ടികളെ മികച്ച വായനക്കാരക്കുന്നതോടൊപ്പം എഴുത്തുകാരായും മാറ്റിയെടുക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അധ്യാപകാരുടെ | ജില്ലാപഞ്ചായത്ത് നിയമിച്ചിട്ടുളള ഒരു ലൈബ്രേറിയൻെറ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുത്ത വായിക്കാൻ അവസരം നൽകുന്നു.എല്ലാ കുട്ടികളെയും മികച്ച വായനക്കാരായി മാറ്റാൻ ലക്ഷ്യമിട്ടുളള പ്രവൃത്തികളാണ്.സാഹിത്യ ചർച്ചകൾ പുസ്തകക്വിസുകൾ,വായന മത്സരങ്ങൾ,സർഗാത്മക രചനകൾ എന്നിവയും നടന്നുവരുന്നു.കുട്ടികളെ മികച്ച വായനക്കാരക്കുന്നതോടൊപ്പം എഴുത്തുകാരായും മാറ്റിയെടുക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അധ്യാപകാരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. | ||
13:44, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ലാപഞ്ചായത്ത് നിയമിച്ചിട്ടുളള ഒരു ലൈബ്രേറിയൻെറ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുത്ത വായിക്കാൻ അവസരം നൽകുന്നു.എല്ലാ കുട്ടികളെയും മികച്ച വായനക്കാരായി മാറ്റാൻ ലക്ഷ്യമിട്ടുളള പ്രവൃത്തികളാണ്.സാഹിത്യ ചർച്ചകൾ പുസ്തകക്വിസുകൾ,വായന മത്സരങ്ങൾ,സർഗാത്മക രചനകൾ എന്നിവയും നടന്നുവരുന്നു.കുട്ടികളെ മികച്ച വായനക്കാരക്കുന്നതോടൊപ്പം എഴുത്തുകാരായും മാറ്റിയെടുക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അധ്യാപകാരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.