"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/കൊച്ചി മെട്രോ പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കൊച്ചി മെട്രോ ദിനപത്രവിതരണോദ്ഘാടനം സ്കൂള്‍ മെയിന്‍ ബില്‍ഡിംഗിലെ ഹാളില്‍ വച്ച് ജൂണ്‍ 24 വെള്ളിയാഴ്ച രാവിലെ 10.30 ന് നടന്നു. പി.ടി.എ പ്രസിഡന്റ്
കൊച്ചി മെട്രോ ദിനപത്രവിതരണോദ്ഘാടനം സ്കൂൾ മെയിൻ ബിൽഡിംഗിലെ ഹാളിൽ വച്ച് ജൂൺ 24 വെള്ളിയാഴ്ച രാവിലെ 10.30 ന് നടന്നു. പി.ടി.എ പ്രസിഡന്റ്
സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ എം.എന്‍ സന്തോഷ് ,സ്പോണ്‍സര്‍ അജി,പത്രപ്രവര്‍ത്തകരായ വര്‍ഗ്ഗീസ് ബാബു, രാജീവ്  
സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് ,സ്പോൺസർ അജി,പത്രപ്രവർത്തകരായ വർഗ്ഗീസ് ബാബു, രാജീവ്  
എന്നിവര്‍ സന്നിഹിതരായിരുന്നു.10ാം ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു പി.കെ ഭാസി എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. അജി ഉദ്ഘാടന കര്‍മ്മം
എന്നിവർ സന്നിഹിതരായിരുന്നു.10ാം ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു പി.കെ ഭാസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അജി ഉദ്ഘാടന കർമ്മം
നിര്‍വ്വഹിച്ചു.തുടര്‍ന്ന് രാജീവ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നല്‍കി. വര്‍ഗ്ഗീസ് ബാബു ആശംസകള്‍ അര്‍പ്പിച്ചു..​എം.എന്‍ സന്തോഷ്  ഏവര്‍ക്കും
നിർവ്വഹിച്ചു.തുടർന്ന് രാജീവ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നൽകി. വർഗ്ഗീസ് ബാബു ആശംസകൾ അർപ്പിച്ചു..​എം.എൻ സന്തോഷ്  ഏവർക്കും
കൃതജ്ഞത പ്രകാശിപ്പിച്ചു.
കൃതജ്ഞത പ്രകാശിപ്പിച്ചു.
<!--visbot  verified-chils->

13:02, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കൊച്ചി മെട്രോ ദിനപത്രവിതരണോദ്ഘാടനം സ്കൂൾ മെയിൻ ബിൽഡിംഗിലെ ഹാളിൽ വച്ച് ജൂൺ 24 വെള്ളിയാഴ്ച രാവിലെ 10.30 ന് നടന്നു. പി.ടി.എ പ്രസിഡന്റ് സി.ജി.സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ സന്തോഷ് ,സ്പോൺസർ അജി,പത്രപ്രവർത്തകരായ വർഗ്ഗീസ് ബാബു, രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.10ാം ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു പി.കെ ഭാസി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അജി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.തുടർന്ന് രാജീവ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നൽകി. വർഗ്ഗീസ് ബാബു ആശംസകൾ അർപ്പിച്ചു..​എം.എൻ സന്തോഷ് ഏവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.