"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മാധ്യമം പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
മാധ്യമം ദിന പത്രത്തിന്റെ വിതരണോദ്ഘാടനം ജൂണ്‍ 14 ചൊവ്വാഴ്ച മെയിന്‍ ബില്‍ഡിംഗിലെ ഹാളില്‍ വച്ച് നടന്നു.ഹെഡ്മാസ്റ്റര്‍ എം.എന്‍ സന്തോഷിന്റെ
മാധ്യമം ദിന പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 14 ചൊവ്വാഴ്ച മെയിൻ ബിൽഡിംഗിലെ ഹാളിൽ വച്ച് നടന്നു.ഹെഡ്മാസ്റ്റർ എം.എൻ സന്തോഷിന്റെ
അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് സി.ജി.സുധീര്‍,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടി.കെ.ലിസി  ,മാധ്യമം പത്രത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍.
അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.ടി.എ.പ്രസിഡന്റ് സി.ജി.സുധീർ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടി.കെ.ലിസി  ,മാധ്യമം പത്രത്തിന്റെ കോ-ഓർഡിനേറ്റർ.
പി.കെ.സമദ്, സ്പോണ്‍സര്‍ സി.എ.സക്കീര്‍ ഹുസൈന്‍ ,പത്രപ്രവര്‍ത്തകരായ പി.വി.ഖാലിദ്,എം.എം.സലീം എന്നിവര്‍ സന്നിഹിതരായിരുന്നു.10 മണിക്ക് ഗുരു
പി.കെ.സമദ്, സ്പോൺസർ സി.എ.സക്കീർ ഹുസൈൻ ,പത്രപ്രവർത്തകരായ പി.വി.ഖാലിദ്,എം.എം.സലീം എന്നിവർ സന്നിഹിതരായിരുന്നു.10 മണിക്ക് ഗുരു
സ്മരണയോടെ ആരംഭിച്ച യോഗത്തില്‍ ടി.കെ.ലിസി ഏവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു..എം.എന്‍.സന്തോഷ് അദ്ധ്യക്ഷപ്രസംഗം നടത്തി..പത്രപ്രവര്‍ത്തകര്‍ക്ക്,
സ്മരണയോടെ ആരംഭിച്ച യോഗത്തിൽ ടി.കെ.ലിസി ഏവർക്കും ആശംസകൾ അർപ്പിച്ചു..എം.എൻ.സന്തോഷ് അദ്ധ്യക്ഷപ്രസംഗം നടത്തി..പത്രപ്രവർത്തകർക്ക്,
ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യുന്നതിന് സ്കൂളിന്റെ നന്ദി അറിയിച്ചു.തുടര്‍ന്ന് പി.കെ സമദ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി. സി.ജി.സുധീര്‍.
ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ചെയ്യുന്നതിന് സ്കൂളിന്റെ നന്ദി അറിയിച്ചു.തുടർന്ന് പി.കെ സമദ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി. സി.ജി.സുധീർ.
പി.വി.ഖാലിദ്,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്നു് എം.എം.ബിബിന്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
പി.വി.ഖാലിദ്,എന്നിവർ ആശംസകൾ നേർന്നു.തുടർന്നു് എം.എം.ബിബിൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.
 
<!--visbot  verified-chils->

13:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാധ്യമം ദിന പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 14 ചൊവ്വാഴ്ച മെയിൻ ബിൽഡിംഗിലെ ഹാളിൽ വച്ച് നടന്നു.ഹെഡ്മാസ്റ്റർ എം.എൻ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.ടി.എ.പ്രസിഡന്റ് സി.ജി.സുധീർ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടി.കെ.ലിസി ,മാധ്യമം പത്രത്തിന്റെ കോ-ഓർഡിനേറ്റർ. പി.കെ.സമദ്, സ്പോൺസർ സി.എ.സക്കീർ ഹുസൈൻ ,പത്രപ്രവർത്തകരായ പി.വി.ഖാലിദ്,എം.എം.സലീം എന്നിവർ സന്നിഹിതരായിരുന്നു.10 മണിക്ക് ഗുരു സ്മരണയോടെ ആരംഭിച്ച യോഗത്തിൽ ടി.കെ.ലിസി ഏവർക്കും ആശംസകൾ അർപ്പിച്ചു..എം.എൻ.സന്തോഷ് അദ്ധ്യക്ഷപ്രസംഗം നടത്തി..പത്രപ്രവർത്തകർക്ക്, ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ചെയ്യുന്നതിന് സ്കൂളിന്റെ നന്ദി അറിയിച്ചു.തുടർന്ന് പി.കെ സമദ് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി. സി.ജി.സുധീർ. പി.വി.ഖാലിദ്,എന്നിവർ ആശംസകൾ നേർന്നു.തുടർന്നു് എം.എം.ബിബിൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.