"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ജന്മഭൂമി പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം | ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 9 ാം തീയതി വ്യാഴാഴ്ച 10 മണിക്ക് ശ്രീധർമ്മപരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു. | ||
S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ് സി.ജി. | S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ് സി.ജി. സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് ,ജന്മഭൂമി | ||
മാനേജിംഗ് | മാനേജിംഗ് ഡയറക്ടർ.എം.രാധാകൃഷ്ണൻ,ജന്മഭൂമി ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ.നവീൻ,പത്രം സ്പോൺസർ സുനിൽ രമണയ്യ , | ||
പ്രശസ്ത | പ്രശസ്ത സംഗീതസംവിധായകൻ ശ്രീ.എം.കെ.അർജ്ജുനൻ മാസ്റ്റർ ,ബിബിൻ ,ജന്മഭൂമി പ്രവർത്തകരായ റോഷൻകുമാർ ,ജിജിമോൻ | ||
പി.പി.മനോജ് , കെ.ഡി. | പി.പി.മനോജ് , കെ.ഡി.ദയാപരൻ ,ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.എം.എൻ.സന്തോഷ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. | ||
ശ്രീ. | ശ്രീ.അർജ്ജുനൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.എം.രാധാകൃഷ്ണൻ അർജ്ജുനൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.തുടർന്നു് പത്രത്തെക്കുറിച്ചുള്ള | ||
വിശദീകരണം നടത്തി.അതിനുശേഷം കെ.കെ | വിശദീകരണം നടത്തി.അതിനുശേഷം കെ.കെ നവീൻ S.S.L.C.പരീക്ഷയിൽ A+ നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. എം.എം.ബിബിൻ ഏവർക്കും | ||
കൃതജ്ഞത | കൃതജ്ഞത അർപ്പിച്ചു. | ||
<!--visbot verified-chils-> |
13:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 9 ാം തീയതി വ്യാഴാഴ്ച 10 മണിക്ക് ശ്രീധർമ്മപരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു. S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ് സി.ജി. സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് ,ജന്മഭൂമി മാനേജിംഗ് ഡയറക്ടർ.എം.രാധാകൃഷ്ണൻ,ജന്മഭൂമി ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ.നവീൻ,പത്രം സ്പോൺസർ സുനിൽ രമണയ്യ , പ്രശസ്ത സംഗീതസംവിധായകൻ ശ്രീ.എം.കെ.അർജ്ജുനൻ മാസ്റ്റർ ,ബിബിൻ ,ജന്മഭൂമി പ്രവർത്തകരായ റോഷൻകുമാർ ,ജിജിമോൻ പി.പി.മനോജ് , കെ.ഡി.ദയാപരൻ ,ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.എം.എൻ.സന്തോഷ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശ്രീ.അർജ്ജുനൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.എം.രാധാകൃഷ്ണൻ അർജ്ജുനൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.തുടർന്നു് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി.അതിനുശേഷം കെ.കെ നവീൻ S.S.L.C.പരീക്ഷയിൽ A+ നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. എം.എം.ബിബിൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു.