18,998
തിരുത്തലുകൾ
Rjchandran (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1: | വരി 1: | ||
== പരിസ്ഥിതിശാസ്ത്രം-ECOLOGY == | == പരിസ്ഥിതിശാസ്ത്രം-ECOLOGY == | ||
പരിസ്ഥിതി | പരിസ്ഥിതി എന്നാൽ ചുറ്റുപാടു എന്നർത്ഥം.ഒരു [[ജീവി]] ജീവിക്കുന്ന ജൈവികവും ഭൗതികവും ആയി അതിന്റെ ചുറ്റുപാടുമുള്ള ലോകം.ഇതു ജീവനുള്ളവയുടെയും അല്ലാത്തവയുടെയും ആവാം.ഈ ചുറ്റുപാടിനെപ്പറ്റി പഠിക്കുന്ന ശാസ്ത്രമാണ് പരിസ്ഥിതിശാസ്ത്രം.(എക്കോളജി)ജീവനുള്ളവയും(ജീവീയ ഘടകങ്ങൾ) ജീവനില്ലാത്തവയും(അജീവിയ ഘടകങ്ങൾ) പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ജീവനില്ലാത്തവ-വായു മണ്ണ് ജലം തുടങ്ങിയവയാണ്.മനുഷ്യൻ,[[സസ്യങ്ങൾ]],[[ജന്തുക്കൾ]][[സൂക്ഷ്മജീവികൾ]][[ഫംഗസ്സുകൾ]][[ആൽഗകൾ]] ഇവയെല്ലാം ജീവനുള്ളവയാകുന്നു.ഒരു ജീവി ജീവിക്കുന്ന ചുറ്റുപാടിനെ അതിന്റെ ആവാസം എന്നു പറയുന്നു. | ||
ആവാസങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു.ജലം,കര,വായവ | ആവാസങ്ങളെ പലതായി തരം തിരിച്ചിരിക്കുന്നു.ജലം,കര,വായവ ആവാസങ്ങൾ എന്നിങ്ങനെ.ജലത്തിൽ ജീവിക്കുന്നവയെ ശുദ്ധജലത്തിൽ ജീവിക്കുന്നവ എന്നും ലവണജലത്തിൽ ജീവിക്കുന്നവ എന്നും തിരിച്ചിട്ടുണ്ട്.ഒഴുകുന്നതും അല്ലാത്തതുമായ ജലത്തിൽ ജീവിക്കുന്നവ എന്നും വീണ്ടും തിരിക്കാം.എന്നാൽ ചില ജീവികൾ രണ്ടു ആവാസത്തിൽ ഒരുപോലെ ജീവിക്കാൻ പ്രാപ്തരാണ്.[[ഉഭയജീവികൾ]] എന്ന് അവയെ വിളിക്കുന്നു.ഉദാഹരണത്തിനു [[തവളകൾ]][[സലമാണ്ടറുകൾ]][[ന്യൂട്ടുകൾ]] [[ബ്രയോഫൈറ്റുകൾ]] തുടങ്ങിയവ. | ||
ഇങ്ങനെ | ഇങ്ങനെ ജീവികൾക്കു ഒരു ആവാസത്തിൽ ജീവിക്കാൻ ചില [[അനുകൂലനങ്ങൾ]] ആവശ്യമാണ്. | ||
<!--visbot verified-chils-> |