"മീഡിയSSLC RESULT 2010-11 ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
2011 | 2011 | ||
എസ്സ്.എസ്സ്. | എസ്സ്.എസ്സ്. എൽ.സി | ||
പരീക്ഷാ ഫലങ്ങളിലൂടെ | പരീക്ഷാ ഫലങ്ങളിലൂടെ | ||
ആകെ പരീക്ഷ | ആകെ പരീക്ഷ എഴുതിയവർ. | ||
156 | 156 | ||
വിജയിച്ചവർ. | |||
138 | 138 | ||
ആൺകുട്ടികൾ 93 | |||
പെൺകുട്ടികൾ 45 | |||
S.C/S.T വിഭാഗം. | S.C/S.T വിഭാഗം. | ||
ആൺകുട്ടികൾ. 13 | |||
പെൺകുട്ടികൾ. 13 | |||
വിജയികൾ.-156 | |||
മലയാളം.----156 | മലയാളം.----156 | ||
ഇംഗ്ലീഷ്.-----153 | ഇംഗ്ലീഷ്.-----153 | ||
ഹിന്ദി.--------156 | ഹിന്ദി.--------156 | ||
സോഷ്യൽ | |||
സയൻസ്.146 | |||
ഫിസിക്സ്.-150 | ഫിസിക്സ്.-150 | ||
കെമിസ്ട്രി.-150 | കെമിസ്ട്രി.-150 | ||
വരി 34: | വരി 34: | ||
ഓരോ ക്ലാസ്സിലേയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. | ഓരോ ക്ലാസ്സിലേയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. | ||
മികച്ച നിലവാരമുള്ള കുട്ടിക്കു് ഗ്രൂപ്പിന്റെ ചുമതല | മികച്ച നിലവാരമുള്ള കുട്ടിക്കു് ഗ്രൂപ്പിന്റെ ചുമതല നൽകി. | ||
അന്നന്നു പഠിപ്പിക്കുന്ന | അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും കൂടുതൽ വ്യക്തത | ||
വരുത്തുന്നതിനും ഇതു പ്രയോജനപ്പെടുന്നു. | വരുത്തുന്നതിനും ഇതു പ്രയോജനപ്പെടുന്നു. | ||
കഴിഞ്ഞ | കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു. | ||
അദ്ധ്യയന | അദ്ധ്യയന വർഷത്തിൻറെ ആരംഭത്തിൽ | ||
തന്നെ | തന്നെ ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പുകൾ | ||
രൂപീകരിച്ചു | രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. | ||
വരി 51: | വരി 51: | ||
വിജയശ്രീ പരീക്ഷകളിലൂടെ പഠന നിലവാരം | വിജയശ്രീ പരീക്ഷകളിലൂടെ പഠന നിലവാരം | ||
വിലയിരുത്തി. | വിലയിരുത്തി. | ||
കൂടുതൽ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കു | |||
ജൂലൈ | ജൂലൈ മുതൽ രാവിലെ ഒരു മണിക്കൂർ | ||
അധികം ക്ലാസ്സു് വച്ചു | അധികം ക്ലാസ്സു് വച്ചു | ||
വരി 59: | വരി 59: | ||
2011 ജനുവരി | 2011 ജനുവരി മുതൽ വൈകുന്നേരം 7.00 മണി | ||
വരെ | വരെ ആൺ കുട്ടികളെ സ്കൂളിൽത്തന്നെ ഇരുത്തി | ||
വായനയ്ക്കും പഠന | വായനയ്ക്കും പഠന പ്രവർത്തനങ്ങൾക്കും പ്രോത്സാ | ||
ഹിപ്പിച്ചു. | ഹിപ്പിച്ചു. | ||
െൺകുട്ടികൾക്കു എല്ലാ ശനിയാഴ്ചകളിലും 10.00 മണി മുതൽ 4.00 മണി വരെ ഈ സൗകര്യങ്ങൾ | |||
ഏർപ്പെടുത്തി. | |||
ജില്ലാ പഞ്ചായത്തു് | ജില്ലാ പഞ്ചായത്തു് നൽകിയ ഫണ്ടു് ഈ പ്രവർത്തനങ്ങൾക്കു് ഏറെ പ്രയോജനപ്പെട്ടു. | ||
വരി 77: | വരി 77: | ||
പരീക്ഷാ പരിശീലനത്തിനും വ്യക്തിത്വ | പരീക്ഷാ പരിശീലനത്തിനും വ്യക്തിത്വ | ||
വികസനത്തിനുമായി വ്യത്യസ്ത വിഷയ | വികസനത്തിനുമായി വ്യത്യസ്ത വിഷയ | ||
ങ്ങളിൽ വിദഗ്ദ്ധരെപ്പങ്കെടുപ്പിച്ചുകൊണ്ടു് | |||
ജനുവരിയിൽ ഒരു ഏകദിന ക്യാമ്പു് നടത്തി. | |||
ഓരോ വിഷയത്തിനും സ്കൂളിലെ | ഓരോ വിഷയത്തിനും സ്കൂളിലെ അദ്ധ്യാപകർ തന്നെ തയ്യാറാക്കിയ | ||
ചോദ്യപേപ്പറുകൾ ഉപയോഗിച്ചു ജനുവരി മുതൽ ദിവസവും പരീക്ഷകൾ | |||
നടത്തി | നടത്തി | ||
അതിൻറെ മൂല്യനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ പരിഹാര ബോധനം | |||
നടത്തുകയും ചെയ്തു. | നടത്തുകയും ചെയ്തു. | ||
വരി 91: | വരി 91: | ||
ശാസ്ത്ര | ശാസ്ത്ര വിഷയങ്ങൾക്കു് work sheet കൾ തയ്യാറാക്കി assignment എന്ന | ||
നിലയിൽ നൽകുകയുണ്ടായി. | |||
ഈ | ഈ വിഷയങ്ങൾക്കു ഇത്തവണ മികച്ച വിജയവും ഉണ്ടായി. | ||
പബ്ലിക് പരീക്ഷാ | പബ്ലിക് പരീക്ഷാ ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ കോച്ചിങ് ക്ലാസ്സുകൾ നടത്തി. | ||
വരി 104: | വരി 104: | ||
2010- | 2010-ൽ 76% ആയിരുന്ന | ||
വിജയം ഇത്തവണ 89% | വിജയം ഇത്തവണ 89% | ||
ആക്കാൻ കഴിഞ്ഞതു് | |||
ഈപ്രവർത്തനങ്ങളിലൂടെയാണ. | |||
100% വിജയം നേടുക | 100% വിജയം നേടുക | ||
വരി 118: | വരി 118: | ||
വിജയം | വിജയം | ||
ഇത്തവണ | ഇത്തവണ നേടാൻ കഴിഞ്ഞതു് വിജയശ്രീ | ||
പ്രവർത്തനങ്ങൾ ചിട്ടയോടെ നടപ്പാക്കിയതു | |||
കൊണ്ടാണെന്നു | കൊണ്ടാണെന്നു ഞങ്ങൾ കരുതുന്നു. | ||
നന്ദി. | നന്ദി. | ||
<!--visbot verified-chils-> |
12:07, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
2011 എസ്സ്.എസ്സ്. എൽ.സി പരീക്ഷാ ഫലങ്ങളിലൂടെ
ആകെ പരീക്ഷ എഴുതിയവർ.
156
വിജയിച്ചവർ.
138
ആൺകുട്ടികൾ 93
പെൺകുട്ടികൾ 45
S.C/S.T വിഭാഗം. ആൺകുട്ടികൾ. 13
പെൺകുട്ടികൾ. 13
വിജയികൾ.-156 മലയാളം.----156 ഇംഗ്ലീഷ്.-----153 ഹിന്ദി.--------156 സോഷ്യൽ സയൻസ്.146 ഫിസിക്സ്.-150 കെമിസ്ട്രി.-150 ബയോളജി156 കണക്കു്.--153 ഐ.ടി.---156
ഓരോ ക്ലാസ്സിലേയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. മികച്ച നിലവാരമുള്ള കുട്ടിക്കു് ഗ്രൂപ്പിന്റെ ചുമതല നൽകി. അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും കൂടുതൽ വ്യക്തത വരുത്തുന്നതിനും ഇതു പ്രയോജനപ്പെടുന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നു.
അദ്ധ്യയന വർഷത്തിൻറെ ആരംഭത്തിൽ
തന്നെ ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പുകൾ
രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.
വിജയശ്രീ പരീക്ഷകളിലൂടെ പഠന നിലവാരം
വിലയിരുത്തി.
കൂടുതൽ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കു
ജൂലൈ മുതൽ രാവിലെ ഒരു മണിക്കൂർ
അധികം ക്ലാസ്സു് വച്ചു
2011 ജനുവരി മുതൽ വൈകുന്നേരം 7.00 മണി വരെ ആൺ കുട്ടികളെ സ്കൂളിൽത്തന്നെ ഇരുത്തി വായനയ്ക്കും പഠന പ്രവർത്തനങ്ങൾക്കും പ്രോത്സാ ഹിപ്പിച്ചു.
െൺകുട്ടികൾക്കു എല്ലാ ശനിയാഴ്ചകളിലും 10.00 മണി മുതൽ 4.00 മണി വരെ ഈ സൗകര്യങ്ങൾ ഏർപ്പെടുത്തി. ജില്ലാ പഞ്ചായത്തു് നൽകിയ ഫണ്ടു് ഈ പ്രവർത്തനങ്ങൾക്കു് ഏറെ പ്രയോജനപ്പെട്ടു.
പരീക്ഷാ പരിശീലനത്തിനും വ്യക്തിത്വ
വികസനത്തിനുമായി വ്യത്യസ്ത വിഷയ
ങ്ങളിൽ വിദഗ്ദ്ധരെപ്പങ്കെടുപ്പിച്ചുകൊണ്ടു്
ജനുവരിയിൽ ഒരു ഏകദിന ക്യാമ്പു് നടത്തി.
ഓരോ വിഷയത്തിനും സ്കൂളിലെ അദ്ധ്യാപകർ തന്നെ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ ഉപയോഗിച്ചു ജനുവരി മുതൽ ദിവസവും പരീക്ഷകൾ നടത്തി അതിൻറെ മൂല്യനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ പരിഹാര ബോധനം നടത്തുകയും ചെയ്തു.
ശാസ്ത്ര വിഷയങ്ങൾക്കു് work sheet കൾ തയ്യാറാക്കി assignment എന്ന
നിലയിൽ നൽകുകയുണ്ടായി.
ഈ വിഷയങ്ങൾക്കു ഇത്തവണ മികച്ച വിജയവും ഉണ്ടായി.
പബ്ലിക് പരീക്ഷാ ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ കോച്ചിങ് ക്ലാസ്സുകൾ നടത്തി.
2010-ൽ 76% ആയിരുന്ന
വിജയം ഇത്തവണ 89%
ആക്കാൻ കഴിഞ്ഞതു് ഈപ്രവർത്തനങ്ങളിലൂടെയാണ. 100% വിജയം നേടുക
എന്നതാണു് ഇത്തവണത്തെ
ലക്ഷ്യം.
വിജയം
ഇത്തവണ നേടാൻ കഴിഞ്ഞതു് വിജയശ്രീ
പ്രവർത്തനങ്ങൾ ചിട്ടയോടെ നടപ്പാക്കിയതു
കൊണ്ടാണെന്നു ഞങ്ങൾ കരുതുന്നു.
നന്ദി.