"പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
<center><font size=6 color=red> PANG പാങ്ങ് </FONT></center> | <center><font size=6 color=red> PANG '''പാങ്ങ്''' </FONT></center> | ||
<font size=4 color=blue> | <font size=4 color=blue>പെരിന്തൽമണ്ണ താലൂക്കിൽ, കുറുവ വില്ലേജിൽ, കുറുവ ഗ്രാമപഞ്ചായത്തിന്റെ പകുതി ഭാഗം വരുന്ന മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ട വിസ്തൃതമായ ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് പാങ്ങ് എന്ന നാമത്തിനു പിന്നിലുള്ളത്. മൂന്നു ഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു മട പോലെയാണ് ഈ പ്രദേശം. മട യെ വങ്ക് എന്നാണ് പൂർവികർ വിളിച്ചിരുന്നത്. വങ്ക് ലോപിച്ച് പിന്നീട് പാങ്ങ് ആയി മാറി പരിണമിച്ചതാണെന്ന് പറയപ്പെടുന്നു. സഹായം, ദുഖം എന്നീ അർത്ഥങ്ങളും പാങ്ങ് എന്നതിനുണ്ട്. കേരളത്തിൽ തൃശ്ശൂരിനടുത്തും, മണ്ണാർക്കാടിനടുത്തും, കാശ്മീരിൽ അനന്തനാഗരിക്കടുത്തും പാങ്ങ് എന്ന പേരിൽ സ്ഥല നാമങ്ങളുണ്ടെങ്കിലും മലപ്പുറം-പാങ്ങ് തന്നെയാണ് പ്രശസ്തമായിട്ടുള്ളത്. സ്വിറ്റ്സർലാന്റിലും പാങ്ങ് എന്ന പേരിൽ ഒരു പ്രദേശമുള്ളതായി ഗൂഗിൾ ഭുപട സഹായിയിൽ കാണാം. | ||
== <center><font size=5 color=red>ചരിത്രം== | == <center><font size=5 color=red>ചരിത്രം== | ||
<font size=4 color=blue>സ്വാതന്ത്ര്യ പിറവിക്ക് ശേഷം മലപ്പുറം ജില്ലാ രൂപീകരണം വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പാങ്ങ് എന്ന ദേശത്തിന് വളരെ ചരിത്ര പ്രാധാന്യമുണ്ട്. വള്ളുവനാട് രാജാവിന്റെ നാലു കോവിലകങ്ങളായിരുന്ന മങ്കട, കടന്നമണ്ണ, ആയിരനാഴി, അരിപ്ര | <font size=4 color=blue>സ്വാതന്ത്ര്യ പിറവിക്ക് ശേഷം മലപ്പുറം ജില്ലാ രൂപീകരണം വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പാങ്ങ് എന്ന ദേശത്തിന് വളരെ ചരിത്ര പ്രാധാന്യമുണ്ട്. വള്ളുവനാട് രാജാവിന്റെ നാലു കോവിലകങ്ങളായിരുന്ന മങ്കട, കടന്നമണ്ണ, ആയിരനാഴി, അരിപ്ര എന്നിവയിൽ മങ്കട കോവിലകത്തിന്റെ ഭാഗമായിരുന്നു പാങ്ങ്. പാങ്ങിന് 78 മൂലകളും 78 ചോലകളുമുണ്ടെന്ന് പറയപ്പെടുന്നു. കാക്കച്ചോല, പെരുംചോല, കുറുക്കൻചോല, ............. ആദിവാസികളുമായി ബന്ധപ്പെട്ട ഒരു ചരിത്രം പാങ്ങിനുണ്ട്. ചക്കി എന്ന ആദിവാസിയുടെ രാജ്യമായിരുന്നു ചക്കിയറപ്പാലം. ചക്കിക്കഴായ ഇപ്പോഴുമിവിടെയുണ്ട്. ആദിവാസികളുടെ കോട്ടയായിരുന്നു കോട്ടപ്പള്ള. കാക്കച്ചോല പറയരുടെ ആസ്ഥാനമായിരുന്നു. കൊടലിക്കുന്ന് പണ്ടുകാലത്ത് യുദ്ധം നടന്നപ്പോൾ പോരാളികളുടെ കുടലു വീണ സ്ഥലമായിരുന്നവത്രേ. | ||
<font size=4 color=blue>കായംകുളം കൊച്ചുണ്ണിയോടു സമാനമായ ചിത്രാമഠത്തിലെ മായനുമായി ബന്ധപ്പെട്ട ഒരു കഥയും പാങ്ങിനുണ്ട്. ഉള്ളവന്റേതെടുത്ത് ഇല്ലാത്തവന് | <font size=4 color=blue>കായംകുളം കൊച്ചുണ്ണിയോടു സമാനമായ ചിത്രാമഠത്തിലെ മായനുമായി ബന്ധപ്പെട്ട ഒരു കഥയും പാങ്ങിനുണ്ട്. ഉള്ളവന്റേതെടുത്ത് ഇല്ലാത്തവന് നൽകുന്ന മനുഷ്യത്വം നിറഞ്ഞ മോഷണം. പുത്തൻകോട് മേനോന്റെ വീട്ടിൽ വെച്ചായിരുന്നുവത്രേ മായൻ കട്ട സാധനങ്ങൾ വിതരണം ചെയ്തിരുന്നത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നിരുന്ന അപരിഷ്കൃത ഗ്രാമങ്ങൾ എന്ന നിലക്ക് പാലക്കാട് ജില്ലയിലായിരുന്ന പാങ്ങിനെ കോഴിക്കോട് ജില്ലയിലായിരുന്ന കരേക്കാടുമായി കൂട്ടിച്ചേർത്ത് പാങ്ങ്-കരേക്കാട് എന്നൊരു പ്രയോഗം മറു നാടുകളിലുണ്ടായിരുന്നു. എസ്.കെ.പൊറ്റക്കാടിന്റെ സൃഷ്ടികളിൽ കയറിക്കൂടിയ ഈ മനോഹര ഗ്രാമം 35 വർഷം മുമ്പ് വരെയും ചികിത്സ, പഠനം, വ്യാപാരം, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ പുറം ലോകവുമായി വേറിട്ടു നിൽക്കുകയായിരുന്നു. കാർഷിക രംഗത്തെ അധ്വാനമായിരുന്നു ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം. പൂവൻകോഴികളുടെ കൂവൽ കേട്ടുണർന്ന് നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി സമയം മനസ്സിലാക്കി റാന്തൽ വിളക്കുമായി വയലേലകളിൽ കുടുംബസമേതമെത്തി കൃഷിചെയ്തിരുന്ന പഴയ കാലം! ഗ്രാമവാസികളുടെ മുഖ്യ വാണിജ്യ കേന്ദ്രമായിരുന്ന കോട്ടക്കലിലേക്കുള്ള വഴി മദ്ധ്യേ ഏത്തം ഉപയോഗിച്ച് പൂള, വാഴ, പച്ചക്കറികൾ എന്നിവ നനക്കുന്നത് കാണാമായിരുന്നു. പിതാവ് തേവും, മക്കൾ കയറ് വലിച്ച് സഹായിക്കും. തോട്ടങ്ങൾ നനക്കാൻ ഏത്തം പോരാത്തവർ കാളത്തേക്ക് ഉപയോഗിച്ചിരുന്നു. | ||
<font size=4 color=blue>വൈദ്യുതി, ഗതാഗതം, | <font size=4 color=blue>വൈദ്യുതി, ഗതാഗതം, വാർത്താ വിനിമയം, പഠനം, ചികിത്സ തുടങ്ങിയ മേഖലകളിൽ മറ്റു ഗ്രാമങ്ങളെപ്പോലെ തന്നെ വൻമുന്നേറ്റമാണ് ഈ ഗ്രാമവും ഇന്ന് കൈവരിച്ചിരിക്കുന്നത്. ചേണ്ടി പാടം നികത്തിയെടുത്ത പാങ്ങ്-ചേണ്ടി അങ്ങാടിയായി. ടെലഫോൺ എക്സ്ചേഞ്ച്, സർക്കാർ ആശുപത്രി, എന്നിവയും വന്നു. വർഷങ്ങൾ മുമ്പ് പാങ്ങ്-ചന്തപ്പറമ്പിൽ ഒന്ന്-രണ്ട് ബസ്സുകൾ മാത്രം തിരിച്ച് പോയിരുന്ന സ്ഥാനത്ത് ഇന്ന് വളാഞ്ചേരി-മലപ്പുറം, കാടാമ്പുഴ-പടപ്പറമ്പ, പെരിന്തൽമണ്ണ-കാടാമ്പുഴ എന്നീ റൂട്ടുകളിലായി പാങ്ങ് വഴി ധാരാളം ബസ്സുകൾ സർവീസ് നടത്തുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 5 എൽ.പി.സ്കൂളുകളും, 1 യു.പി.സ്കൂളും 1 ഹയർസെകന്ററി സ്കൂളും പ്രവർത്തിക്കുന്നു. കൂടാതെ കിലോമീറ്ററുകൾക്കപ്പുറത്തു നിന്നുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ധാരാളം വാഹനങ്ങളും വന്നു പോകുന്നു. എങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി അനേകം കി.മീറ്ററുകൾ യാത്ര ചെയ്യേണ്ടതുണ്ട്. | ||
<!--visbot verified-chils-> |
11:36, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
പെരിന്തൽമണ്ണ താലൂക്കിൽ, കുറുവ വില്ലേജിൽ, കുറുവ ഗ്രാമപഞ്ചായത്തിന്റെ പകുതി ഭാഗം വരുന്ന മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ട വിസ്തൃതമായ ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് പാങ്ങ് എന്ന നാമത്തിനു പിന്നിലുള്ളത്. മൂന്നു ഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു മട പോലെയാണ് ഈ പ്രദേശം. മട യെ വങ്ക് എന്നാണ് പൂർവികർ വിളിച്ചിരുന്നത്. വങ്ക് ലോപിച്ച് പിന്നീട് പാങ്ങ് ആയി മാറി പരിണമിച്ചതാണെന്ന് പറയപ്പെടുന്നു. സഹായം, ദുഖം എന്നീ അർത്ഥങ്ങളും പാങ്ങ് എന്നതിനുണ്ട്. കേരളത്തിൽ തൃശ്ശൂരിനടുത്തും, മണ്ണാർക്കാടിനടുത്തും, കാശ്മീരിൽ അനന്തനാഗരിക്കടുത്തും പാങ്ങ് എന്ന പേരിൽ സ്ഥല നാമങ്ങളുണ്ടെങ്കിലും മലപ്പുറം-പാങ്ങ് തന്നെയാണ് പ്രശസ്തമായിട്ടുള്ളത്. സ്വിറ്റ്സർലാന്റിലും പാങ്ങ് എന്ന പേരിൽ ഒരു പ്രദേശമുള്ളതായി ഗൂഗിൾ ഭുപട സഹായിയിൽ കാണാം.
ചരിത്രം
സ്വാതന്ത്ര്യ പിറവിക്ക് ശേഷം മലപ്പുറം ജില്ലാ രൂപീകരണം വരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പാങ്ങ് എന്ന ദേശത്തിന് വളരെ ചരിത്ര പ്രാധാന്യമുണ്ട്. വള്ളുവനാട് രാജാവിന്റെ നാലു കോവിലകങ്ങളായിരുന്ന മങ്കട, കടന്നമണ്ണ, ആയിരനാഴി, അരിപ്ര എന്നിവയിൽ മങ്കട കോവിലകത്തിന്റെ ഭാഗമായിരുന്നു പാങ്ങ്. പാങ്ങിന് 78 മൂലകളും 78 ചോലകളുമുണ്ടെന്ന് പറയപ്പെടുന്നു. കാക്കച്ചോല, പെരുംചോല, കുറുക്കൻചോല, ............. ആദിവാസികളുമായി ബന്ധപ്പെട്ട ഒരു ചരിത്രം പാങ്ങിനുണ്ട്. ചക്കി എന്ന ആദിവാസിയുടെ രാജ്യമായിരുന്നു ചക്കിയറപ്പാലം. ചക്കിക്കഴായ ഇപ്പോഴുമിവിടെയുണ്ട്. ആദിവാസികളുടെ കോട്ടയായിരുന്നു കോട്ടപ്പള്ള. കാക്കച്ചോല പറയരുടെ ആസ്ഥാനമായിരുന്നു. കൊടലിക്കുന്ന് പണ്ടുകാലത്ത് യുദ്ധം നടന്നപ്പോൾ പോരാളികളുടെ കുടലു വീണ സ്ഥലമായിരുന്നവത്രേ. കായംകുളം കൊച്ചുണ്ണിയോടു സമാനമായ ചിത്രാമഠത്തിലെ മായനുമായി ബന്ധപ്പെട്ട ഒരു കഥയും പാങ്ങിനുണ്ട്. ഉള്ളവന്റേതെടുത്ത് ഇല്ലാത്തവന് നൽകുന്ന മനുഷ്യത്വം നിറഞ്ഞ മോഷണം. പുത്തൻകോട് മേനോന്റെ വീട്ടിൽ വെച്ചായിരുന്നുവത്രേ മായൻ കട്ട സാധനങ്ങൾ വിതരണം ചെയ്തിരുന്നത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടന്നിരുന്ന അപരിഷ്കൃത ഗ്രാമങ്ങൾ എന്ന നിലക്ക് പാലക്കാട് ജില്ലയിലായിരുന്ന പാങ്ങിനെ കോഴിക്കോട് ജില്ലയിലായിരുന്ന കരേക്കാടുമായി കൂട്ടിച്ചേർത്ത് പാങ്ങ്-കരേക്കാട് എന്നൊരു പ്രയോഗം മറു നാടുകളിലുണ്ടായിരുന്നു. എസ്.കെ.പൊറ്റക്കാടിന്റെ സൃഷ്ടികളിൽ കയറിക്കൂടിയ ഈ മനോഹര ഗ്രാമം 35 വർഷം മുമ്പ് വരെയും ചികിത്സ, പഠനം, വ്യാപാരം, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ പുറം ലോകവുമായി വേറിട്ടു നിൽക്കുകയായിരുന്നു. കാർഷിക രംഗത്തെ അധ്വാനമായിരുന്നു ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം. പൂവൻകോഴികളുടെ കൂവൽ കേട്ടുണർന്ന് നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി സമയം മനസ്സിലാക്കി റാന്തൽ വിളക്കുമായി വയലേലകളിൽ കുടുംബസമേതമെത്തി കൃഷിചെയ്തിരുന്ന പഴയ കാലം! ഗ്രാമവാസികളുടെ മുഖ്യ വാണിജ്യ കേന്ദ്രമായിരുന്ന കോട്ടക്കലിലേക്കുള്ള വഴി മദ്ധ്യേ ഏത്തം ഉപയോഗിച്ച് പൂള, വാഴ, പച്ചക്കറികൾ എന്നിവ നനക്കുന്നത് കാണാമായിരുന്നു. പിതാവ് തേവും, മക്കൾ കയറ് വലിച്ച് സഹായിക്കും. തോട്ടങ്ങൾ നനക്കാൻ ഏത്തം പോരാത്തവർ കാളത്തേക്ക് ഉപയോഗിച്ചിരുന്നു.
വൈദ്യുതി, ഗതാഗതം, വാർത്താ വിനിമയം, പഠനം, ചികിത്സ തുടങ്ങിയ മേഖലകളിൽ മറ്റു ഗ്രാമങ്ങളെപ്പോലെ തന്നെ വൻമുന്നേറ്റമാണ് ഈ ഗ്രാമവും ഇന്ന് കൈവരിച്ചിരിക്കുന്നത്. ചേണ്ടി പാടം നികത്തിയെടുത്ത പാങ്ങ്-ചേണ്ടി അങ്ങാടിയായി. ടെലഫോൺ എക്സ്ചേഞ്ച്, സർക്കാർ ആശുപത്രി, എന്നിവയും വന്നു. വർഷങ്ങൾ മുമ്പ് പാങ്ങ്-ചന്തപ്പറമ്പിൽ ഒന്ന്-രണ്ട് ബസ്സുകൾ മാത്രം തിരിച്ച് പോയിരുന്ന സ്ഥാനത്ത് ഇന്ന് വളാഞ്ചേരി-മലപ്പുറം, കാടാമ്പുഴ-പടപ്പറമ്പ, പെരിന്തൽമണ്ണ-കാടാമ്പുഴ എന്നീ റൂട്ടുകളിലായി പാങ്ങ് വഴി ധാരാളം ബസ്സുകൾ സർവീസ് നടത്തുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 5 എൽ.പി.സ്കൂളുകളും, 1 യു.പി.സ്കൂളും 1 ഹയർസെകന്ററി സ്കൂളും പ്രവർത്തിക്കുന്നു. കൂടാതെ കിലോമീറ്ററുകൾക്കപ്പുറത്തു നിന്നുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ധാരാളം വാഹനങ്ങളും വന്നു പോകുന്നു. എങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി അനേകം കി.മീറ്ററുകൾ യാത്ര ചെയ്യേണ്ടതുണ്ട്.