"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''സ്വാതന്ത്ര്യദിനാഘോഷം''' ''' 2010 ആഗസ്ത് 15'''== | == '''സ്വാതന്ത്ര്യദിനാഘോഷം''' ''' 2010 ആഗസ്ത് 15'''== | ||
ഈ | ഈ വർഷത്തെ സ്വാതന്ത്ര്യദിനാചരണം സവിശേഷപരിപാടികളോടെ സ്കൂളിൽ നടന്നു. | ||
പ്രിൻസിപ്പാൾ ശ്രീ. ഉണ്ണി ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു. | |||
ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത | ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയും | ||
പി. ടി. എ. പ്രസിഡണ്ട് ശ്രീ. | പി. ടി. എ. പ്രസിഡണ്ട് ശ്രീ. ജയൻ പാലേരി, അദ്ധ്യാപകരായ ശ്രീ. എം. സോമൻ, ശ്രീ. കെ. എം. സത്യൻ എന്നിവർ പ്രഭാഷണം നടത്തുകയും ചെയ്തു. | ||
''' | ''' | ||
പ്രധാന | പ്രധാന പരിപാടികൾ''' | ||
<gallery> | <gallery> | ||
Image:Dandi.jpg| "എന്റെ ഭാരതം" | Image:Dandi.jpg| "എന്റെ ഭാരതം"വിദ്യാർത്ഥികൾ ഭാരതത്തിന്റെ ആകൃതിയിൽ നടത്തിയ ഡിസ് പ്ലേ. | ||
Image:Dandi1.jpg| "ഗാന്ധിജിയുടെ ദണ്ഡി യാത്രയുടെ പുനരാവിഷ്കാരം" | Image:Dandi1.jpg| "ഗാന്ധിജിയുടെ ദണ്ഡി യാത്രയുടെ പുനരാവിഷ്കാരം"സ്കൂളിൽ നിന്നും കല്ലിന്റവിട കടപ്പുറത്തേക്ക് ഗാന്ധിജിയും 72 അനുയായികളും പ്രതീകാത്മക മാർച്ച് നടത്തുകയും കടൽ തീരത്ത് ഉപ്പ് കുറുക്കുകയും ചെയ്തു. | ||
</gallery> | </gallery> | ||
<!--visbot verified-chils-> |
11:30, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സ്വാതന്ത്ര്യദിനാഘോഷം 2010 ആഗസ്ത് 15
ഈ വർഷത്തെ സ്വാതന്ത്ര്യദിനാചരണം സവിശേഷപരിപാടികളോടെ സ്കൂളിൽ നടന്നു. പ്രിൻസിപ്പാൾ ശ്രീ. ഉണ്ണി ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയും പി. ടി. എ. പ്രസിഡണ്ട് ശ്രീ. ജയൻ പാലേരി, അദ്ധ്യാപകരായ ശ്രീ. എം. സോമൻ, ശ്രീ. കെ. എം. സത്യൻ എന്നിവർ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രധാന പരിപാടികൾ
-
"എന്റെ ഭാരതം"വിദ്യാർത്ഥികൾ ഭാരതത്തിന്റെ ആകൃതിയിൽ നടത്തിയ ഡിസ് പ്ലേ.
-
"ഗാന്ധിജിയുടെ ദണ്ഡി യാത്രയുടെ പുനരാവിഷ്കാരം"സ്കൂളിൽ നിന്നും കല്ലിന്റവിട കടപ്പുറത്തേക്ക് ഗാന്ധിജിയും 72 അനുയായികളും പ്രതീകാത്മക മാർച്ച് നടത്തുകയും കടൽ തീരത്ത് ഉപ്പ് കുറുക്കുകയും ചെയ്തു.