18,998
തിരുത്തലുകൾ
Mgmhssmndy (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ''' ഒരു പകൽകൂടി''' == | |||
== ''' ഒരു | |||
അസ്തമയസൂര്യൻ എരിഞ്ഞുണങ്ങന്നു ആർത്തിരബുന്ന കടലിന്റെ ആവനാഴിലേ ശരങ്ങൾക്ക് | |||
മങ്ങലേക്കുന്നു. | മങ്ങലേക്കുന്നു. | ||
ബലിക്കാക്കകൾ കൂടു തേടി പറക്കുമ്പോൾ അയാൾ തന്റെ | |||
ദൃഷ്ടിക്ക് വിഘ്നംവരുത്തിയില്ല.മേഘജാലങ്ങളുടെ സൂര്യകാന്തി അണയുകയാണ് ഇനി...... അന്ധകാരത്തിന്റെ ലോകം. | ദൃഷ്ടിക്ക് വിഘ്നംവരുത്തിയില്ല.മേഘജാലങ്ങളുടെ സൂര്യകാന്തി അണയുകയാണ് ഇനി...... അന്ധകാരത്തിന്റെ ലോകം.നക്ഷത്രങ്ങൾ മിഴി | ||
തുറക്കുന്നത്. ഇനിയാണ്........... മറഞ്ഞുപോകുന്ന ജീവിതനാളുകളെ | തുറക്കുന്നത്. ഇനിയാണ്........... മറഞ്ഞുപോകുന്ന ജീവിതനാളുകളെ അയാൾ | ||
ഒരിക്കൽക്കൂടി ഓർക്കാൻ ശ്രമിച്ചു. ഇതൊക്കെ ഇത്രയേ ഉള്ളൂ ! | |||
ഏകാന്തമായ മനസ്സിന് | ഏകാന്തമായ മനസ്സിന് ക്ഷതമേൽക്കാതിരിക്കാൻ അയാൾ ഉരുവിട്ടു....... | ||
മാധവനിങ്ങനെയാണ് എല്ലാം ഉള്ളിലൊതുക്കും. പറയാനാരുമില്ലല്ലോ ! | മാധവനിങ്ങനെയാണ് എല്ലാം ഉള്ളിലൊതുക്കും. പറയാനാരുമില്ലല്ലോ ! | ||
ജീവിതം തനിക്ക് | ജീവിതം തനിക്ക് നൽകിയിട്ടുള്ളത് വ്യാഥികൾ മാത്രമാണ്, ആദ്യം | ||
അച്ഛനമ്മമാർ.പാവങ്ങൾ ! അവർ ഒന്നും തന്നിൽ നിന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാൽ വേണ്ടതിലധികം താൻ കൊടുത്തികുന്നു!. | |||
റിസൾട്ടുകൾ ഒന്നൊന്നായി വരുമ്പോഴും മുടക്കിയ പണത്തിന് ലാഭം കിട്ടാതെ അവർ വിഷമിച്ചിരിക്കാം ! വിദ്യഅഭ്യസിച്ചു,ആ ഒരു സമ്പാദ്യം | |||
മാത്രം!.മരണശേഷം | മാത്രം!.മരണശേഷം തറവാട്ടുസ്വത്തുക്കൾ സഹോദരന്മാർ കൊണ്ടുപോയി.അനാഥനായത് താൻ മാത്രം. നാടു വിട്ടതുകൊണ്ട് ഗുണമുണ്ടായി.അലച്ചിലിന്റ ഗദ്ഗദം അറയാൻ പറ്റി . | ||
തറവാട് ഇപ്പോഴും ഉണ്ടോ എന്ന് അറിയില്ല..രാമേശ്വരത്ത് നിന്നകലെയാണല്ലോ ആ ഗ്രാമം.വിളിക്കാനും പറ്റില്ല,അവിടെ ആ സാമഗ്രിയുണ്ടോ | തറവാട് ഇപ്പോഴും ഉണ്ടോ എന്ന് അറിയില്ല..രാമേശ്വരത്ത് നിന്നകലെയാണല്ലോ ആ ഗ്രാമം.വിളിക്കാനും പറ്റില്ല,അവിടെ ആ സാമഗ്രിയുണ്ടോ എന്നാർക്കറയാം!.രാമേശ്വരത്ത് അമ്പങ്ങളുള്ളത് | ||
കൊണ്ടു മാത്രം ഉച്ചയൂണിനും അന്തിയുറക്കത്തിനും ഇതിവരെ | കൊണ്ടു മാത്രം ഉച്ചയൂണിനും അന്തിയുറക്കത്തിനും ഇതിവരെ | ||
വിഘ്നങ്ങളുണ്ടായിട്ടില്ല. | വിഘ്നങ്ങളുണ്ടായിട്ടില്ല.ഹോട്ടൽ പണിയിൽ കിട്ടുന്ന തുച്ഛവരുമാനം | ||
ഒന്നിനും തികയില്ല. | ഒന്നിനും തികയില്ല. | ||
വന്നിട്ടിപ്പോൾ രണ്ടു വർഷമാണെന്നു തോന്നുന്നു.എപ്പോഴാണ് വന്നത് ! | |||
ആവോ !! | ആവോ !! | ||
== തലക്കെട്ടിനുള്ള വാചകം ഇവിടെ | == തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക == | ||
<!--visbot verified-chils-> |