"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്…)
 
No edit summary
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. കുട്ടികളിലുളള സര്‍ഗാത്മകശേഷികള്‍
വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാർന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. കുട്ടികളിലുളള സർഗാത്മകശേഷികൾ
വികസിപ്പിക്കുകയെന്നതാണ് വിദ്യാരംഗം ലക്ഷ്യമാക്കുന്നത്. കഥാരചന, കവിതാരചന മത്സരങ്ങള്‍, അടിക്കുറിപ്പുരചന, ചിത്രരചന, ക്ലാസ്തലപത്രനിര്‍മാണം, ക്ലാസ്തലമാഗസിന്‍,സ്കൂൂള്‍പത്രം
വികസിപ്പിക്കുകയെന്നതാണ് വിദ്യാരംഗം ലക്ഷ്യമാക്കുന്നത്. കഥാരചന, കവിതാരചന മത്സരങ്ങൾ, അടിക്കുറിപ്പുരചന, ചിത്രരചന, ക്ലാസ്തലപത്രനിർമാണം, ക്ലാസ്തലമാഗസിൻ,സ്കൂൂൾപത്രം
സ്കൂള്‍മാഗസിന്‍ എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങളാണ്. സബ്ജില്ലാമല്‍സരത്തില്‍ LP വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടാന്‍ ഈ സ്കൂളിനു സാധിച്ചു. 2009  ല്‍ കഥ, കവിത രചനയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ഈസ്കൂളിലെ അധ്യാപകനായ ശ്രീ. അരവിന്ദനാ​ണ് നേടിയത്. ആറാം ക്ലാസ് വിദ്യര്‍ഥിയായ അഭിരാം ചിത്രരചനയില്‍ സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹനായി.  വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ [[തിരക്കഥാശില്‍പശാല ]]നടത്തി. 300 കുട്ടികള്‍ വിദ്യാരംഗത്തില്‍ അംഗങ്ങളാണ്.
സ്കൂൾമാഗസിൻ എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചില പ്രവർത്തനങ്ങളാണ്. സബ്ജില്ലാമൽസരത്തിൽ LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടാൻ ഈ സ്കൂളിനു സാധിച്ചു. 2009  കഥ, കവിത രചനയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ഈസ്കൂളിലെ അധ്യാപകനായ ശ്രീ. അരവിന്ദനാ​ണ് നേടിയത്. ആറാം ക്ലാസ് വിദ്യർഥിയായ അഭിരാം ചിത്രരചനയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹനായി.  വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ [[തിരക്കഥാശിൽപശാല]] നടത്തി. 300 കുട്ടികൾ വിദ്യാരംഗത്തിൽ അംഗങ്ങളാണ്.


[[ഗുരുദക്​ഷിണ ]]എന്ന പതിപ്പും [[നേരും നിനവും ]]എന്ന പത്രവും വിദ്യാരംഗത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നവയാണ്.
[[ഗുരുദക്​ഷിണ]] എന്ന പതിപ്പും [[നേരും നിനവും]] എന്ന പത്രവും വിദ്യാരംഗത്തിന് അഭിമാനിക്കാൻ വക നൽകുന്നവയാണ്.
 
<!--visbot  verified-chils->

11:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാർന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. കുട്ടികളിലുളള സർഗാത്മകശേഷികൾ വികസിപ്പിക്കുകയെന്നതാണ് വിദ്യാരംഗം ലക്ഷ്യമാക്കുന്നത്. കഥാരചന, കവിതാരചന മത്സരങ്ങൾ, അടിക്കുറിപ്പുരചന, ചിത്രരചന, ക്ലാസ്തലപത്രനിർമാണം, ക്ലാസ്തലമാഗസിൻ,സ്കൂൂൾപത്രം സ്കൂൾമാഗസിൻ എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചില പ്രവർത്തനങ്ങളാണ്. സബ്ജില്ലാമൽസരത്തിൽ LP വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടാൻ ഈ സ്കൂളിനു സാധിച്ചു. 2009 ൽ കഥ, കവിത രചനയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ഈസ്കൂളിലെ അധ്യാപകനായ ശ്രീ. അരവിന്ദനാ​ണ് നേടിയത്. ആറാം ക്ലാസ് വിദ്യർഥിയായ അഭിരാം ചിത്രരചനയിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹനായി. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ തിരക്കഥാശിൽപശാല നടത്തി. 300 കുട്ടികൾ വിദ്യാരംഗത്തിൽ അംഗങ്ങളാണ്.

ഗുരുദക്​ഷിണ എന്ന പതിപ്പും നേരും നിനവും എന്ന പത്രവും വിദ്യാരംഗത്തിന് അഭിമാനിക്കാൻ വക നൽകുന്നവയാണ്.