"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ - റിപ്പോർട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||

ആരണ്യകം ഇക്കോ ക്ലബ്ബ്

ആരണ്യകം ഇക്കോ ക്ലബ്ബ്

[[ചിത്രം:xce.jpg]] | [[ചിത്രം:xce.jpg]] | ||

ആരണ്യകം ഇക്കോ ക്ലബ്ബ് |
ആരണ്യകം ഇക്കോ ക്ലബ്ബ് ഗാന്ധിജയന്തിദിനത്തിൽ (ഒക്ടോബർ 2)സേവനദിനമായി ആചരിച്ചു. കൊടുമൺ ഗ്രാമത്തിലുള്ള ചിരണിക്കൽ കോളനിയിലായിരുന്നു പ്രവർത്തനം. വൃത്തിഹീനമായ സാഹചര്യത്തിൽ തുഴയേണ്ടി വരുന്ന കോളനി നിവാസികളെ പരിമിത സാഹചര്യങ്ങളിലും എങ്ങനെ വെടിപ്പായി, സഹവർത്തിത്വത്തോടെ ജീവിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുത്തു. ഇക്കോ ക്ലബ്ബിന്റെ സ്പോൺസർ ശ്രീമതി. എലിസബത്ത് എബ്രഹാം ക്ലാസ് നയിച്ചു. കോ - സ്പോൺസറായ ശ്രീമതി. സൂസമ്മ ശാമുവൽ സഹായിച്ചു. തുടർന്ന് വാർഡ് മെമ്പർ ശ്രീ. ചിരണിക്കൽ ശ്രീകുമാർ കോളനിയുടെ മുന്നിൽ പ്രതീകാത്മകമായി വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനം ഒരു തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോളനി വെടിപ്പാക്കലിനുശേഷം സമൂഹഭോജനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. വൈകീട്ട് നാലു മണിക്ക് സേവനദിനം അവസാനിക്കുമ്പോൾ കോളനിയുടെ മുഖഛായ തന്നെ മാറിയിരുന്നു. കുട്ടികൾ നവസന്ദേശവാഹകരായി, നാടിന്റെ പുളകങ്ങളായി മാറുകയും....! | ||

സ്റ്റാഫ് |
സ്റ്റാഫ് റിപ്പോർട്ടർ. | ||

'''സേവനമുഖം''' |
'''സേവനമുഖം''' | ||
<gallery> | <gallery> | ||
Image:saven1.jpg|
''' | Image:saven1.jpg|
'''മാലിന്യങ്ങൾ തേടി ഒരു തീർത്ഥയാത്ര'''. | ||
Image:saven2.jpg|
'''അടുക്കളയുടെ | Image:saven2.jpg|
'''അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ വെടിപ്പിന്റെ കഥയറിയാൻ.''' | ||
Image:saven3.jpg|
'''കാടു | Image:saven3.jpg|
'''കാടു ചെത്തുന്നതിനിടയിൽ ഒരു വിശ്രമവേള.''' | ||
Image:saven4.jpg|
'''പ്ലാസ്റ്റിക്ജന്യമാലിന്യം മൂലം | Image:saven4.jpg|
'''പ്ലാസ്റ്റിക്ജന്യമാലിന്യം മൂലം വീർപ്പുമുട്ടുന്ന കൈത്തോട്.''' | ||
Image:saven5.jpg|
'''കോളനി റോഡ് വൃത്തിയാക്കുന്ന | Image:saven5.jpg|
'''കോളനി റോഡ് വൃത്തിയാക്കുന്ന കരങ്ങൾ -1''' | ||
Image:saven6.jpg|
'''കോളനി റോഡ് വൃത്തിയാക്കുന്ന | Image:saven6.jpg|
'''കോളനി റോഡ് വൃത്തിയാക്കുന്ന കരങ്ങൾ -2.''' | ||
Image:saven7.jpg|
'''കോളനി റോഡ് വൃത്തിയാക്കുന്ന | Image:saven7.jpg|
'''കോളനി റോഡ് വൃത്തിയാക്കുന്ന കരങ്ങൾ -3''' | ||
Image:saven8.jpg|
'''ഇക്കോ ക്ലബ്ബ് | Image:saven8.jpg|
'''ഇക്കോ ക്ലബ്ബ് സ്പോൺസർ ശ്രീമതി.എലിസബത്ത് എബ്രഹാമിൽ നിന്നും വാർഡ് മെംബർ ശ്രീ.ചിരണിക്കൽ ശ്രീകുമാർ വൃക്ഷത്തൈ ഏറ്റുവാങ്ങുന്നു. സഹസ്പോൺസർ ശ്രീമതി. സൂസമ്മ ടി. ശാമുവേൽ സമീപം''' | ||
Image:saven9.jpg|
''' | Image:saven9.jpg|
'''ഓർമ്മയ്കായ് ഒരു വൃക്ഷം - എല്ലാവരും സാക്ഷി.....'''
'''വാർഡ് മെംബർ ശ്രീ.ചിരണിക്കൽ ശ്രീകുമാർ വൃക്ഷത്തൈ നടുന്നു.''' | ||
</gallery> | </gallery> | ||

'''റിപ്പോർട്ട് - ലേ ഔട്ട് - ആർ.പ്രസന്നകുമാർ.''' | ||

'''ഇക്കോ ക്ലബ്ബ് |
'''ഇക്കോ ക്ലബ്ബ് പ്രവർത്തങ്ങൾ - ഫോട്ടോ ഫീച്ചർ'''

<gallery> | <gallery> | ||
Image:DSC01345.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-1''' | Image:DSC01345.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-1''' | ||
വരി 36: | വരി 36: | ||
Image:DSC01348.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-4''' | Image:DSC01348.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-4''' | ||
Image:DSC01349.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-5''' | Image:DSC01349.JPG|
'''നട്ട മരങ്ങളുടെ പരിപാലനം-5''' | ||
Image:DSC01350.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു - ആദ്യം | Image:DSC01350.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു - ആദ്യം ടീച്ചർ തന്നെ മാതൃക കാണിക്കുന്നു''' | ||
Image:DSC01351.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -1''' | Image:DSC01351.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -1''' | ||
Image:DSC01352.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -2''' | Image:DSC01352.JPG|
'''ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -2''' | ||
വരി 45: | വരി 45: | ||
Image:DSC01357.JPG|
'''വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക''' | Image:DSC01357.JPG|
'''വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക''' | ||
Image:DSC01358.JPG|
'''വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക -ക്ലോസ് വ്യൂ''' | Image:DSC01358.JPG|
'''വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക -ക്ലോസ് വ്യൂ''' | ||
Image:DSC01359.JPG|
'''ഉദ്യാനപാലകന്റെ നിറ പുഞ്ചിരി - | Image:DSC01359.JPG|
'''ഉദ്യാനപാലകന്റെ നിറ പുഞ്ചിരി - പ്യൂൺ അനിൽ''' | ||
Image:DSC01360.JPG|
''' | Image:DSC01360.JPG|
'''കാടുകൾ പിഴുന്നതിനിടയിൽ ഒരെത്തി നോട്ടം''' | ||
Image:DSC01361.JPG|
'''ഉദ്യാനപാലകന്റെ തപസ്സ്''' | Image:DSC01361.JPG|
'''ഉദ്യാനപാലകന്റെ തപസ്സ്''' | ||
Image:DSC01362.JPG|
'''ഉദ്യാനപാലകന്റെ തപസ്സ് - | Image:DSC01362.JPG|
'''ഉദ്യാനപാലകന്റെ തപസ്സ് - ജലാർപ്പണവും''' | ||
Image:DSC01363.JPG|
'''SCERT CD - | Image:DSC01363.JPG|
'''SCERT CD - മൾട്ടീമീഡിയ ക്ലാസ് -1-ബയോളജി''' | ||
Image:DSC01364.JPG|
'''SCERT CD - | Image:DSC01364.JPG|
'''SCERT CD - മൾട്ടീമീഡിയ ക്ലാസ് -2- ബയോളജി''' | ||
</gallery> | </gallery> | ||

'''റിപ്പോർട്ട് - ലേ ഔട്ട് - ഫോട്ടോ - ആർ.പ്രസന്നകുമാർ.''' | ||
<!--visbot verified-chils-> |
11:16, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ആരണ്യകം ഇക്കോ ക്ലബ്ബ്
ആരണ്യകം ഇക്കോ ക്ലബ്ബ് ഗാന്ധിജയന്തിദിനത്തിൽ (ഒക്ടോബർ 2)സേവനദിനമായി ആചരിച്ചു. കൊടുമൺ ഗ്രാമത്തിലുള്ള ചിരണിക്കൽ കോളനിയിലായിരുന്നു പ്രവർത്തനം. വൃത്തിഹീനമായ സാഹചര്യത്തിൽ തുഴയേണ്ടി വരുന്ന കോളനി നിവാസികളെ പരിമിത സാഹചര്യങ്ങളിലും എങ്ങനെ വെടിപ്പായി, സഹവർത്തിത്വത്തോടെ ജീവിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുത്തു. ഇക്കോ ക്ലബ്ബിന്റെ സ്പോൺസർ ശ്രീമതി. എലിസബത്ത് എബ്രഹാം ക്ലാസ് നയിച്ചു. കോ - സ്പോൺസറായ ശ്രീമതി. സൂസമ്മ ശാമുവൽ സഹായിച്ചു. തുടർന്ന് വാർഡ് മെമ്പർ ശ്രീ. ചിരണിക്കൽ ശ്രീകുമാർ കോളനിയുടെ മുന്നിൽ പ്രതീകാത്മകമായി വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനം ഒരു തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോളനി വെടിപ്പാക്കലിനുശേഷം സമൂഹഭോജനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. വൈകീട്ട് നാലു മണിക്ക് സേവനദിനം അവസാനിക്കുമ്പോൾ കോളനിയുടെ മുഖഛായ തന്നെ മാറിയിരുന്നു. കുട്ടികൾ നവസന്ദേശവാഹകരായി, നാടിന്റെ പുളകങ്ങളായി മാറുകയും....!
സ്റ്റാഫ് റിപ്പോർട്ടർ.
സേവനമുഖം

മാലിന്യങ്ങൾ തേടി ഒരു തീർത്ഥയാത്ര. -
അടുക്കളയുടെ പിന്നാമ്പുറങ്ങളിൽ വെടിപ്പിന്റെ കഥയറിയാൻ. -
കാടു ചെത്തുന്നതിനിടയിൽ ഒരു വിശ്രമവേള. -
പ്ലാസ്റ്റിക്ജന്യമാലിന്യം മൂലം വീർപ്പുമുട്ടുന്ന കൈത്തോട്. -
കോളനി റോഡ് വൃത്തിയാക്കുന്ന കരങ്ങൾ -1 -
കോളനി റോഡ് വൃത്തിയാക്കുന്ന കരങ്ങൾ -2. -
കോളനി റോഡ് വൃത്തിയാക്കുന്ന കരങ്ങൾ -3 -
ഇക്കോ ക്ലബ്ബ് സ്പോൺസർ ശ്രീമതി.എലിസബത്ത് എബ്രഹാമിൽ നിന്നും വാർഡ് മെംബർ ശ്രീ.ചിരണിക്കൽ ശ്രീകുമാർ വൃക്ഷത്തൈ ഏറ്റുവാങ്ങുന്നു. സഹസ്പോൺസർ ശ്രീമതി. സൂസമ്മ ടി. ശാമുവേൽ സമീപം -
ഓർമ്മയ്കായ് ഒരു വൃക്ഷം - എല്ലാവരും സാക്ഷി.....
വാർഡ് മെംബർ ശ്രീ.ചിരണിക്കൽ ശ്രീകുമാർ വൃക്ഷത്തൈ നടുന്നു.
റിപ്പോർട്ട് - ലേ ഔട്ട് - ആർ.പ്രസന്നകുമാർ.

ഇക്കോ ക്ലബ്ബ് പ്രവർത്തങ്ങൾ - ഫോട്ടോ ഫീച്ചർ

നട്ട മരങ്ങളുടെ പരിപാലനം-1 -
നട്ട മരങ്ങളുടെ പരിപാലനം-2 -
നട്ട മരങ്ങളുടെ പരിപാലനം-3 -
നട്ട മരങ്ങളുടെ പരിപാലനം-4 -
നട്ട മരങ്ങളുടെ പരിപാലനം-5 -
ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു - ആദ്യം ടീച്ചർ തന്നെ മാതൃക കാണിക്കുന്നു -
ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -1 -
ചെടിയുടെ ചുറ്റും വൃത്തിയാക്കുന്നു -പിന്നീട് കുട്ടികളും -2 -
കുട്ടികളുടെ എണ്ണം കൂടി - പാവം ചെടിയും ടീച്ചറും -
ഇനിയല്പം ജലസേചനമാകാം -
പരിസര ശുചീകരണം - 1 -
പരിസര ശുചീകരണം -2 -
വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക -
വൃത്തിയാക്കപ്പെട്ട ചെടിക്ക് ദാഹജലം -ഉദ്യാനപാലകന്റെ വക -ക്ലോസ് വ്യൂ -
ഉദ്യാനപാലകന്റെ നിറ പുഞ്ചിരി - പ്യൂൺ അനിൽ -
കാടുകൾ പിഴുന്നതിനിടയിൽ ഒരെത്തി നോട്ടം -
ഉദ്യാനപാലകന്റെ തപസ്സ് -
ഉദ്യാനപാലകന്റെ തപസ്സ് - ജലാർപ്പണവും -
SCERT CD - മൾട്ടീമീഡിയ ക്ലാസ് -1-ബയോളജി -
SCERT CD - മൾട്ടീമീഡിയ ക്ലാസ് -2- ബയോളജി
റിപ്പോർട്ട് - ലേ ഔട്ട് - ഫോട്ടോ - ആർ.പ്രസന്നകുമാർ.