"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary

വരി 1: വരി 1:
'''നാടന്‍ ചൊല്ലുകള്‍'''
'''നാടൻ ചൊല്ലുകൾ'''

കാക്ക കുളിച്ചാല്‍ കൊക്കാകില്ല.
കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്.

കാക്ക കുളിച്ചാൽ കൊക്കാകില്ല.
കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്.

കാക്ക നാട്ടില്‍ കലപില

കാക്ക നാട്ടിൽ കലപില

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ?

ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?

ആന പുറത്തിരിക്കുന്നവന്‍ പട്ടിയെ പേടിക്കണമോ?

ആന പുറത്തിരിക്കുന്നവൻ പട്ടിയെ പേടിക്കണമോ?

ആന വായില്‍ അംബഴങ്ങ.

ആന വായിൽ അംബഴങ്ങ.

നായ നടുക്കടലില്‍ ചെന്നാലും നക്കിയെ കുടിക്കു.

നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കു.

നാരായാലും നാലുകൂട്ടി പിരിച്ചാല്‍ ബലമായി.

നാരായാലും നാലുകൂട്ടി പിരിച്ചാൽ ബലമായി.

തൊഴുതു ഉണ്ണുന്നതിനേക്കാള്‍ നല്ലത് ഉഴുതു ഉണ്ണുന്നതാണ്‌.

തൊഴുതു ഉണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതു ഉണ്ണുന്നതാണ്‌.

നാടോടുംബോള്‍ നടുവേ ഓടണം

നാടോടുംബോൾ നടുവേ ഓടണം

അഴകുള്ള ചക്കയില്‍ ചുളയില്ല

അഴകുള്ള ചക്കയിൽ ചുളയില്ല

<!--visbot  verified-chils->

11:11, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

നാടൻ ചൊല്ലുകൾ
കാക്ക കുളിച്ചാൽ കൊക്കാകില്ല.
കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്.
കാക്ക നാട്ടിൽ കലപില
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
ആന പുറത്തിരിക്കുന്നവൻ പട്ടിയെ പേടിക്കണമോ?
ആന വായിൽ അംബഴങ്ങ.
നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കു.
നാരായാലും നാലുകൂട്ടി പിരിച്ചാൽ ബലമായി.
തൊഴുതു ഉണ്ണുന്നതിനേക്കാൾ നല്ലത് ഉഴുതു ഉണ്ണുന്നതാണ്‌.
നാടോടുംബോൾ നടുവേ ഓടണം
അഴകുള്ള ചക്കയിൽ ചുളയില്ല