"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: എന്റെ നാട് സ്കൂള്‍ നില്‍ക്കുന്ന പഞ്ചായത്താണ് തെന്നല, അറബിക്…)
 
No edit summary
വരി 1: വരി 1:
എന്റെ നാട്
എന്റെ നാട്
സ്കൂള്‍ നില്‍ക്കുന്ന പഞ്ചായത്താണ് തെന്നല, അറബിക്കടലില്‍ നിന്നും ഇടമുറിയാതെ മന്ദമാരുതന്‍ ലഭിച്ചതിനാലാവണം അങ്ങനെയൊരു പേര് വന്നത്. അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറം പടിഞ്ഞാറ് ഭാഗം താനൂര്‍ വരെ വിശാലമായ വയലായിരുന്നു. വാളക്കുളം, പുതുപ്പറമ്പ്, വെന്നിയൂര്‍, കൊടക്കല്ല്, അപ്ള, തെന്നല, ക്ളാരി, എടരിക്കോട്, പെരുമണ്ണ എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു അവിഭക്ത തെന്നല. എന്നാല്‍ 1979 ല്‍ എടരിക്കോട്, 2000 ല്‍ പെരുമണ്ണ ക്ളാരി പഞ്ചായത്തുകള്‍ നിലവില്‍ വന്നു. പതിനാറ് വാര്‍ഡുകളിലായുള്ള തെന്നല പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ പടിഞ്ഞാറ് തെന്നല തുറക്കല്‍ പാടം (നന്നമ്പ്ര,ഒഴൂര്‍ പഞ്ചായത്ത്), വടക്ക് കടലുണ്ടിപ്പുഴ (വേങ്ങര, തിരൂരങ്ങാടി പഞ്ചായത്ത്), കിഴക്ക് വാളക്കുളം പാടം (എടരിക്കോട് പഞ്ചായത്ത്), തെക്ക്  എം.എസ്.പി ക്യാമ്പ് ഉള്‍പ്പെടെയുള്ള പെരുമണ്ണ ക്ളാരി പഞ്ചായത്ത് എന്നിവയാണ്. പ്രകൃതിരമണീയമെങ്കിലും കുന്നും ഇറക്കവും നിറഞ്ഞ പ്രദേശമാണ് തെന്നല. മൊത്തം വിസ്തീര്‍ണ്ണത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് വയല്‍. കൊടക്കല്ല് പ്രദേശത്ത് ധാരാളം കുട ആകൃതിയുള്ള കല്ലുകള്‍ ഉണ്ടായിരുന്നത്രെ, അവയില്‍ ചിലത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്, ഈ ഭാഗത്തുതന്നെയുള്ള മുള്ളന്‍ മട ഭുഗര്‍ഭപാതപോലെ തോന്നിപ്പിക്കുന്നതാണ്.  
സ്കൂൾ നിൽക്കുന്ന പഞ്ചായത്താണ് തെന്നല, അറബിക്കടലിൽ നിന്നും ഇടമുറിയാതെ മന്ദമാരുതൻ ലഭിച്ചതിനാലാവണം അങ്ങനെയൊരു പേര് വന്നത്. അൻപത് വർഷങ്ങൾക്കപ്പുറം പടിഞ്ഞാറ് ഭാഗം താനൂർ വരെ വിശാലമായ വയലായിരുന്നു. വാളക്കുളം, പുതുപ്പറമ്പ്, വെന്നിയൂർ, കൊടക്കല്ല്, അപ്ള, തെന്നല, ക്ളാരി, എടരിക്കോട്, പെരുമണ്ണ എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു അവിഭക്ത തെന്നല. എന്നാൽ 1979 എടരിക്കോട്, 2000 പെരുമണ്ണ ക്ളാരി പഞ്ചായത്തുകൾ നിലവിൽ വന്നു. പതിനാറ് വാർഡുകളിലായുള്ള തെന്നല പഞ്ചായത്തിന്റെ അതിർത്തികൾ പടിഞ്ഞാറ് തെന്നല തുറക്കൽ പാടം (നന്നമ്പ്ര,ഒഴൂർ പഞ്ചായത്ത്), വടക്ക് കടലുണ്ടിപ്പുഴ (വേങ്ങര, തിരൂരങ്ങാടി പഞ്ചായത്ത്), കിഴക്ക് വാളക്കുളം പാടം (എടരിക്കോട് പഞ്ചായത്ത്), തെക്ക്  എം.എസ്.പി ക്യാമ്പ് ഉൾപ്പെടെയുള്ള പെരുമണ്ണ ക്ളാരി പഞ്ചായത്ത് എന്നിവയാണ്. പ്രകൃതിരമണീയമെങ്കിലും കുന്നും ഇറക്കവും നിറഞ്ഞ പ്രദേശമാണ് തെന്നല. മൊത്തം വിസ്തീർണ്ണത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് വയൽ. കൊടക്കല്ല് പ്രദേശത്ത് ധാരാളം കുട ആകൃതിയുള്ള കല്ലുകൾ ഉണ്ടായിരുന്നത്രെ, അവയിൽ ചിലത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്, ഈ ഭാഗത്തുതന്നെയുള്ള മുള്ളൻ മട ഭുഗർഭപാതപോലെ തോന്നിപ്പിക്കുന്നതാണ്.  
ഇവിടെ ഭൂരിഭാഗവും മുസ്ലിങ്ങളാണെങ്കിലും മറ്റ് ഹിന്ദു സമുദായക്കാരും ഉണ്ടായിരുന്നു, വെന്നിയൂര്‍ ശിവക്ഷേത്രം, വാളക്കുളം ശിവക്ഷേത്രം എന്നിവയാണ് പ്രധാന അമ്പലങ്ങള്‍. കുണ്ടുകുളം ജുമാ മസ്ജിത്, വെട്ടിക്കുളങ്ങര പള്ളി, തറയില്‍ ജുമാമസ്ജിത്, ഉള്ളാട്ടിയില്‍ മസ്ജിദ്, കാങ്കുളം മസ്ജിദ് എന്നിവയാണ് പ്രധാന പള്ളികള്‍.
ഇവിടെ ഭൂരിഭാഗവും മുസ്ലിങ്ങളാണെങ്കിലും മറ്റ് ഹിന്ദു സമുദായക്കാരും ഉണ്ടായിരുന്നു, വെന്നിയൂർ ശിവക്ഷേത്രം, വാളക്കുളം ശിവക്ഷേത്രം എന്നിവയാണ് പ്രധാന അമ്പലങ്ങൾ. കുണ്ടുകുളം ജുമാ മസ്ജിത്, വെട്ടിക്കുളങ്ങര പള്ളി, തറയിൽ ജുമാമസ്ജിത്, ഉള്ളാട്ടിയിൽ മസ്ജിദ്, കാങ്കുളം മസ്ജിദ് എന്നിവയാണ് പ്രധാന പള്ളികൾ.
 
<!--visbot  verified-chils->

11:05, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട് സ്കൂൾ നിൽക്കുന്ന പഞ്ചായത്താണ് തെന്നല, അറബിക്കടലിൽ നിന്നും ഇടമുറിയാതെ മന്ദമാരുതൻ ലഭിച്ചതിനാലാവണം അങ്ങനെയൊരു പേര് വന്നത്. അൻപത് വർഷങ്ങൾക്കപ്പുറം പടിഞ്ഞാറ് ഭാഗം താനൂർ വരെ വിശാലമായ വയലായിരുന്നു. വാളക്കുളം, പുതുപ്പറമ്പ്, വെന്നിയൂർ, കൊടക്കല്ല്, അപ്ള, തെന്നല, ക്ളാരി, എടരിക്കോട്, പെരുമണ്ണ എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു അവിഭക്ത തെന്നല. എന്നാൽ 1979 ൽ എടരിക്കോട്, 2000 ൽ പെരുമണ്ണ ക്ളാരി പഞ്ചായത്തുകൾ നിലവിൽ വന്നു. പതിനാറ് വാർഡുകളിലായുള്ള തെന്നല പഞ്ചായത്തിന്റെ അതിർത്തികൾ പടിഞ്ഞാറ് തെന്നല തുറക്കൽ പാടം (നന്നമ്പ്ര,ഒഴൂർ പഞ്ചായത്ത്), വടക്ക് കടലുണ്ടിപ്പുഴ (വേങ്ങര, തിരൂരങ്ങാടി പഞ്ചായത്ത്), കിഴക്ക് വാളക്കുളം പാടം (എടരിക്കോട് പഞ്ചായത്ത്), തെക്ക് എം.എസ്.പി ക്യാമ്പ് ഉൾപ്പെടെയുള്ള പെരുമണ്ണ ക്ളാരി പഞ്ചായത്ത് എന്നിവയാണ്. പ്രകൃതിരമണീയമെങ്കിലും കുന്നും ഇറക്കവും നിറഞ്ഞ പ്രദേശമാണ് തെന്നല. മൊത്തം വിസ്തീർണ്ണത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് വയൽ. കൊടക്കല്ല് പ്രദേശത്ത് ധാരാളം കുട ആകൃതിയുള്ള കല്ലുകൾ ഉണ്ടായിരുന്നത്രെ, അവയിൽ ചിലത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്, ഈ ഭാഗത്തുതന്നെയുള്ള മുള്ളൻ മട ഭുഗർഭപാതപോലെ തോന്നിപ്പിക്കുന്നതാണ്. ഇവിടെ ഭൂരിഭാഗവും മുസ്ലിങ്ങളാണെങ്കിലും മറ്റ് ഹിന്ദു സമുദായക്കാരും ഉണ്ടായിരുന്നു, വെന്നിയൂർ ശിവക്ഷേത്രം, വാളക്കുളം ശിവക്ഷേത്രം എന്നിവയാണ് പ്രധാന അമ്പലങ്ങൾ. കുണ്ടുകുളം ജുമാ മസ്ജിത്, വെട്ടിക്കുളങ്ങര പള്ളി, തറയിൽ ജുമാമസ്ജിത്, ഉള്ളാട്ടിയിൽ മസ്ജിദ്, കാങ്കുളം മസ്ജിദ് എന്നിവയാണ് പ്രധാന പള്ളികൾ.