ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/ ഐ.ടി. ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Moolankaveghs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 1: വരി 1:
ഇടക്ക് വച്ച് നിന്ന് പോയ ഐ. ടി ക്ലബിന്റെ പ്രവര്‍ത്തനം വര്‍ഷം പുനരാരംഭിച്ചു. ഈ വര്‍ഷത്തെ ഐ.ടി ക്ലബിന്റെ  ഭാരവാഹികളായി ജോയല്‍ അബ്രാഹാമിനെയും ശ്രിനാഥ് സി. ആര്‍. നെയും തെരഞ്ഞെടുത്തു.എല്ലാ ചൊവ്വാഴ്ചയും ബുധനാഴ്തയും വൈകിട്ട് നാലു മണി മുതല്‍ അഞ്ച് മണി വരെയും ഉച്ചക്കുള്ള ഇടവേളകളിലും ക്ലബിലെ അംഗങ്ങള്‍ കമ്പ്യൂട്ടര്‍ മുറിയില്‍ ഒത്തു കൂടുകയും മലയാളം ടൈപ്പിങ്ങ് പരിശീലിക്കുകയും ചെയ്യുന്നു. സ്ക്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ചു നടത്തിയ ഐ.ടി മേളയില്‍ ധാരാളം വിദ്യാര്‍ദ്ധികള്‍ പങ്കെടുത്തു. വിജയികളായവരെ ബത്തേരി ഉപജില്ലാ മേളയില്‍ പങ്കെടുപ്പിച്ചു <big style="color: rgb(150, 66, 225);"><small>ഈ വര്‍ഷത്തെ ഉപജില്ലാ ശാസ്ത്രമേളയില്‍ 28  പോയന്റോടെ ഈ വിദ്യാലയം  രണ്ടാം സ്ഥാനം കരസ്ഥമാക്കി.</small><br>
ഇടക്ക് വച്ച് നിന്ന് പോയ ഐ. ടി ക്ലബിന്റെ പ്രവർത്തനം വർഷം പുനരാരംഭിച്ചു. ഈ വർഷത്തെ ഐ.ടി ക്ലബിന്റെ  ഭാരവാഹികളായി ജോയൽ അബ്രാഹാമിനെയും ശ്രിനാഥ് സി. ആർ. നെയും തെരഞ്ഞെടുത്തു.എല്ലാ ചൊവ്വാഴ്ചയും ബുധനാഴ്തയും വൈകിട്ട് നാലു മണി മുതൽ അഞ്ച് മണി വരെയും ഉച്ചക്കുള്ള ഇടവേളകളിലും ക്ലബിലെ അംഗങ്ങൾ കമ്പ്യൂട്ടർ മുറിയിൽ ഒത്തു കൂടുകയും മലയാളം ടൈപ്പിങ്ങ് പരിശീലിക്കുകയും ചെയ്യുന്നു. സ്ക്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ചു നടത്തിയ ഐ.ടി മേളയിൽ ധാരാളം വിദ്യാർദ്ധികൾ പങ്കെടുത്തു. വിജയികളായവരെ ബത്തേരി ഉപജില്ലാ മേളയിൽ പങ്കെടുപ്പിച്ചു <big style="color: rgb(150, 66, 225);"><small>ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രമേളയിൽ 28  പോയന്റോടെ ഈ വിദ്യാലയം  രണ്ടാം സ്ഥാനം കരസ്ഥമാക്കി.</small><br>
</big>  
</big>  
ജോയല്‍ അബ്രാഹാമിന് ഐ.ടി. വിജ്ഞാനമത്സരത്തില്‍ ഒന്നാം സ്ഥാനവും പ്രസന്റേഷനില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. കെ. ആദര്‍രാജ്. ന് വെബ്പേജ് ഡിസൈനിങിലും കെ. അഭയ് രാജ് .ന് ഡിജിറ്റല്‍ പെയ് ന്റിങ്ങിലും രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ ശാസ്ത്രമേളയില്‍ ജോയല്‍ അബ്രാഹാമിന് ഐ.ടി. വിജ്ഞാനമത്സരത്തിലും  അഭയ് രാജിന് മൂന്നാം സ്ഥാനവും വഭിച്ചു.
ജോയൽ അബ്രാഹാമിന് ഐ.ടി. വിജ്ഞാനമത്സരത്തിൽ ഒന്നാം സ്ഥാനവും പ്രസന്റേഷനിൽ രണ്ടാം സ്ഥാനവും ലഭിച്ചു. കെ. ആദർരാജ്. ന് വെബ്പേജ് ഡിസൈനിങിലും കെ. അഭയ് രാജ് .ന് ഡിജിറ്റൽ പെയ് ന്റിങ്ങിലും രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ ശാസ്ത്രമേളയിൽ ജോയൽ അബ്രാഹാമിന് ഐ.ടി. വിജ്ഞാനമത്സരത്തിലും  അഭയ് രാജിന് മൂന്നാം സ്ഥാനവും വഭിച്ചു.
 
<!--visbot  verified-chils->

10:49, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഇടക്ക് വച്ച് നിന്ന് പോയ ഐ. ടി ക്ലബിന്റെ പ്രവർത്തനം ഈ വർഷം പുനരാരംഭിച്ചു. ഈ വർഷത്തെ ഐ.ടി ക്ലബിന്റെ ഭാരവാഹികളായി ജോയൽ അബ്രാഹാമിനെയും ശ്രിനാഥ് സി. ആർ. നെയും തെരഞ്ഞെടുത്തു.എല്ലാ ചൊവ്വാഴ്ചയും ബുധനാഴ്തയും വൈകിട്ട് നാലു മണി മുതൽ അഞ്ച് മണി വരെയും ഉച്ചക്കുള്ള ഇടവേളകളിലും ക്ലബിലെ അംഗങ്ങൾ കമ്പ്യൂട്ടർ മുറിയിൽ ഒത്തു കൂടുകയും മലയാളം ടൈപ്പിങ്ങ് പരിശീലിക്കുകയും ചെയ്യുന്നു. സ്ക്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ചു നടത്തിയ ഐ.ടി മേളയിൽ ധാരാളം വിദ്യാർദ്ധികൾ പങ്കെടുത്തു. വിജയികളായവരെ ബത്തേരി ഉപജില്ലാ മേളയിൽ പങ്കെടുപ്പിച്ചു ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രമേളയിൽ 28 പോയന്റോടെ ഈ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജോയൽ അബ്രാഹാമിന് ഐ.ടി. വിജ്ഞാനമത്സരത്തിൽ ഒന്നാം സ്ഥാനവും പ്രസന്റേഷനിൽ രണ്ടാം സ്ഥാനവും ലഭിച്ചു. കെ. ആദർരാജ്. ന് വെബ്പേജ് ഡിസൈനിങിലും കെ. അഭയ് രാജ് .ന് ഡിജിറ്റൽ പെയ് ന്റിങ്ങിലും രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ ശാസ്ത്രമേളയിൽ ജോയൽ അബ്രാഹാമിന് ഐ.ടി. വിജ്ഞാനമത്സരത്തിലും അഭയ് രാജിന് മൂന്നാം സ്ഥാനവും വഭിച്ചു.