"ഗവ.എച്ച്എസ്എസ് തൃശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS Thrissilery}}
{{prettyurl|GHSS Thrissilery}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=തൃശ്ശിലേരി  
| സ്ഥലപ്പേര്=തൃശ്ശിലേരി  
| വിദ്യാഭ്യാസ ജില്ല= വയനാട്
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്=15010
| സ്കൂൾ കോഡ്=15010
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1957  
| സ്ഥാപിതവർഷം= 1957  
| സ്കൂള്‍ വിലാസം= തൃശ്ശിലേരി പി.ഒ, <br/>വയനാട്
| സ്കൂൾ വിലാസം= തൃശ്ശിലേരി പി.ഒ, <br/>വയനാട്
| പിന്‍ കോഡ്= 670646  
| പിൻ കോഡ്= 670646  
| സ്കൂള്‍ ഫോണ്‍= 04935 250522
| സ്കൂൾ ഫോൺ= 04935 250522
| സ്കൂള്‍ ഇമെയില്‍= ghssthrissilerry@gmail.com  
| സ്കൂൾ ഇമെയിൽ= ghssthrissilerry@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മാനന്തവാടി
| ഉപ ജില്ല=മാനന്തവാടി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1300
| ആൺകുട്ടികളുടെ എണ്ണം= 1300
| പെൺകുട്ടികളുടെ എണ്ണം=700
| പെൺകുട്ടികളുടെ എണ്ണം=700
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 600
| വിദ്യാർത്ഥികളുടെ എണ്ണം= 600
| അദ്ധ്യാപകരുടെ എണ്ണം= 50
| അദ്ധ്യാപകരുടെ എണ്ണം= 50
| പ്രിന്‍സിപ്പല്‍=  വി.ശശിധരന്‍    
| പ്രിൻസിപ്പൽ=  വി.ശശിധരൻ    
| പ്രധാന അദ്ധ്യാപകന്‍=    മെര്‍ലിന്‍ പോള്‍
| പ്രധാന അദ്ധ്യാപകൻ=    മെർലിൻ പോൾ
| പി.ടി.ഏ. പ്രസിഡണ്ട്=  രാമകൃഷ്ണന്‍ വി
| പി.ടി.ഏ. പ്രസിഡണ്ട്=  രാമകൃഷ്ണൻ വി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=15010.jpg
| സ്കൂൾ ചിത്രം=15010.jpg
|ഗ്രേഡ്=6
|ഗ്രേഡ്=6
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി  ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാന്‍ പൂര്‍വ്വ സൂരികള്‍ സ്ഥാപിച്ച  ത്രിനേത്ര  എന്ന വിദ്യാലയം, അധ സ്ഥിതര്‍ക്കും അവര്‍ണര്‍ക്കും അക്ഷരം  തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസത്തിന്റെ    പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം    പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം .  1957  ല്‍ ഇന്ന്എല്‍.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രമഫലമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ്  ഹയര്‍ സെക്കണ്ട‌റി തലം വരെ ഉയര്‍ന്നുനില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രം.
വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി  ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാൻ പൂർവ്വ സൂരികൾ സ്ഥാപിച്ച  ത്രിനേത്ര  എന്ന വിദ്യാലയം, അധ സ്ഥിതർക്കും അവർണർക്കും അക്ഷരം  തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവർത്തകർ വിദ്യാഭ്യാസത്തിന്റെ    പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാൽ ചുരുക്കം ചിലർക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം    പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം .  1957  ൽ ഇന്ന്എൽ.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ ശ്രമഫലമായി സർക്കാർ തലത്തിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ്  ഹയർ സെക്കണ്ട‌റി തലം വരെ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം.
              
              
== ചരിത്രം ==
== ചരിത്രം ==
1957 ല്‍ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ്  പ്രവര്‍ത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകള്‍ നീങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 1960 ല്‍ യു.പി.സ്കൂളായും 1968 ല്‍ ഹൈസ്കൂളായും  2004ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തി.  
1957 പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ്  പ്രവർത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകൾ നീങ്ങാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 1960 യു.പി.സ്കൂളായും 1968 ഹൈസ്കൂളായും  2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.  
      
      
                          
                          
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
14 ബ്ലോക്കുകളിലായി  26  ഹൈസ്കൂളുകള്‍ ക്ലാസ്സുകള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ , കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് റൂം ,ഓഫീസ് ,സ്റ്റാഫ് റൂം, സ്റ്റേജ് മുതലായവ പ്രവര്‍ത്തിക്കുന്നു.
14 ബ്ലോക്കുകളിലായി  26  ഹൈസ്കൂളുകൾ ക്ലാസ്സുകൾ ഹയർ സെക്കൻഡറി ക്ലാസ്സുകൾ , കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂം ,ഓഫീസ് ,സ്റ്റാഫ് റൂം, സ്റ്റേജ് മുതലായവ പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്
*  പരിസ്ഥിതി ക്ലബ്
സയന്‍സ് ക്ലബ്
സയൻസ് ക്ലബ്
*  ടൂറിസം ക്ലബ്
*  ടൂറിസം ക്ലബ്
*  മാത്സ് ക്ലബ്
*  മാത്സ് ക്ലബ്
*  ഇംഗ്ലീഷ് ക്ലബ്
*  ഇംഗ്ലീഷ് ക്ലബ്
സോഷ്യല്‍ സയന്‍സ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
*  ഹിന്ദി ക്ലബ്
*  ഹിന്ദി ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  
*എന്‍.ജെ.ജോസഫ്
*എൻ.ജെ.ജോസഫ്
*പി.വി.ബാലന്‍നായര്‍
*പി.വി.ബാലൻനായർ
*പി.കെ.മാധവക്കുറുപ്പ്
*പി.കെ.മാധവക്കുറുപ്പ്
*എന്‍.കെ.ഫിലിപ്പോസ്  
*എൻ.കെ.ഫിലിപ്പോസ്  
*കെ.രാഘവന്‍
*കെ.രാഘവൻ
*സി.ചന്ദ്രന്‍
*സി.ചന്ദ്രൻ
*പി.ഒ.തോമസ്  
*പി.ഒ.തോമസ്  
*എം. ജോസഫ്  
*എം. ജോസഫ്  
*പി.ടി. തോമസ്  
*പി.ടി. തോമസ്  
*എ.എ.ദേവസ്യ
*എ.എ.ദേവസ്യ
*എസ്. സദാനന്ദന്‍ നായര്‍
*എസ്. സദാനന്ദൻ നായർ
*എന്‍.നാരായണന്‍ ആചാരി
*എൻ.നാരായണൻ ആചാരി
*കെ.വേലായുധന്‍ നായര്‍
*കെ.വേലായുധൻ നായർ
*കെ.കെ. ജോര്‍ജ്
*കെ.കെ. ജോർജ്
*ഇ.മുഹമ്മദ് കുഞ്ഞ്
*ഇ.മുഹമ്മദ് കുഞ്ഞ്
*കെ.രാഘവന്‍
*കെ.രാഘവൻ
*പി.കെ.കുട്ടപ്പന്‍
*പി.കെ.കുട്ടപ്പൻ
*എന്‍.ഗോപിനാഥന്‍
*എൻ.ഗോപിനാഥൻ
*എന്‍.ജെ.ആന്റണി
*എൻ.ജെ.ആന്റണി
*പി.കെ. മാത്യു
*പി.കെ. മാത്യു
*കെ.ജയരാമന്‍
*കെ.ജയരാമൻ
*കെ.പദ്മനാഭന്‍ നായര്‍
*കെ.പദ്മനാഭൻ നായർ
*കെ.കെ. മാധവന്‍
*കെ.കെ. മാധവൻ
*ശ്രീവല്‍സന്‍ എ.പി.
*ശ്രീവൽസൻ എ.പി.
*എം.പി. കരുണാകരന്‍
*എം.പി. കരുണാകരൻ
*രാഘവന്‍.എ
*രാഘവൻ.എ
*എം.മാധവന്‍
*എം.മാധവൻ
*എന്‍.സി.പോക്കര്‍.
*എൻ.സി.പോക്കർ.
*ദേവകികുഞ്ഞമ്മ.കെ.കെ
*ദേവകികുഞ്ഞമ്മ.കെ.കെ
*പി.വി.പദ്മം
*പി.വി.പദ്മം
*പി.സി.ലില്ലി
*പി.സി.ലില്ലി
*ബാലന്‍.എ
*ബാലൻ.എ
*രാജന്‍.കെ.വി
*രാജൻ.കെ.വി
*വി.കുഞ്ഞികൃഷ്ണന്‍
*വി.കുഞ്ഞികൃഷ്ണൻ
*ടി.എ. ചന്ദ്രിക
*ടി.എ. ചന്ദ്രിക
*ചന്ദ്രിക. എം,  
*ചന്ദ്രിക. എം,  
*പി.പി.രാഘവന്‍
*പി.പി.രാഘവൻ
*എന്‍.സി. ചാക്കോ
*എൻ.സി. ചാക്കോ
*എ.ആര്‍. ചെല്ലം
*എ.ആർ. ചെല്ലം
*എം. സഫിയാബീവി
*എം. സഫിയാബീവി
*ഇ. കുഞ്ഞബ്ദുള്ള
*ഇ. കുഞ്ഞബ്ദുള്ള
*എ.കെ.ബാലന്‍
*എ.കെ.ബാലൻ
*ആര്‍.ഹരിപ്രിയ.
*ആർ.ഹരിപ്രിയ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==   
*ഏഷ്യാഡ് മെഡല്‍ ജേതാവ് ഒ.പി.ജയ്ഷ   
*ഏഷ്യാഡ് മെഡൽ ജേതാവ് ഒ.പി.ജയ്ഷ   
*ദേശീയ  അന്തര്‍ദേശീയ മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റര്‍
*ദേശീയ  അന്തർദേശീയ മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റർ
*ബിജു പീറ്റര്‍
*ബിജു പീറ്റർ
*ഷേര്‍ളി പീറ്റര്‍
*ഷേർളി പീറ്റർ
*സലോമി സേവ്യര്‍
*സലോമി സേവ്യർ
*കെ.കെ.ഗീതാമണി  
*കെ.കെ.ഗീതാമണി  
*അച്ചന്‍കുഞ്ഞ്
*അച്ചൻകുഞ്ഞ്
*കെ.കെ.ത്രേസ്യാ.
*കെ.കെ.ത്രേസ്യാ.


വരി 121: വരി 121:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാനന്തവാടിയില്‍ നിന്നും10 കി.മി.  അകലം       
*മാനന്തവാടിയിൽ നിന്നും10 കി.മി.  അകലം       
|----
|----
*
*
വരി 131: വരി 131:
|}
|}
{{#multimaps:11.909514,75.99741| zoom=16}}
{{#multimaps:11.909514,75.99741| zoom=16}}
<!--visbot  verified-chils->

04:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്എസ്എസ് തൃശ്ശിലേരി
വിലാസം
തൃശ്ശിലേരി

തൃശ്ശിലേരി പി.ഒ,
വയനാട്
,
670646
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04935 250522
ഇമെയിൽghssthrissilerry@gmail.com
കോഡുകൾ
സ്കൂൾ കോഡ്15010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.ശശിധരൻ
പ്രധാന അദ്ധ്യാപകൻമെർലിൻ പോൾ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാൻ പൂർവ്വ സൂരികൾ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതർക്കും അവർണർക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവർത്തകർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാൽ ചുരുക്കം ചിലർക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ൽ ഇന്ന്എൽ.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെ ശ്രമഫലമായി സർക്കാർ തലത്തിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയർ സെക്കണ്ട‌റി തലം വരെ ഉയർന്നുനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം.

ചരിത്രം

1957 ൽ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകൾ നീങ്ങാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 1960 ൽ യു.പി.സ്കൂളായും 1968 ൽ ഹൈസ്കൂളായും 2004ൽ ഹയർസെക്കണ്ടറിയായും ഉയർത്തി.


ഭൗതികസൗകര്യങ്ങൾ

14 ബ്ലോക്കുകളിലായി 26 ഹൈസ്കൂളുകൾ ക്ലാസ്സുകൾ 6 ഹയർ സെക്കൻഡറി ക്ലാസ്സുകൾ , കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് റൂം ,ഓഫീസ് ,സ്റ്റാഫ് റൂം, സ്റ്റേജ് മുതലായവ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്
  • സയൻസ് ക്ലബ്
  • ടൂറിസം ക്ലബ്
  • മാത്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഹിന്ദി ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • എൻ.ജെ.ജോസഫ്
  • പി.വി.ബാലൻനായർ
  • പി.കെ.മാധവക്കുറുപ്പ്
  • എൻ.കെ.ഫിലിപ്പോസ്
  • കെ.രാഘവൻ
  • സി.ചന്ദ്രൻ
  • പി.ഒ.തോമസ്
  • എം. ജോസഫ്
  • പി.ടി. തോമസ്
  • എ.എ.ദേവസ്യ
  • എസ്. സദാനന്ദൻ നായർ
  • എൻ.നാരായണൻ ആചാരി
  • കെ.വേലായുധൻ നായർ
  • കെ.കെ. ജോർജ്
  • ഇ.മുഹമ്മദ് കുഞ്ഞ്
  • കെ.രാഘവൻ
  • പി.കെ.കുട്ടപ്പൻ
  • എൻ.ഗോപിനാഥൻ
  • എൻ.ജെ.ആന്റണി
  • പി.കെ. മാത്യു
  • കെ.ജയരാമൻ
  • കെ.പദ്മനാഭൻ നായർ
  • കെ.കെ. മാധവൻ
  • ശ്രീവൽസൻ എ.പി.
  • എം.പി. കരുണാകരൻ
  • രാഘവൻ.എ
  • എം.മാധവൻ
  • എൻ.സി.പോക്കർ.
  • ദേവകികുഞ്ഞമ്മ.കെ.കെ
  • പി.വി.പദ്മം
  • പി.സി.ലില്ലി
  • ബാലൻ.എ
  • രാജൻ.കെ.വി
  • വി.കുഞ്ഞികൃഷ്ണൻ
  • ടി.എ. ചന്ദ്രിക
  • ചന്ദ്രിക. എം,
  • പി.പി.രാഘവൻ
  • എൻ.സി. ചാക്കോ
  • എ.ആർ. ചെല്ലം
  • എം. സഫിയാബീവി
  • ഇ. കുഞ്ഞബ്ദുള്ള
  • എ.കെ.ബാലൻ
  • ആർ.ഹരിപ്രിയ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഏഷ്യാഡ് മെഡൽ ജേതാവ് ഒ.പി.ജയ്ഷ
  • ദേശീയ അന്തർദേശീയ മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റർ
  • ബിജു പീറ്റർ
  • ഷേർളി പീറ്റർ
  • സലോമി സേവ്യർ
  • കെ.കെ.ഗീതാമണി
  • അച്ചൻകുഞ്ഞ്
  • കെ.കെ.ത്രേസ്യാ.

വഴികാട്ടി

{{#multimaps:11.909514,75.99741| zoom=16}}