"സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്= 50010
| സ്കൂൾ കോഡ്= 50010
| സ്ഥാപിതദിവസം= 14
| സ്ഥാപിതദിവസം= 14
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1993
| സ്ഥാപിതവർഷം= 1993
| സ്കൂള്‍ വിലാസം= മാണിക്കമംഗലം പി.ഓ.,കാലടി.
| സ്കൂൾ വിലാസം= മാണിക്കമംഗലം പി.ഓ.,കാലടി.
|പിന്‍ കോഡ്= 683574
|പിൻ കോഡ്= 683574
| സ്കൂള്‍ ഫോണ്‍= 04842460752  
| സ്കൂൾ ഫോൺ= 04842460752  
| സ്കൂള്‍ ഇമെയില്‍= stclaremkm@yahoo.co.in
| സ്കൂൾ ഇമെയിൽ= stclaremkm@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= http://stclaredeafschool.org
| സ്കൂൾ വെബ് സൈറ്റ്= http://stclaredeafschool.org
| ഉപ ജില്ല= അങ്കമാലി  
| ഉപ ജില്ല= അങ്കമാലി  
| ഭരണം വിഭാഗം=എയിഡഡ്
| ഭരണം വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 70
| ആൺകുട്ടികളുടെ എണ്ണം= 70
| പെൺകുട്ടികളുടെ എണ്ണം= 85
| പെൺകുട്ടികളുടെ എണ്ണം= 85
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 155
| വിദ്യാർത്ഥികളുടെ എണ്ണം= 155
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രധാന അദ്ധ്യാപകന്‍=  ടി.ഡി.അല്ഫോന്സ   
| പ്രധാന അദ്ധ്യാപകൻ=  ടി.ഡി.അല്ഫോന്സ   
| പി.ടി.ഏ. പ്രസിഡണ്ട്=  ആന്റണി.
| പി.ടി.ഏ. പ്രസിഡണ്ട്=  ആന്റണി.
| സ്കൂള്‍ ചിത്രം= ST CLAIRE ORAL SCHOOL.jpg|250px]] ‎|  
| സ്കൂൾ ചിത്രം= ST CLAIRE ORAL SCHOOL.jpg|250px]] ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ആമുഖം ==
== ആമുഖം ==
14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം  ഗ്രാമത്തില്‍ ബധിരരായ  കുട്ടികളുടെ ഉന്നമനത്തിനു  വേണ്ടി  സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും  നിന്നുമായി 180 ഓളം  ബധിര വിദ്യാര്‍ത്ഥികള്‍ അധ്യയനം  നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ:  എയ്ഡഡ് സ്പഷ്യല്‍ സ്‌കൂളാണ്  . പ്രീ പ്രൈമറി മുതല്‍ +2 വരെ ഇവിടെ കുട്ടികള്‍ പഠിക്കുന്നുണ്ട്.  ജനറല്‍ സ്‌കീമിലെ അതേ പാഠപുസ്തകങ്ങള്‍ തന്നെയാണ്.  ഇവിടെയും  പഠിപ്പിക്കുന്നത്.  ആലുവ വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള അങ്കമാലി  ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്.    കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ്  ഇവിടെ  പഠിപ്പിക്കുന്നത്.    സ്‌കൂള്‍ പാര്‍ലമെന്റ്,  പി.ടി.എ. എന്നീ  സംഘടനകള്‍ ഇവിടെ  ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുവരുന്നു.  പുതിയരീതിയിലുള്ള അധ്യയനം  കൂടുതല്‍ സുഗമമാക്കുന്നതിനുവേണ്ടി  ഓഡിയോളജി ലാബ് , സയിന്‍സ് ലാബ്,  കമ്പ്യൂട്ടര്‍ ലാബ്, സ്പീച്ച്  തെറാപ്പി റൂം എന്നിവ  ഇവിടെ  കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്     എല്ലാവര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവര്‍ത്തി പരിജയമേള, കായികമേള  ഇവിയലെല്ലാം കുട്ടികള്‍ പങ്കെടുത്ത് സമ്മാനാര്‍ഹരാകുന്നുണ്ട്ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുന്ന കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്‌കെളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്പഠനയാത്രകള്‍ സംഘടിപ്പിച്ച് പഠനം  കാര്യക്ഷമമാക്കുന്നുണ്ട്.  ഈ വീദ്യാലയത്തില്‍ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികള്‍ ഉന്നത തലനിലവാരം  പുലര്‍ത്തുന്ന എഞ്ചിനീയറിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ബി.ടെക്,  ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടര്‍ എന്നീ  പഠന മേഖലകളില്‍ എത്തിക്കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. ഗവണ്‍മെന്റിന്റെയും,  മാനേജ്മന്റിന്റെയും,  അദ്ധ്യാപകരുടേയും  നിര്‍ലോഭമായ സഹകരണവും പ്രോല്‍സാഹനവുമാണ് ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക്    നയിക്കുന്നത്.  സംസാരിക്കുവാനോ, കേള്‍ക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീര്‍ക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം.
14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം  ഗ്രാമത്തിൽ ബധിരരായ  കുട്ടികളുടെ ഉന്നമനത്തിനു  വേണ്ടി  സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും  നിന്നുമായി 180 ഓളം  ബധിര വിദ്യാർത്ഥികൾ അധ്യയനം  നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ:  എയ്ഡഡ് സ്പഷ്യൽ സ്‌കൂളാണ്  . പ്രീ പ്രൈമറി മുതൽ +2 വരെ ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട്.  ജനറൽ സ്‌കീമിലെ അതേ പാഠപുസ്തകങ്ങൾ തന്നെയാണ്.  ഇവിടെയും  പഠിപ്പിക്കുന്നത്.  ആലുവ വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള അങ്കമാലി  ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്.    കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്  ഇവിടെ  പഠിപ്പിക്കുന്നത്.    സ്‌കൂൾ പാർലമെന്റ്,  പി.ടി.എ. എന്നീ  സംഘടനകൾ ഇവിടെ  ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു.  പുതിയരീതിയിലുള്ള അധ്യയനം  കൂടുതൽ സുഗമമാക്കുന്നതിനുവേണ്ടി  ഓഡിയോളജി ലാബ് , സയിൻസ് ലാബ്,  കമ്പ്യൂട്ടർ ലാബ്, സ്പീച്ച്  തെറാപ്പി റൂം എന്നിവ  ഇവിടെ  കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്     എല്ലാവർഷവും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവർത്തി പരിജയമേള, കായികമേള  ഇവിയലെല്ലാം കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകുന്നുണ്ട്ഉയർന്ന മാർക്കുകൾ വാങ്ങുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ സ്‌കെളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്പഠനയാത്രകൾ സംഘടിപ്പിച്ച് പഠനം  കാര്യക്ഷമമാക്കുന്നുണ്ട്.  ഈ വീദ്യാലയത്തിൽ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികൾ ഉന്നത തലനിലവാരം  പുലർത്തുന്ന എഞ്ചിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ബി.ടെക്,  ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടർ എന്നീ  പഠന മേഖലകളിൽ എത്തിക്കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. ഗവൺമെന്റിന്റെയും,  മാനേജ്മന്റിന്റെയും,  അദ്ധ്യാപകരുടേയും  നിർലോഭമായ സഹകരണവും പ്രോൽസാഹനവുമാണ് ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക്    നയിക്കുന്നത്.  സംസാരിക്കുവാനോ, കേൾക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീർക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം


ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 52: വരി 52:


   
   
== മേല്‍വിലാസം ==
== മേൽവിലാസം ==
<googlemap version="0.9" lat="10.195747" lon="76.446905" zoom="14">
<googlemap version="0.9" lat="10.195747" lon="76.446905" zoom="14">
10.184005, 76.445274, സെന്റ് ക്ലെയര്‍ ഓറല്‍ സ്ക്കൂള്‍ ഫോര്‍ ദ ഡെഫ്  
10.184005, 76.445274, സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ്  
</googlemap>
</googlemap>


വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂൾ
 
<!--visbot  verified-chils->

22:18, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം
പ്രമാണം:ST CLAIRE ORAL SCHOOL.jpg
വിലാസം
എറണാകുളം

മാണിക്കമംഗലം പി.ഓ.,കാലടി.
,
683574
,
എറണാകുളം ജില്ല
സ്ഥാപിതം14 - 06 - 1993
വിവരങ്ങൾ
ഫോൺ04842460752
ഇമെയിൽstclaremkm@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.ഡി.അല്ഫോന്സ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം ഗ്രാമത്തിൽ ബധിരരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും നിന്നുമായി 180 ഓളം ബധിര വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ: എയ്ഡഡ് സ്പഷ്യൽ സ്‌കൂളാണ് . പ്രീ പ്രൈമറി മുതൽ +2 വരെ ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട്. ജനറൽ സ്‌കീമിലെ അതേ പാഠപുസ്തകങ്ങൾ തന്നെയാണ്. ഇവിടെയും പഠിപ്പിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള അങ്കമാലി ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്. കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്‌കൂൾ പാർലമെന്റ്, പി.ടി.എ. എന്നീ സംഘടനകൾ ഇവിടെ ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു. പുതിയരീതിയിലുള്ള അധ്യയനം കൂടുതൽ സുഗമമാക്കുന്നതിനുവേണ്ടി ഓഡിയോളജി ലാബ് , സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്പീച്ച് തെറാപ്പി റൂം എന്നിവ ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് എല്ലാവർഷവും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവർത്തി പരിജയമേള, കായികമേള ഇവിയലെല്ലാം കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകുന്നുണ്ട്. ഉയർന്ന മാർക്കുകൾ വാങ്ങുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ സ്‌കെളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഠനയാത്രകൾ സംഘടിപ്പിച്ച് പഠനം കാര്യക്ഷമമാക്കുന്നുണ്ട്. ഈ വീദ്യാലയത്തിൽ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികൾ ഉന്നത തലനിലവാരം പുലർത്തുന്ന എഞ്ചിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ബി.ടെക്, ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടർ എന്നീ പഠന മേഖലകളിൽ എത്തിക്കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. ഗവൺമെന്റിന്റെയും, മാനേജ്മന്റിന്റെയും, അദ്ധ്യാപകരുടേയും നിർലോഭമായ സഹകരണവും പ്രോൽസാഹനവുമാണ് ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നത്. സംസാരിക്കുവാനോ, കേൾക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീർക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

<googlemap version="0.9" lat="10.195747" lon="76.446905" zoom="14"> 10.184005, 76.445274, സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് </googlemap>

വർഗ്ഗം: സ്കൂൾ