ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24071 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
 
=== എഡിറ്റോറിയൽ ===
=== എഡിറ്റോറിയല്‍ ===
'''സി.ലിൻഡ ജേക്കബ്ബ്,സി. മാർഗരറ്റ് ജോസ്,സി.മിനി വി ജെ,ശ്രീമതി ബിന്ദുറാണി കെ'''
'''സി.ലിന്‍ഡ ജേക്കബ്ബ്,സി. മാര്‍ഗരറ്റ് ജോസ്,സി.മിനി വി ജെ,ശ്രീമതി ബിന്ദുറാണി കെ'''
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ്.മേരീസ് .ജി.എച്ച്.എസ്.ചൊവ്വന്നൂര്‍|
പേര്=സെന്റ്.മേരീസ് .ജി.എച്ച്.എസ്.ചൊവ്വന്നൂർ|
സ്ഥലപ്പേര്=ചൊവ്വന്നൂര്‍|
സ്ഥലപ്പേര്=ചൊവ്വന്നൂർ|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശൂര്‍|
റവന്യൂ ജില്ല=തൃശൂർ|
സ്കൂള്‍ കോഡ്=24071|
സ്കൂൾ കോഡ്=24071|
സ്ഥാപിതദിവസം=20|
സ്ഥാപിതദിവസം=20|
സ്ഥാപിതമാസം=April|
സ്ഥാപിതമാസം=April|
സ്ഥാപിതവര്‍ഷം=1964|
സ്ഥാപിതവർഷം=1964|
സ്കൂള്‍ വിലാസം=ചൊവ്വന്നൂര്‍ പി.ഒ, <br/>തൃശൂര്‍|
സ്കൂൾ വിലാസം=ചൊവ്വന്നൂർ പി.ഒ, <br/>തൃശൂർ|
പിന്‍ കോഡ്=680517 |
പിൻ കോഡ്=680517 |
സ്കൂള്‍ ഫോണ്‍=04885225230|
സ്കൂൾ ഫോൺ=04885225230|
സ്കൂള്‍ ഇമെയില്‍=stmaryschowannur@gmail.com|
സ്കൂൾ ഇമെയിൽ=stmaryschowannur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=കുന്നംകുളം |
ഉപ ജില്ല=കുന്നംകുളം |
ഭരണം വിഭാഗം= എയ്ഡഡ്‌|
ഭരണം വിഭാഗം= എയ്ഡഡ്‌|


സ്കൂള്‍ വിഭാഗം=പൊതുവിദ്യാലയം
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ0ന വിഭാഗം= ഹൈസ്ക്കൂള്‍ .
പ0ന വിഭാഗം= ഹൈസ്ക്കൂൾ .
മാദ്ധ്യമം=മലയാളം‌ &  ഇംഗ്ഗീഷ്|
മാദ്ധ്യമം=മലയാളം‌ &  ഇംഗ്ഗീഷ്|
ആൺകുട്ടികളുടെ എണ്ണം=240|
ആൺകുട്ടികളുടെ എണ്ണം=240|
പെൺകുട്ടികളുടെ എണ്ണം=1389|
പെൺകുട്ടികളുടെ എണ്ണം=1389|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1629|
വിദ്യാർത്ഥികളുടെ എണ്ണം=1629|
അദ്ധ്യാപകരുടെ എണ്ണം=39|
അദ്ധ്യാപകരുടെ എണ്ണം=39|
പ്രധാന അദ്ധ്യാപകന്‍=സി.ലിന്‍ഡ ജേക്കബ്ബ്  |
പ്രധാന അദ്ധ്യാപകൻ=സി.ലിൻഡ ജേക്കബ്ബ്  |
പി.ടി.ഏ. പ്രസിഡണ്ട്= ‍ശ്രീ. ജനാര്‍ദ്ദനന്‍ കോതച്ചിറ|
പി.ടി.ഏ. പ്രസിഡണ്ട്= ‍ശ്രീ. ജനാർദ്ദനൻ കോതച്ചിറ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂള്‍ ചിത്രം=24071-sghswky.JPG|
സ്കൂൾ ചിത്രം=24071-sghswky.JPG|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ . ചൊവ്വന്നൂര്‍ നാടിന്റെ  അച്ചന്‍ തമ്പുരാന്‍ എന്ന  നാമത്തിലറിയപ്പെട്ട  ബ.അഗസ്റ്റിന്‍ ജോണ്‍   ഊക്കനച്ചനാല്‍ സ്ഥാപിതമായ സി.എസ്.സി  കോണ്‍ഗ്രിഗേഷന്‍ ആണ്  1964-ല്‍ ഈ വിദ്യാലയം  സ്ഥാപിച്ചത്.ബ.അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ വസതിയില്‍ 2 ഡിവിഷനോ‍ടു കൂടി വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വര്‍ണ അന്തരമില്ലാതെ ആദ്യ വര്‍ഷം പ്രവേശനം  നേടിയത്. 1965- ല്‍   സ്കൂള്‍ ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകള്‍ 2 ഡിവിഷനും, സ്റ്റാഫ്റൂം,  ഓഫീസ്റൂം, എന്നിവയുമായ് പ്രവര്‍ത്തനമാരംഭിച്ചു.  ബ.സി.ഇ.ജെ.ത ങ്കം  ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ല്‍ സെന്റ് മേരീസ്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായീ ഉയര്‍ത്തപ്പെട്ടു.
കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേൾസ് ഹൈസ്ക്കൂൾ . ചൊവ്വന്നൂർ നാടിന്റെ  അച്ചൻ തമ്പുരാൻ എന്ന  നാമത്തിലറിയപ്പെട്ട  ബ.അഗസ്റ്റിൻ ജോൺ   ഊക്കനച്ചനാൽ സ്ഥാപിതമായ സി.എസ്.സി  കോൺഗ്രിഗേഷൻ ആണ്  1964- ഈ വിദ്യാലയം  സ്ഥാപിച്ചത്.ബ.അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ വസതിയിൽ 2 ഡിവിഷനോ‍ടു കൂടി വിദ്യാലയം പ്രവർത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വർണ അന്തരമില്ലാതെ ആദ്യ വർഷം പ്രവേശനം  നേടിയത്. 1965-   സ്കൂൾ ഇപ്പോൾ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകൾ 2 ഡിവിഷനും, സ്റ്റാഫ്റൂം,  ഓഫീസ്റൂം, എന്നിവയുമായ് പ്രവർത്തനമാരംഭിച്ചു.  ബ.സി.ഇ.ജെ.ത ങ്കം  ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 - സെന്റ് മേരീസ്‍ യു.പി. സ്കൂൾ ഹൈസ്കൂളായീ ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട്  ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ  മലയാള മീഡിയവും  പാരലല്‍ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്.  സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെ‍ണ്‍കുട്ടികള്‍ക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും  ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂള്‍ ബസുണ്ട്.
രണ്ട്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ  മലയാള മീഡിയവും  പാരലൽ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്.  സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെ‍ൺകുട്ടികൾക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും  ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂൾ ബസുണ്ട്.
.അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയന്‍സ് ലാബും ഏറെ ഫലപ്രദമാണ്.വര്‍ണശബളമായ പൂന്തോട്ടവും,ചെടികള്‍ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളര്‍ത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചല്‍ ഗാര്‍ഡനും ഏറെ ആകര്‍ഷണീയമാണ്
.അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.വർണശബളമായ പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ ഗാർഡനും ഏറെ ആകർഷണീയമാണ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
# [[ക്ലബ്ബുകള്‍]]
# [[ക്ലബ്ബുകൾ]]
# [[വിദ്യാരംഗം കലാസാഹിത്യവേദി]]
# [[വിദ്യാരംഗം കലാസാഹിത്യവേദി]]
# [[ഇതര പ്രവര്‍ത്തനങ്ങള്‍]]
# [[ഇതര പ്രവർത്തനങ്ങൾ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചാരിറ്റി കോണ്‍ഗ്രിഗേഷന്റെ വിദ്യാഭ്യാസ കോര്‍പ്പറേറ്റ് മാനേജരാണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 9 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ബ.സി.ബെല്ലര്‍മിന്‍ കോര്‍പ്പറേറ്റ് മാനേജറായും സി. ജില്‍സി വിദ്യാഭ്യാസ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ  ഹെഡ്മിട്രസ് സി. ലിന്‍ഡ ജേക്കബ്ബ്  ആണ്.
ചാരിറ്റി കോൺഗ്രിഗേഷന്റെ വിദ്യാഭ്യാസ കോർപ്പറേറ്റ് മാനേജരാണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 9 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  ബ.സി.ബെല്ലർമിൻ കോർപ്പറേറ്റ് മാനേജറായും സി. ജിൽസി വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ  ഹെഡ്മിട്രസ് സി. ലിൻഡ ജേക്കബ്ബ്  ആണ്.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
  1964_979 -ബ.സി .ഇ .ജ  തങ്കം,1979 _ 1981 -ബ.സി.വി.പി  റൊസ,1981 _2000-ബ.സി.ഇ.പി  എല്‍സി,2000__2014- ബ.സി.കെ.ജെ  ജൂലി
  1964_979 -ബ.സി .ഇ .ജ  തങ്കം,1979 _ 1981 -ബ.സി.വി.പി  റൊസ,1981 _2000-ബ.സി.ഇ.പി  എൽസി,2000__2014- ബ.സി.കെ.ജെ  ജൂലി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീ. വി. വി. ജോസ് - പഞ്ചായത്ത് സെക്രട്ടറി
* ശ്രീ. വി. വി. ജോസ് - പഞ്ചായത്ത് സെക്രട്ടറി
* രഞ്ചിമ മോഹന്‍ - സംസഥാന കലാതിലകം
* രഞ്ചിമ മോഹൻ - സംസഥാന കലാതിലകം
* ബിന്ദു. സി. നായര്‍ - പ്രഗല്പ വക്കില്‍
* ബിന്ദു. സി. നായർ - പ്രഗല്പ വക്കിൽ
* രാജു. ഇ. എ - രാഷ്ട്രീയ നേതാവ്
* രാജു. ഇ. എ - രാഷ്ട്രീയ നേതാവ്
* വിന്‍സ് വിന്‍സ്ണ്‍ - കംപ്യുട്ടര്‍മാന്‍
* വിൻസ് വിൻസ്ൺ - കംപ്യുട്ടർമാൻ
==വഴികാട്ടി==
==വഴികാട്ടി==
"കുന്നംകുളത്തു നിന്നും 3km അകലെ വടക്കഞ്ചേരി റൂട്ടില്‍ കല്ലഴിക്കുന്നിലേക്കുള്ള വഴിയില്‍ സെന്‍റ് തോമസ് പള്ളിക്ക് എതിര്‍വശം"
"കുന്നംകുളത്തു നിന്നും 3km അകലെ വടക്കഞ്ചേരി റൂട്ടിൽ കല്ലഴിക്കുന്നിലേക്കുള്ള വഴിയിൽ സെൻറ് തോമസ് പള്ളിക്ക് എതിർവശം"


{{#multimaps:10.6037539,76.0944092|zoom=10}}
{{#multimaps:10.6037539,76.0944092|zoom=10}}

19:41, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എഡിറ്റോറിയൽ

സി.ലിൻഡ ജേക്കബ്ബ്,സി. മാർഗരറ്റ് ജോസ്,സി.മിനി വി ജെ,ശ്രീമതി ബിന്ദുറാണി കെ

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ
വിലാസം
ചൊവ്വന്നൂർ

680517
,
തൃശൂർ ജില്ല
സ്ഥാപിതം20 - April - 1964
വിവരങ്ങൾ
ഫോൺ04885225230
ഇമെയിൽstmaryschowannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം

പ0ന വിഭാഗം= ഹൈസ്ക്കൂൾ .

മാദ്ധ്യമം=മലയാളം‌ & ഇംഗ്ഗീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ലിൻഡ ജേക്കബ്ബ്
അവസാനം തിരുത്തിയത്
25-09-2017Visbot



ചരിത്രം

കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേൾസ് ഹൈസ്ക്കൂൾ . ചൊവ്വന്നൂർ നാടിന്റെ അച്ചൻ തമ്പുരാൻ എന്ന നാമത്തിലറിയപ്പെട്ട ബ.അഗസ്റ്റിൻ ജോൺ ഊക്കനച്ചനാൽ സ്ഥാപിതമായ സി.എസ്.സി കോൺഗ്രിഗേഷൻ ആണ് 1964-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.ബ.അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ വസതിയിൽ 2 ഡിവിഷനോ‍ടു കൂടി വിദ്യാലയം പ്രവർത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വർണ അന്തരമില്ലാതെ ആദ്യ വർഷം പ്രവേശനം നേടിയത്. 1965- ൽ സ്കൂൾ ഇപ്പോൾ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകൾ 2 ഡിവിഷനും, സ്റ്റാഫ്റൂം, ഓഫീസ്റൂം, എന്നിവയുമായ് പ്രവർത്തനമാരംഭിച്ചു. ബ.സി.ഇ.ജെ.ത ങ്കം ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ൽ സെന്റ് മേരീസ്‍ യു.പി. സ്കൂൾ ഹൈസ്കൂളായീ ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലൽ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെ‍ൺകുട്ടികൾക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂൾ ബസുണ്ട്. .അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.വർണശബളമായ പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ ഗാർഡനും ഏറെ ആകർഷണീയമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലബ്ബുകൾ
  2. വിദ്യാരംഗം കലാസാഹിത്യവേദി
  3. ഇതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചാരിറ്റി കോൺഗ്രിഗേഷന്റെ വിദ്യാഭ്യാസ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 9 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബ.സി.ബെല്ലർമിൻ കോർപ്പറേറ്റ് മാനേജറായും സി. ജിൽസി വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് സി. ലിൻഡ ജേക്കബ്ബ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964_979 -ബ.സി .ഇ .ജ  തങ്കം,1979 _ 1981 -ബ.സി.വി.പി  റൊസ,1981 _2000-ബ.സി.ഇ.പി  എൽസി,2000__2014- ബ.സി.കെ.ജെ  ജൂലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. വി. വി. ജോസ് - പഞ്ചായത്ത് സെക്രട്ടറി
  • രഞ്ചിമ മോഹൻ - സംസഥാന കലാതിലകം
  • ബിന്ദു. സി. നായർ - പ്രഗല്പ വക്കിൽ
  • രാജു. ഇ. എ - രാഷ്ട്രീയ നേതാവ്
  • വിൻസ് വിൻസ്ൺ - കംപ്യുട്ടർമാൻ

വഴികാട്ടി

"കുന്നംകുളത്തു നിന്നും 3km അകലെ വടക്കഞ്ചേരി റൂട്ടിൽ കല്ലഴിക്കുന്നിലേക്കുള്ള വഴിയിൽ സെൻറ് തോമസ് പള്ളിക്ക് എതിർവശം"

{{#multimaps:10.6037539,76.0944092|zoom=10}}