"വി.എം.എച്ച്.എസ്. വടവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(േ്) |
(kj) |
||
വരി 9: | വരി 9: | ||
| സ്ഥാപിതവര്‍ഷം= 1982 | | സ്ഥാപിതവര്‍ഷം= 1982 | ||
| സ്കൂള്‍ വിലാസം= വടവന്നൂര്‍ പി.ഒ, <br/>പാലക്കട് | | സ്കൂള്‍ വിലാസം= വടവന്നൂര്‍ പി.ഒ, <br/>പാലക്കട് | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 678504 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04923215639 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= vmhsvadavannur@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= kollengode | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
07:25, 23 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വി.എം.എച്ച്.എസ്. വടവന്നൂർ | |
---|---|
വിലാസം | |
വടവന്നൂര്‍ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-09-2017 | Vkripalaj |
1982ല്‍ വി.എം.എച്ച്.എസ്. വടവന്നൂര്‍ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചത്.ടി.ഭീര്‍ഗവി അമ്മയാണ് മാനേജര്‍. ആദ്യ പ്രധാന അധ്യാപകന്‍ വെങ്കിട്ടരമണി മാഷ് ആയിരുന്നു.അദ്ദേഹത്തിനുശേഷം രാജോശ്വരി ടീച്ചര്‍ പ്രധാനാധ്യാപികയായി.ടീച്ചറുടെ കാലഘട്ടത്തില്‍ സ്കൂളില്‍ 23 ഡിവിഷന്‍ വന്നു.കൂടാതെ ടീച്ചറുടെ ഇടപെടല്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.ആദ്യബാച്ചിലെ ഇംഗ്ലീഷ് മീഡിയം കുട്ടിക്ക് രണ്ടാം റാങ്ക് ലഭിച്ചു.റണ്ടാമത്തെ ബാച്ചിലെകുട്ടി മൂന്നാം റാങ്ക് നേടി.സ്കൂളിന് സ്വന്തമായി ഒരു വാഹനവും ഉണ്ടടായിരുന്നു.ടീച്ചറുടെ കാലഘട്ടം സ്കൂളിന്റെ സുവര്‍ണ കാലഘട്ടം എന്ന് പറയാം. ടീച്ചര്‍ക്ക്ശേഷം ഷീലടീച്ചര്‍ പ്രധാനാധ്യാപകയായി. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
ചരിത്രം: 1982 ലാണു ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21എയ്ഡഡ് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ടി.എ.ഭാര്‍ഗവി അമ്മ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വെങ്കിട്ട രമണി മാഷ്,രാജേശ്വരി ടീച്ചര്‍,ഷീല ടീച്ചര്‍,രാമചന്ദ്രന്‍ മാഷ്,സുഭദ്ര ടീച്ചര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 10.617397, 76.696533 | width=800px | zoom=16 }}