ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsmukkudam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ghsmukkudam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 42: വരി 42:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് പുതുതായി ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കുള്ള ക്ലാസ്സ് മുറികള്‍, ഓഫീസ്, സ്റ്റാഫ് മുറികള്‍, ഐ.ടി. ലാബ് എന്നീ സൗകര്യങ്ങള്‍ നിലവിലുണ്ട്. ലൈബ്രറിയിലേയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ ധാരാളമുണ്ടെങ്കിലും ലൈബ്രററി ഇല്ല എന്നുള്ളത് ഒരു പോരായ്മയാണ്. സയന്‍സ് ലാബും ഇല്ല. സ്പോര്‍ട്സില്‍ താല്പര്യമുള്ള കുട്ടികള്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് കളിസ്ഥലമില്ല. മുക്കുടം ടൗണില്‍നിന്നും 300 മീറ്റര്‍ ദൂരത്തായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്ക് പഠിക്കുന്നതിനായി നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

18:42, 22 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച് എസ് മുക്കുടം
വിലാസം
മുക്കുടം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-09-2017Ghsmukkudam

ചരിത്രം

ഇടുക്കി ജില്ലയിലെ ആദ്യകാല സ്കൂളുകളിലൊന്നാണ് ജി.എച്ച്.എസ് മുക്കുടം. 1974-ല്‍ ഗവ. യു. പി. സ്കൂള്‍ മുക്കുടം എന്ന പേരിലാണ് സ്കൂള്‍ ആരംഭിച്ചത്. 1984-ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് പുതുതായി ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കുള്ള ക്ലാസ്സ് മുറികള്‍, ഓഫീസ്, സ്റ്റാഫ് മുറികള്‍, ഐ.ടി. ലാബ് എന്നീ സൗകര്യങ്ങള്‍ നിലവിലുണ്ട്. ലൈബ്രറിയിലേയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ ധാരാളമുണ്ടെങ്കിലും ലൈബ്രററി ഇല്ല എന്നുള്ളത് ഒരു പോരായ്മയാണ്. സയന്‍സ് ലാബും ഇല്ല. സ്പോര്‍ട്സില്‍ താല്പര്യമുള്ള കുട്ടികള്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് കളിസ്ഥലമില്ല. മുക്കുടം ടൗണില്‍നിന്നും 300 മീറ്റര്‍ ദൂരത്തായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്ക് പഠിക്കുന്നതിനായി നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.951959,77.0101261| width=600px | zoom=13 }} |

"https://schoolwiki.in/index.php?title=ജി._എച്ച്_എസ്_മുക്കുടം&oldid=387506" എന്ന താളിൽനിന്ന് ശേഖരിച്ചത്