"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഹിന്ദി ക്ളബ്)
No edit summary
വരി 1: വരി 1:
                                                                                                       ഹിന്ദി ക്ളബ്
                                                                                                       ഹിന്ദി ക്ളബ്
കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഹിന്ദി ക്ളബ് പ്രവര്‍ത്തനമാരംഭിച്ചു. അന്‍പത് അംഗങ്ങളുള്ള ക്ളബിന്റെ പ്രവര്‍ത്തനം വളരെ ഭംഗിയായി നടക്കുന്നു.
കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഹിന്ദി ക്ളബ് പ്രവര്‍ത്തനമാരംഭിച്ചു. അന്‍പത് അംഗങ്ങളുള്ള ക്ളബിന്റെ പ്രവര്‍ത്തനം വളരെ ഭംഗിയായി നടക്കുന്നു.
അംഗങ്ങള്‍
സെപ്റ്റംബര്‍ പതിനാലാം തിയതി ഹിന്ദി ദിനാചരണം നടത്തി. കുട്ടികള്‍ ഹിന്ദിയില്‍ അസംബ്ളി നടത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ .സുനില്‍ വി.എസ്.ആശംസകള്‍ നേര്‍ന്നു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.  കൈയെഴുത്തു മാസികയുടെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.

17:40, 22 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

                                                                                                     ഹിന്ദി ക്ളബ്

കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഹിന്ദി ക്ളബ് പ്രവര്‍ത്തനമാരംഭിച്ചു. അന്‍പത് അംഗങ്ങളുള്ള ക്ളബിന്റെ പ്രവര്‍ത്തനം വളരെ ഭംഗിയായി നടക്കുന്നു. സെപ്റ്റംബര്‍ പതിനാലാം തിയതി ഹിന്ദി ദിനാചരണം നടത്തി. കുട്ടികള്‍ ഹിന്ദിയില്‍ അസംബ്ളി നടത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ .സുനില്‍ വി.എസ്.ആശംസകള്‍ നേര്‍ന്നു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. കൈയെഴുത്തു മാസികയുടെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.