"എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 52: | വരി 52: | ||
[[പ്രമാണം:31309-21.png|ലഘുചിത്രം|നടുവിൽ|വടംവലി]] | [[പ്രമാണം:31309-21.png|ലഘുചിത്രം|നടുവിൽ|വടംവലി]] | ||
[[പ്രമാണം:31309-22.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:31309-22.png|ലഘുചിത്രം|ഇടത്ത്]] | ||
== പച്ചക്കറി , ഔഷധതോട്ടങ്ങള്‍ == | |||
[[പ്രമാണം:31309-24.png|ലഘുചിത്രം|നടുവിൽ|ഔഷധതോട്ടം]] | |||
[[പ്രമാണം:31309-25.png|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:31309-26.png|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:31309-29.png|ലഘുചിത്രം|നടുവിൽ|പച്ചക്കറിതോട്ടം]] | |||
[[പ്രമാണം:31309-31.png|ലഘുചിത്രം|വലത്ത്]] | |||
2017-18 അദ്ധ്യയനവര്‍ഷത്തെ പ്രവേശനേത്സവം നവാഗതര്‍ക്ക് സ്വീകരണം | 2017-18 അദ്ധ്യയനവര്‍ഷത്തെ പ്രവേശനേത്സവം നവാഗതര്‍ക്ക് സ്വീകരണം | ||
2017-18 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കൂളില്‍ 26 കുട്ടികള്‍ പുതിയതായി പഠനമാരംഭിച്ചു. കുട്ടികള്‍ക്ക് പൂക്കള്‍ നള്‍കി സ്വീകരിച്ചു. കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ ,പഠനകിറ്റ് ഇവ വിതരണം ചെയ്തു. | 2017-18 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കൂളില്‍ 26 കുട്ടികള്‍ പുതിയതായി പഠനമാരംഭിച്ചു. കുട്ടികള്‍ക്ക് പൂക്കള്‍ നള്‍കി സ്വീകരിച്ചു. കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ ,പഠനകിറ്റ് ഇവ വിതരണം ചെയ്തു. | ||
21:58, 14 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം | |
|---|---|
| വിലാസം | |
കാഞ്ഞിരമറ്റം | |
| സ്ഥാപിതം | 29 - ജൂണ്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 14-09-2017 | 31309 |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കാഞ്ഞിരമറ്റ എല്‍.പി. സ്കൂള്‍ 1923 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങള്‍
4 ക്ലാസ്സ് റൂമുകളും , സ്റ്റേജ് , അസംബ്ളീഹാള്‍, ഓഫീസ് റൂം സ്റ്റാഫ് റൂം, കുട്ടികള്‍ക്കായി 4 ടോയ്ലറ്റുകള്‍ ഉണ്ട്. പെപ്പില്‍കൂടി ജലം കിട്ടുന്ന സൗകര്യങ്ങള്‍ ഉണ്ട്, ക്ലാസ് റൂമുകളില്‍ ഫാനും ലൈറ്റം ലഭ്യമാക്കിയിട്ടുണ്ട് ക്ലാസ്സ് മുറികള്‍ റ്റൈല്‍ ചെയ്തിരിക്കുന്നു. കുട്ടികള്‍ക്കാവശ്യമായ പച്ചക്കറികള്‍ സ്കൂള്‍ തൊടിയില്‍ തന്നെ കൃഷി ചെയ്യുന്നു. ഫലവൃക്ഷങ്ങള്‍, ഔഷധത്തോട്ടം ,പൂന്തോട്ടം എന്നിവ സ്കൂളിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
'ഓണാഘോഷങ്ങള്‍












പച്ചക്കറി , ഔഷധതോട്ടങ്ങള്‍


2017-18 അദ്ധ്യയനവര്‍ഷത്തെ പ്രവേശനേത്സവം നവാഗതര്‍ക്ക് സ്വീകരണം
2017-18 അദ്ധ്യയനവര്‍ഷത്തില്‍ ഈ സ്കൂളില്‍ 26 കുട്ടികള്‍ പുതിയതായി പഠനമാരംഭിച്ചു. കുട്ടികള്‍ക്ക് പൂക്കള്‍ നള്‍കി സ്വീകരിച്ചു. കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ ,പഠനകിറ്റ് ഇവ വിതരണം ചെയ്തു.

- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- DCL
DCL ഐക്യു ടെസ്റ്റ് ല്‍ 64 കുട്ടികള്‍ വങ്കെടുത്തു.5 കുട്ടികള്‍ SCHOLAR SHIP ന് അര്‍ഹരായി 6 കുട്ടികള്‍ക്ക് A1 റാങ്ക് നേടി ബാക്കി കുട്ടികള്‍A,B ഗ്രേഡുകള്‍ കരസ്ഥമാക്കി.

- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ബാലോത്സവം 2016-17
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനമായി കുട്ടികള്‍ക്ക് നൃത്തപരിശീലനം നല്‍കുന്നു,

കൊഴുവനാല്‍ സബ് -ജില്ലാ കായികമേള, കലാമേള, പ്രവര്‍ത്തിപരിചയമേളകളില്‍ ഓവറോള്‍ നേടി.

കൊഴുവനാല്‍ സബ് -ജില്ലാ കായികമേളയില്‍ മാര്‍ച്ച് ഫാസ്റ്റില്‍ ഒന്നാംസ്ഥാനം നേടി.

കാര്‍ഷികക്ലബ്ബ്
സ്കൂള്‍ തൊടിയില്‍ തീര്‍ത്ത ഔഷധ തോട്ടം, പച്ചക്കറി, പൂന്തോട്ടം





വഴികാട്ടി
{{#multimaps:9.6334679,76.691463 | width=800px | zoom=16 }}