എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ (മൂലരൂപം കാണുക)
14:22, 13 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ 2017s
(ക) |
(s) |
||
വരി 47: | വരി 47: | ||
== ആപ്ത വാക്യം == | == ആപ്ത വാക്യം == | ||
ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക | ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക | ||
[[പ്രമാണം:Emblem fmghss|ലഘുചിത്രം|നടുവിൽ]] | |||
== ചരിത്രം == | == ചരിത്രം == | ||
സഹ്യന്റെ മടിത്തട്ടില്‍ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയില്‍ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതന്‍. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നില്‍ക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളില്‍ 3 കിലോമീറ്റര്‍ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാല്‍ ചുറ്റപ്പെട്ട കൂമ്പന്‍പാറ. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പന്‍പാറയും കുടിയേറ്റകാലത്തിന്‍റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയില്‍ അടിമാലിയും, കിഴക്കന്‍ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയില്‍ കൂമ്പന്‍പാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂള്‍ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളര്‍ച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയര്‍പ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകള്‍ അവര്‍ണ്ണനീയവും. ദൈവത്തില്‍ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാര്‍ച്ച് 3 – ന് എല്‍. പി സ്കൂള്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളില്‍ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്താന്‍ സിസ്റ്ററിന്റെ നേതൃത്വവും ദീര്‍ഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതല്‍ കൂട്ടായി. 1982 ജൂണ്‍ 26 ന് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഹൈസ്കൂള്‍ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ല്‍ 39 വിദ്യാര്‍ത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എല്‍. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതല്‍ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാര്‍ഹമായ നേട്ടങ്ങള്‍ കൂമ്പന്‍പാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ല്‍ ഇത് ഒരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. 1999 ല്‍ സി. ലിനറ്റ് റിട്ടയര്‍ ചെയ്തപ്പോള്‍ സി. തോമസ് മൂറും തുടര്‍ന്ന് സി. വിമല്‍ റോസും സി. ഷേര്‍ലി ജോസഫും സി. ലാലി മാണിയും പ്രധാനാദ്ധ്യാപികമാരായി. സി. ലാലി മാണി ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 2800ലധികം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു. 80 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോള്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിന്‍ 1963 ല്‍ തളിരിട്ട ഫാത്തിമ മാതാ സ്കൂള്‍ ആ വിശ്വൈക മാതാവിന്റെ കാപ്പയിന്‍ തണലില്‍ വളര്‍ന്ന് ഇന്ന് ഫാത്തിമ മാതാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയിമാറിയിരിക്കുന്നു. 1952 – ല്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് ഒരുപറ്റം ആളുകള്‍ ഇവിടേയ്ക്ക് കുടിയേറിപ്പാര്‍ത്തു. പക്ഷേ, അവര്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിരുന്നതേയില്ല. കുടിയേറ്റ ജനതയുടെ ആവശ്യ പ്രകാരം വി. ചാവറയച്ചന്‍ സ്ഥാപിച്ച സി. എം. സി സന്ന്യാസിനി സമൂഹം കൂമ്പന്‍പാറയുടെ മടിത്തട്ടില്‍ പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു. പള്ളിമുറ്റത്തെ മാവിന്‍ ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോണ്‍ തന്നെ. | സഹ്യന്റെ മടിത്തട്ടില്‍ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയില്‍ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതന്‍. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നില്‍ക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളില്‍ 3 കിലോമീറ്റര്‍ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാല്‍ ചുറ്റപ്പെട്ട കൂമ്പന്‍പാറ. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പന്‍പാറയും കുടിയേറ്റകാലത്തിന്‍റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയില്‍ അടിമാലിയും, കിഴക്കന്‍ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയില്‍ കൂമ്പന്‍പാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂള്‍ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളര്‍ച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയര്‍പ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകള്‍ അവര്‍ണ്ണനീയവും. ദൈവത്തില്‍ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാര്‍ച്ച് 3 – ന് എല്‍. പി സ്കൂള്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളില്‍ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്താന്‍ സിസ്റ്ററിന്റെ നേതൃത്വവും ദീര്‍ഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതല്‍ കൂട്ടായി. 1982 ജൂണ്‍ 26 ന് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഹൈസ്കൂള്‍ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ല്‍ 39 വിദ്യാര്‍ത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എല്‍. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതല്‍ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാര്‍ഹമായ നേട്ടങ്ങള്‍ കൂമ്പന്‍പാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ല്‍ ഇത് ഒരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. 1999 ല്‍ സി. ലിനറ്റ് റിട്ടയര്‍ ചെയ്തപ്പോള്‍ സി. തോമസ് മൂറും തുടര്‍ന്ന് സി. വിമല്‍ റോസും സി. ഷേര്‍ലി ജോസഫും സി. ലാലി മാണിയും പ്രധാനാദ്ധ്യാപികമാരായി. സി. ലാലി മാണി ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 2800ലധികം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു. 80 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോള്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിന്‍ 1963 ല്‍ തളിരിട്ട ഫാത്തിമ മാതാ സ്കൂള്‍ ആ വിശ്വൈക മാതാവിന്റെ കാപ്പയിന്‍ തണലില്‍ വളര്‍ന്ന് ഇന്ന് ഫാത്തിമ മാതാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയിമാറിയിരിക്കുന്നു. 1952 – ല്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് ഒരുപറ്റം ആളുകള്‍ ഇവിടേയ്ക്ക് കുടിയേറിപ്പാര്‍ത്തു. പക്ഷേ, അവര്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിരുന്നതേയില്ല. കുടിയേറ്റ ജനതയുടെ ആവശ്യ പ്രകാരം വി. ചാവറയച്ചന്‍ സ്ഥാപിച്ച സി. എം. സി സന്ന്യാസിനി സമൂഹം കൂമ്പന്‍പാറയുടെ മടിത്തട്ടില്‍ പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു. പള്ളിമുറ്റത്തെ മാവിന്‍ ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോണ്‍ തന്നെ. |