"എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jancyac (സംവാദം | സംഭാവനകൾ)
Vasudevantsr (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
            1930ല്‍ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉള്‍‍ ക്കൊണ്ട്  ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റില് ഫ്ളവര് ലോവര് പ്രൈമറി എന്ന പേരില് ഈ വിദ്യാലയം ആരംഭിച്ചു.സി.ജര്മ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ല് യു.പി.സ്കൂളായും 1945ല് കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയര്ത്തി.ഭരണ സൗകര്യം മുന്‍നിര്ത്തി 1961ല് എല്.പി. സ്കുള് വേര്തിരിഞ്ഞ്  പ്രവര്ത്തനമാരംഭിച്ചു.1955ല് ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദര്ശിക്കുവാന് ഇടയായി എന്നത് പ്രത്യേകം സ്മ‍ര്ത്തവ്യമാണ‍്.

            സമൂഹത്തില് നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും  വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള് മുന്നില് കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിര്ധനരായ പെണ്കുട്ടികള്ക്ക്  ജാതിമതഭേദമെന്യേ  സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 49: വരി 49:

ഹൈസ്കൂളിനും യു.പി.ക്കും  വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്.

രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എൽ_എഫ്_ജി_എച്ച്_എസ്_എസ്_ചേലക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്