"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടിക്കുട്ടം) |
No edit summary |
||
വരി 1: | വരി 1: | ||
=== | [[ഇ @ഉത്സവ്-2017]] | ||
== | == ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം == | ||
=== ഇ@ഉത്സവ് ദ്വിദിന പരിശീലനം === | |||
'''ഗേള്‍സ് ഹൈസ്കൂളില്‍ രണ്ടു ദിവസം രസകരമായി കടന്നുപോയി .നാലുവിഷയങ്ങളില്‍ പല സ്നകൂളുകളിലായി നടക്കുന്ന ഈ പരിശീലനത്തില്‍ ഞങ്ങള്‍ കൈകാര്യം ചെയ്ത്തത് ഇലക്ടോണിക്സും റാസ്പറിപൈ കമ്പ്യൂട്ടറും ആയിരുന്നു.ഒമ്പതാം ക്ലാസിലെ തെരഞ്ഞടുക്കപ്പെട്ട കുട്ടികള്‍ക്കായിരുന്ന ഇപ്പോ നടന്നത്.അവരില്‍നിന്നും കുറേ കാര്യങ്ങള്‍ഞങ്ങള്‍ പഠിച്ചു . സ്ക്രാച്ച് സോഫ്റ്റ്‍വെയറില്‍ കൂടുതല്‍ ഉത്സാഹത്തോടെ പങ്കെടുത്തവര്‍ക്ക് ഞങ്ങള്‍ സമ്മാനം നല്കി.പിന്നൊരു കാര്യം പത്താംക്ലാസുകാര്‍ക്ക് പങ്കെടുക്കാന്‍ ഇപ്പോ കഴിയില്ലായിരുന്നു .എന്നാല്‍ മീനാങ്കല്‍ സ്കൂളിലെപത്താം ക്ലാസുകാരനായ മുഹമദ് അജിനാദ് ഞങ്ങളെ സഹായിച്ചുകൊണ്ടു ഒപ്പം കൂടി.അവനും ഞങ്ങള്‍ സമ്മാനം കൊടുത്തു.സമ്മാനം നല്‍കിയത് കരിപ്പൂര് സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയും റാസ്പ്ബറിപൈ യെ കുറിച്ച് നല്ലൊരു പ്രസന്റേഷന്‍ തയ്യാറാക്കി നല്‍കിയ അഭിനന്ദ് എസ് അമ്പാടിയായിരുന്നു.എല്ലാരും വലിയ ആത്മവിശ്വാസത്തോടെ പോയിട്ടുണ്ട്.അവരവരുടെ സ്കൂളുകളില്‍ ചെന്ന് മറ്റു കൂട്ടുകാര്‍ക്ക് ക്ലാസെടുക്കാന്‍😀''' |
20:39, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
ഇ@ഉത്സവ് ദ്വിദിന പരിശീലനം
ഗേള്‍സ് ഹൈസ്കൂളില്‍ രണ്ടു ദിവസം രസകരമായി കടന്നുപോയി .നാലുവിഷയങ്ങളില്‍ പല സ്നകൂളുകളിലായി നടക്കുന്ന ഈ പരിശീലനത്തില്‍ ഞങ്ങള്‍ കൈകാര്യം ചെയ്ത്തത് ഇലക്ടോണിക്സും റാസ്പറിപൈ കമ്പ്യൂട്ടറും ആയിരുന്നു.ഒമ്പതാം ക്ലാസിലെ തെരഞ്ഞടുക്കപ്പെട്ട കുട്ടികള്‍ക്കായിരുന്ന ഇപ്പോ നടന്നത്.അവരില്‍നിന്നും കുറേ കാര്യങ്ങള്‍ഞങ്ങള്‍ പഠിച്ചു . സ്ക്രാച്ച് സോഫ്റ്റ്‍വെയറില്‍ കൂടുതല്‍ ഉത്സാഹത്തോടെ പങ്കെടുത്തവര്‍ക്ക് ഞങ്ങള്‍ സമ്മാനം നല്കി.പിന്നൊരു കാര്യം പത്താംക്ലാസുകാര്‍ക്ക് പങ്കെടുക്കാന്‍ ഇപ്പോ കഴിയില്ലായിരുന്നു .എന്നാല്‍ മീനാങ്കല്‍ സ്കൂളിലെപത്താം ക്ലാസുകാരനായ മുഹമദ് അജിനാദ് ഞങ്ങളെ സഹായിച്ചുകൊണ്ടു ഒപ്പം കൂടി.അവനും ഞങ്ങള്‍ സമ്മാനം കൊടുത്തു.സമ്മാനം നല്‍കിയത് കരിപ്പൂര് സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയും റാസ്പ്ബറിപൈ യെ കുറിച്ച് നല്ലൊരു പ്രസന്റേഷന്‍ തയ്യാറാക്കി നല്‍കിയ അഭിനന്ദ് എസ് അമ്പാടിയായിരുന്നു.എല്ലാരും വലിയ ആത്മവിശ്വാസത്തോടെ പോയിട്ടുണ്ട്.അവരവരുടെ സ്കൂളുകളില്‍ ചെന്ന് മറ്റു കൂട്ടുകാര്‍ക്ക് ക്ലാസെടുക്കാന്‍😀