"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

  :മണിയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികള്‍ 31/8/2017 ന്  ഓണം ആഘോഷിച്ചു . അന്ന് മണിയൂര്‍ രാവിലെ 8.30 മുതല്‍ 2.00 വരെ ആ പരിപോടി നീണ്ടുനിന്നു .പൂക്കളം ഒരുക്കല്‍ മത്സരത്തോടെ  തുടങ്ങിയ പരിപാടി വിവിധ മത്സരപരിപാടികളിലൂടെ കടന്നുപോയി . അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമയോടെ പരിപാടികള്‍ പൂര്‍ത്തിയാക്കി .

== നാഗസാക്കി    ദിനാചരണം
ജി. എച്ച്. എസ്.  എസ് .  മണിയൂര്‍
2017ആഗസ്റ്റ്  9 ==
മണിയൂര്‍: 9.8.17ന്    മണിയൂര്‍  ജി. എച്ച്. എസ്. എസില്‍  നാഗസാക്കി  ദിനം  ആചരിച്ചു.
പി.ടി .എ  പ്രസിഡന്റ്  കെ.വി സത്യന്‍  മാസ്റ്ററും  ,  എച്ച്.  എം    രാജീവന്‍  മാസ്റ്ററും    സമാധാനത്തിന്റെ  അടയാളങ്ങളായ  വെള്ള  പ്രാവുകളെ  പറത്തി  ഉദ്ദഘാടനം  ചെയ്തു.
  അതോടനുബന്ധിച്ച്  ജെ. ആര്‍.  സി  കാഡറ്റുകളും, മറ്റു  വിദ്യാര്‍ഥികളും 1000        വെളള  കൊക്കുകളെ  നിര്‍മ്മിച്ചു.

12:52, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഓണാഘോഷം 2017

:മണിയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികള്‍ 31/8/2017 ന്  ഓണം ആഘോഷിച്ചു . അന്ന് മണിയൂര്‍ രാവിലെ 8.30 മുതല്‍ 2.00 വരെ ആ പരിപോടി നീണ്ടുനിന്നു .പൂക്കളം ഒരുക്കല്‍ മത്സരത്തോടെ  തുടങ്ങിയ പരിപാടി വിവിധ മത്സരപരിപാടികളിലൂടെ കടന്നുപോയി . അധ്യാപകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമയോടെ പരിപാടികള്‍ പൂര്‍ത്തിയാക്കി .

== നാഗസാക്കി ദിനാചരണം ജി. എച്ച്. എസ്. എസ് . മണിയൂര്‍ 2017ആഗസ്റ്റ് 9 == മണിയൂര്‍: 9.8.17ന് മണിയൂര്‍ ജി. എച്ച്. എസ്. എസില്‍ നാഗസാക്കി ദിനം ആചരിച്ചു. പി.ടി .എ പ്രസിഡന്റ് കെ.വി സത്യന്‍ മാസ്റ്ററും , എച്ച്. എം രാജീവന്‍ മാസ്റ്ററും സമാധാനത്തിന്റെ അടയാളങ്ങളായ വെള്ള പ്രാവുകളെ പറത്തി ഉദ്ദഘാടനം ചെയ്തു.