"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

kkk
(kkkk)
 
(kkk)
വരി 1: വരി 1:
__ധരാതലീയഭൂപടങ്ങള്‍ എന്നാല്‍ എന്ത്?__
 
പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ധരാതലീയ ഭൂപടങ്ങള്‍. ഭൗമോപരിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍, നദികള്‍,മറ്റുജലാശയങ്ങള്‍,വനങ്ങള്‍, കൃഷിസ്ഥലങ്ങള്‍, തരിശുഭൂമികള്‍,ഗ്രാമങ്ങള്‍,പട്ടണങ്ങള്‍,ഗതാഗത – വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട ഭൗമോപരിതല സവിശേഷതകളാണ് ഇത്തരം ഭൂപടങ്ങളില്‍ ചിത്രീകരിക്കാറുള്ളത്.
2. ഇന്ത്യയില്‍ ധരാതലീയ ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്ന ഏജന്‍സി ഏത്?
സര്‍വ്വേ ഒഫ് ഇന്ത്യ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384801" എന്ന താളിൽനിന്ന് ശേഖരിച്ചത്