"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17054 (സംവാദം | സംഭാവനകൾ)
'==='''സ്വാതന്ത്ര്യദിനാഘോഷം 2017'''=== ആഗസ്റ്റ് 15...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
17054 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==='''സ്വാതന്ത്ര്യദിനാഘോഷം 2017'''===
==='''സ്വാതന്ത്ര്യദിനാഘോഷം 2017'''===
                 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിന്‍സിപ്പല്‍ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയര്‍ത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് JRCയുടെ വര്‍ണാഭമായ മാസ്ഡ്രില്‍ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവര്‍ക്കും പായസവിതരണം നടത്തി.

<br>
==='''ഓണാഘോഷം 2017'''===
ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ പൂക്കളമത്സരത്തോടെ ആരംഭിച്ചു. തുടര്‍ന്ന് മാവേലി പൂക്കളങ്ങള്‍ സന്ദര്‍ശിച്ചു. വിവിധ സംഘങ്ങള്‍ ഓണപ്പാട്ടുകള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവിതരണവുമുണ്ടായിരുന്നു. പൂക്കളമത്സരത്തിന്റെ ഫലപ്രഖ്യാപനത്തോടെ കുട്ടികളുടെ ആഘോഷപരിപാടികള്‍ സമാപിച്ചു. തുടര്‍ന്ന് അധ്യാപകര്‍ക്കായുള്ള വിവിധ മത്സരങ്ങളും നടന്നു.