"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 124: വരി 124:
|}
|}
|}
|}
<googlemap version="0.9" lat="10.661009" lon="76.242950" zoom="16" width="350" height="350" selector="no" controls="none">
{{#multimaps:10.662509,76.244950 |zoom=10}}
10.660509, 76.242950,G.G.H.S, WADAKANCHERY
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:51, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി
വിലാസം
വടക്കാ‍‍‍‍ഞ്ചേരി

തൃശ്ശൂര് ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-08-201724034




ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ മധ്യഭാഗമായ വടക്കാഞ്ചേരിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് ജി ജി എച് എസ് വടക്കാഞ്ചേരി‍ . ഗേള്സ് ‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും കൂടുതല് വിദ്യാര്‍ത്ഥിനികള് പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വടക്കാഞ്ചേരിയില് ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1877 ലാണ്. ഏകദേശം 1919 ഓടെ‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒരു ബ്രാഹ്മണകുടുംബം ദാനം ചെയ്ത സ്ഥലത്ത് തുടങ്ങിയ വിദ്യാലയം 1947-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1950- ല്‍ ആദ്യത്തെ s.s.l.c ബാച്ച് പൂറത്തിറങ്ങി . 1978 ല്‍ സ്ഥലപരിധിമൂലവും വിദ്യാര്‍ത്ഥികളുടെ ബാഹുല്യം മൂലവും ഈ സ്കൂളിലെ പ്ര വര്ത്തനം സെഷനല്‍ സന്പ്രദായത്തിലേക്ക് മാറി . 2005 ല്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 8 ക്ളാസ്സ് മുറികള്‍ പണി തീര്ത്തതോടെ സെഷനല് സന്പ്രദായത്തിന് വിരാമമായി.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

സയന്സ് ലാബ്, ലൈബ്രറി എന്നിവ നന്നായി പര് വര്ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1980 - 83 രാധ
1983 - 85 ജോതിര്മയികുമാരി
1985 - 86 ജോസ്
1986 - 89 ശ്യാമള‍
1990 - 92 ഗംഗാദേവി
1992-1993 സുധാദേവി
1993 - 1996 പത്മിനി
1996- 02 ഓമന‍. പി
2002- 03 വിലാസിനി
2003- 06 ഈശ്വ രി. കെ. പി

2007-10 നൂര്‍ജഹാന്‍ എസ് എം I- 2010-11 ലീലാമണി സി എം I- 2011-14 അജിതകുമാരി ടി കെ I- 2014- രാജു കെ ആര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.662509,76.244950 |zoom=10}}