ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48052 (സംവാദം | സംഭാവനകൾ)
'പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല ശ്രീ.ശിവശങ്കരൻ ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48052 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല ശ്രീ.ശിവശങ്കരൻ ശ്രീ.മുരളീധരൻ എന്നിവർക്കാണ്.  സ്കൂൾ പ്രവശനോത്സവത്തിന് PTA യുമായി സഹകരിച്ച് പുതുതായി ചേർന്ന അഞ്ഞൂറോളം കുട്ടികൾ വീട്ടിൽ അട്ടക്കള തോട്ടമുണ്ടാക്കാൻ ഈ വർഷം പച്ചക്കി വിത്തു നൽകി.തുടർന്ന് പരിസ്ഥിതി ദിനത്തിൽ മധുര വനം എന്ന പദ്ധതിയിലൂടെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയുണ്ടായി. പി.ടി.എ.പ്രസി.ഇ.ബി ഗോപാലകൃഷ്ണൻ.SMC ചെയർമാൻ ടി.കെ.ഉമ്മർ H M  ടി.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
'''ജൈവ വൈവിദ്യ ക്ലബ്ബ്;'''
  കൂടാതെ  വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു പച്ചക്കറി തോട്ടവും  കുട്ടികൾ  ഉണ്ടാക്കുന്നു.
പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല ശ്രീ.ശിവശങ്കരൻ ശ്രീ.മുരളീധരൻ എന്നിവർക്കാണ്.  സ്കൂൾ പ്രവശനോത്സവത്തിന് PTA യുമായി സഹകരിച്ച് പുതുതായി ചേർന്ന അഞ്ഞൂറോളം കുട്ടികൾ വീട്ടിൽ അട്ടക്കള തോട്ടമുണ്ടാക്കാൻ ഈ വർഷം പച്ചക്കി വിത്തു നൽകി.തുടർന്ന് പരിസ്ഥിതി ദിനത്തിൽ മധുര വനം എന്ന പദ്ധതിയിലൂടെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയുണ്ടായി. പ്രശസ്ത കർഷകൻ, ശ്രി. എം.പി.വിജയകുമാർ ഉദ്ഘാടനംയ്യുന്നു. കുട്ടികൾക്കു് കൃഷിയറിവും നാട്ടറിവും അദ്ദേഹം പകർന്നു കൊടുത്തു..പി.ടി.എ.പ്രസി.ഇ.ബി ഗോപാലകൃഷ്ണൻ.SMC ചെയർമാൻ ടി.കെ.ഉമ്മർ H M  ടി.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
                                         
                                    '''പച്ചക്കറി തോട്ടവും'''
 
കൂടാതെ  വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു പച്ചക്കറി തോട്ടവും  കുട്ടികൾ  ഉണ്ടാക്കുന്നു.

22:47, 28 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജൈവ വൈവിദ്യ ക്ലബ്ബ്;

പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല ശ്രീ.ശിവശങ്കരൻ ശ്രീ.മുരളീധരൻ എന്നിവർക്കാണ്. സ്കൂൾ പ്രവശനോത്സവത്തിന് PTA യുമായി സഹകരിച്ച് പുതുതായി ചേർന്ന അഞ്ഞൂറോളം കുട്ടികൾ വീട്ടിൽ അട്ടക്കള തോട്ടമുണ്ടാക്കാൻ ഈ വർഷം പച്ചക്കി വിത്തു നൽകി.തുടർന്ന് പരിസ്ഥിതി ദിനത്തിൽ മധുര വനം എന്ന പദ്ധതിയിലൂടെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയുണ്ടായി. പ്രശസ്ത കർഷകൻ, ശ്രി. എം.പി.വിജയകുമാർ ഉദ്ഘാടനംയ്യുന്നു. കുട്ടികൾക്കു് കൃഷിയറിവും നാട്ടറിവും അദ്ദേഹം പകർന്നു കൊടുത്തു..പി.ടി.എ.പ്രസി.ഇ.ബി ഗോപാലകൃഷ്ണൻ.SMC ചെയർമാൻ ടി.കെ.ഉമ്മർ H M ടി.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

                                    പച്ചക്കറി തോട്ടവും