ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പരിസ്ഥിതി ക്ലബ്ബ്-17
ജൈവ വൈവിദ്യ ക്ലബ്ബ്; പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല ശ്രീ.ശിവശങ്കരൻ ശ്രീ.മുരളീധരൻ എന്നിവർക്കാണ്. സ്കൂൾ പ്രവശനോത്സവത്തിന് PTA യുമായി സഹകരിച്ച് പുതുതായി ചേർന്ന അഞ്ഞൂറോളം കുട്ടികൾ വീട്ടിൽ അട്ടക്കള തോട്ടമുണ്ടാക്കാൻ ഈ വർഷം പച്ചക്കി വിത്തു നൽകി.തുടർന്ന് പരിസ്ഥിതി ദിനത്തിൽ മധുര വനം എന്ന പദ്ധതിയിലൂടെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയുണ്ടായി. പ്രശസ്ത കർഷകൻ, ശ്രി. എം.പി.വിജയകുമാർ ഉദ്ഘാടനംയ്യുന്നു. കുട്ടികൾക്കു് കൃഷിയറിവും നാട്ടറിവും അദ്ദേഹം പകർന്നു കൊടുത്തു..പി.ടി.എ.പ്രസി.ഇ.ബി ഗോപാലകൃഷ്ണൻ.SMC ചെയർമാൻ ടി.കെ.ഉമ്മർ H M ടി.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
പച്ചക്കറി തോട്ടവും
കൂടാതെ വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു പച്ചക്കറി തോട്ടവും കുട്ടികൾ ഉണ്ടാക്കുന്നു.