ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47090 (സംവാദം | സംഭാവനകൾ)
'''''''ജുനിയര്‍ റെഡ് ക്രോസ്'''''' ആരോഗ്യം,സേവനം,സൗഹൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47090 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
''''''ജുനിയര്‍ റെഡ് ക്രോസ്''''''
===''''''ജുനിയര്‍ റെഡ് ക്രോസ്''''''===


ആരോഗ്യം,സേവനം,സൗഹൃദം എന്നീ മൂല‍്യങ്ങള്‍ കു‌‍ട്ടികളില്‍
ആരോഗ്യം,സേവനം,സൗഹൃദം എന്നീ മൂല‍്യങ്ങള്‍ കു‌‍ട്ടികളില്‍

22:22, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

'ജുനിയര്‍ റെഡ് ക്രോസ്'

ആരോഗ്യം,സേവനം,സൗഹൃദം എന്നീ മൂല‍്യങ്ങള്‍ കു‌‍ട്ടികളില്‍ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജെ.ആര്‍.സിയുടെ രണ്ട് യൂണിറ്റുകള്‍ നമ്മുടെ സ്കൂളിലും പ്രവര്‍ത്തിക്കുന്നു.മിസ് റീന ഒ.പി ,സുല്‍ഫത്ത് ‍‍‍‍ഷാനി എന്നിവര്‍ അതിന്റെ കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നു. പത്ത് എ -യിലെ ഫസ്നയും സാനു ഹാ‍‍‍‍‍ഷിമും ലീഡര്‍മാരായി പ്രവര്‍ത്തിക്കുന്നു. വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങളിലും പ്രഥമശുശ്രൂഷ നല്‍കുന്നതിനും ജെ.ആര്‍.സി മുന്‍കൈ എടുക്കുന്നു. കുട്ടികള്‍ എല്ലാ വ്യാഴാഴ്ച്ചകളിലും ജെ.ആര്‍.സി യൂണിഫോം ധരിക്കുന്നു. അക്ഷരം എഴുതാനും വായിക്കാനും ബുദ്ധിമുട്ടുളള കുട്ടികളെ ജെ.ആര്‍.സി കുട്ടികള്‍ സഹായിക്കുന്നു.



             AdiThyA  RaJ

AkSa JoHn JaSMiNe ElSa BiJU SaFa ShArIn