"സി.എം.സി.ബോയ്സ് എച്ച്. എസ്സ്. എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School/home/cmshs/Desktop/wiki.jpg | ||
| സ്ഥലപ്പേര്= എലത്തൂര്‍ | | സ്ഥലപ്പേര്= എലത്തൂര്‍ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
14:59, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Infobox School/home/cmshs/Desktop/wiki.jpg
== ചരിത്രം ==
സി.എം.സി ബോയ്സ് ഹൈസക്കൂള്‍ 1932 സി.എം ചെറിയേക്കല് സ്ഥാപിച്ച സി.എം.സി സ്ക്കൂള് എലത്തൂര്‍ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയില്‍ നിസ്തൂലമായ സംഭാവനങ്ങള്‍ നല്കി കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്
ജിലക്ക് അകത്തും പുറത്തും പല പ്രമുഖ വ്യക്തികളും സി.എം,.സി യുടെ സംഭാവനയാണ്. കോഴിക്കോട് ടൗണില്‍ നിന്നും 12 കി.മി അകലെ എലത്തൂരില്‍ കോഴിക്കോട് -കണ്ണൂര്‍ ദേശീയ പാതക്ക് സമീപം സ്ഥിതിചെയുന്ന വിശാലമായ ക്യാമ്പസ് സ്ക്കൂളിന്റെ മുഖമുദ്രയാണ്
പ്രധാനധ്യാപിക പേര്: സതീദേവി.ഇ കുട്ടികളുടെ എണ്ണം :543
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സി എം രാജന്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ' ബാലാമണി കെ എം
രമ വി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സി എച്ച് മുഹമ്മദ് കോയ പി എം സെയ്ദ് സംവിധായകന് ഹരിഹരന് ജില്ലാ ജഡ്ജ് ആര് എല്‍ ബൈജു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.393543" lon="75.747299" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.347431, 75.737343, CMC Boys HS </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.