"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= കര്‍ണ്ണകിയമ്മന്‍ ഹൈസ്കൂള്‍, മൂത്താന്തറ |
പേര്= കര്‍ണ്ണകയമ്മന്‍ ഹയര്‍സെക്കന്‍ററി  മൂത്താന്തറ |
സ്ഥലപ്പേര്= . മൂത്താന്‍തറ |
സ്ഥലപ്പേര്= . മൂത്താന്തറ |
വിദ്യാഭ്യാസ ജില്ല=.പാലക്കാട് |
വിദ്യാഭ്യാസ ജില്ല=.പാലക്കാട് |
റവന്യൂ ജില്ല= .പാലക്കാട് |
റവന്യൂ ജില്ല= .പാലക്കാട് |
വരി 13: വരി 13:
സ്ഥാപിതമാസം= 09 |
സ്ഥാപിതമാസം= 09 |
സ്ഥാപിതവര്‍ഷം= 1966 |
സ്ഥാപിതവര്‍ഷം= 1966 |
സ്കൂള്‍ വിലാസം= .കര്‍ണ്ണകിയമ്മന്‍ എച്ച്.എസ്സ്. മൂത്താന്‍തറ |
സ്കൂള്‍ വിലാസം= .കര്‍ണ്ണകിയമ്മന്‍ എച്ച്.എസ്സ്.എസ്സ്. . മൂത്താന്തറ |  
പിന്‍ കോഡ്= 676512
പിന്‍ കോഡ്= 678012
സ്കൂള്‍ ഫോണ്‍= 04912541452
സ്കൂള്‍ ഫോണ്‍= 04912541500
സ്കൂള്‍ ഇമെയില്‍= khsmoothanthra@gmail.com|
സ്കൂള്‍ ഇമെയില്‍= khsmoothanthara@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=  
സ്കൂള്‍ വെബ് സൈറ്റ്=  


വരി 24: വരി 24:
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍1=ഹയര്‍ സെക്കന്ററി സ്കൂള്‍  |  




വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം= 36
അദ്ധ്യാപകരുടെ എണ്ണം= 36


പ്രധാന അദ്ധ്യാപകന്‍=    മാ൪ഗരററ്  ഏം.പി|
പ്രധാന അദ്ധ്യാപകന്‍=    ശ്രീകുമാര്‍ .വി|
പി.ടി.ഏ. പ്രസിഡണ്ട്= ബാലകൃഷ്ണ൯ |
പി.ടി.ഏ. പ്രസിഡണ്ട്= ബാലകൃഷ്ണ൯ |
സ്കൂള്‍ ചിത്രം= 21060.jpg ‎|
സ്കൂള്‍ ചിത്രം= 21060.jpg ‎|

15:49, 25 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ
വിലാസം
. മൂത്താന്തറ

.പാലക്കാട് ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല.പാലക്കാട്
വിദ്യാഭ്യാസ ജില്ല .പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-08-2017Khsmoothanthara




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ക൪ണ്ണകയമ്മ൯ എച്ച്.എസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1966-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.2011 ഇല്‍ എസ്.എസ്.

ചരിത്രം

1965 ല് കര്‍ണ്ണകിയമ്മ൯ എഡ്യു ക്കേഷ൯ സൊസൈറ്റി രൂപംകൊണ്ടു.കെ.രാമനുണ്ണി മന്നാടിയാര്‍ സ്ഥാപകമാനേജരായി 21കമ്മറ്റി1965 ല്‍ വിദ്യലയത്തിെന്‍റ് തുടക്ക പ്രവര്‍ത്തനങ്ങള്‍ക്ക് രുപംനല്‍കി. കര്‍ണ്ണകിക്ഷേത്ര പരിസരത്ത് നിരവധി സുമനസ്സുകളുടെ സംഭവനകളാലും സേവനസമാജം,ക്ഷേത്രം ഭാരവാഹികള്‍ എന്നിവരുെട സഹായത്താലുംവിദ്യാലയം സ്ഥിരമായകെട്ടിത്തില്‍ 1966 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .

ഹൈസ്കൂളിന് 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്ോപടസ്റൂം എ൬ിവയും ആണ്‍കുുട്ടികള്‍ക്കും,െപണ്‍കുുട്ടികള്‍ക്കും പ്രതേ്യകം ടോയിലറ്റുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കര്‍ണകിയമ്മന്‍ എഡ്യുക്കേഷ൯ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.കെ . മണി മാനേജരായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എം.പി.മാര്‍ഗരറ്റ് ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എന്‍.സുന്ദരം   1966 - 1968

അനന്തകൃഷ്ണന്‍ നാരായണ അയ്യര്‍ 1968 - 1980 കെ.കൃഷ്ണന്‍ 1980 - 1986 ടി.ഹൈമവതി 1986 -1999 എം.ലളിതകുമാരി 1999 -2002 പി.കരുണാംബിക 2002 - 2004 എം.ജെ.വിജയമ്മ 2004 -2007 എം.പി.മാര്‍ഗരറ്റ് 2007.........

വഴികാട്ടി

{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}